CATEGORIES
Categories
വികസനത്തിൻറയും കാരുണ്യത്തിൻറയും ജനകീയ മുഖം
പ്രതിസന്ധികളെ അതിജീവിച്ചു കോട്ടയത്തു വിപ്ലവപ്രസ്ഥാനത്തിന് ആഴത്തിൽ വേരോടിച്ച വി. എൻ. വാസവൻ മന്ത്രി പദവിയിലെത്തിയത് തീവ്രമായ പോരാട്ടങ്ങളിലൂടെയായിരുന്നു.
ട്രയാങ്കിൾ ഡിസൈൻ
വീട്ടിലിരുന്ന് വരുമാനം
പ്രായമായവരുടെ വീഴ്ച ഒഴിവാക്കാൻ 10 അരുതുകൾ
പ്രായമായവരുടെ വീഴ്ച ഒഴിവാക്കാം
കൊട്ടിയടയ്ക്കാതിരിക്കാം പുറത്തേക്കുള്ള വാതിൽ
ഷീ പോസിറ്റീവ്
ഈ കൊച്ചി മാതൃക കേരളമാകെ വരട്ടെ...
10 രൂപയ്ക്ക് ഊണ്
അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയ അതുല്യ പ്രതിഭയ്ക്ക് ചിത്രാഞ്ജലി
സിനിമ കൊട്ടക
കുഴിമന്തി വീട്ടിലുണ്ടാക്കാം
ടേസ്റ്റി കിച്ചൻ
മിതമായ വില തന്നെ പുതിയ കച്ചവടതന്ത്രം
കോവിഡിന്റെ കഷ്ടപ്പാടുകൾ പറയുന്ന കച്ചവടക്കാരൻ, താനിപ്പോഴും ജീവനോടെ ഉണ്ടല്ലോയെന്ന് ആദ്യം സമാധാനിക്കുക. പോയതെല്ലാം ഇനി തിരിച്ചു പിടിക്കാമല്ലോ. കൂടെ സർക്കാരും സമൂഹവുമില്ലേ?
നവരാത്രി
ദേവീ ഉപാസനയുടെ പുണ്യകാലം
അലുമിനിയത്തിന്റെ കഥ...
ബോൺസായി
corona മലയാളിക്ക് വരുത്തിയ മാറ്റങ്ങൾ
താമസവും തൊഴിലും വീട്ടിലിരുന്ന് ചെയ്യേണ്ടി വന്നതോടെ, മലയാളിയുടെ ഭക്ഷണക്രമം അടിമുടി മാറി. പണ്ടൊക്കെ മിതമായി ഉപയോഗിച്ചിരുന്ന ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാ തുടങ്ങിയവ പ്രധാന ചേരുവകളായി. പാകം ചെയ്ത ഭക്ഷണങ്ങൾ ലഭിക്കുന്ന ഇടങ്ങൾ ഇത്രയും ജനപ്രിയമായ സമയമില്ല. കുട്ടികളുൾപ്പെടെ പുരുഷന്മാരും പാചകം ഒരു ഹോബി എന്നതിലുപരി അടുക്കളകൾ സ്വയം ഏറ്റെടുക്കുന്ന സ്ഥിതിയായി-പുതിയ ഒരു അടുക്കളസംസ്കാരം.
ലവ് ഓൾ
ബോൺസായി
സ്ത്രീശാക്തീകരണത്തിനായി ജീവിതം സമർപ്പിച്ച നേതാവ്
തകരുന്ന ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനും നിരാലംബരായ സ്ത്രീകൾക്കു ധൈര്യം പകരുന്നതിനും പി. സതീദേവി എപ്പോഴുമുണ്ടാകും. "സതിയേടത്തി' യുടെ ഇത്തരം പ്രവർത്തനങ്ങൾ പറയാൻ കൂടെനിന്നു പ്രവർത്തിച്ചവർക്കു നൂറുനാവ്
ലൂപ്പ് ഡിസൈൻ നെക്ക്
വീട്ടിലിരുന്ന് വരുമാനം
പുരപ്പുറത്തു നിന്നു ഇനി വൈദ്യുതി,
ekiran.kseb.in വെബ്സൈറ്റ് വഴിയും കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം
പോരാട്ട കഥകളുമായി വിജയശ്രീകൾ
സിവിൽ സർവീസ് ഇനി മലയാളിക്ക് ബാലികേറാമലയല്ല. 2011നുശേഷം ശരാശരി 30 പേർ ഓരോവർഷവും ഈ പരീക്ഷ വിജയിക്കുന്നുണ്ട്. ഇക്കൊല്ലം അതു 42. 2016 ൽ 48ഉം 2014 ൽ 50ഉം ആയിരുന്നു.
വാഴക്കൂമ്പ് തോരൻ
ടേസ്റ്റി കിച്ചൺ
പെണ്ണുങ്ങളെ പറ്റിക്കാൻ അത്രയ്ക്കെളുപ്പമോ?
ഷീ പോസിറ്റീവ്
സന്തോഷത്തിന്റെ ബൂസ്റ്റർ ഡോസ്
ഷീ പോസിറ്റീവ്
മഷ്റൂം ടൊമാറ്റോ കറി
ടേസ്റ്റി കിച്ചൺ
പ്രീസ്റ്റ്
ബോൺസായി
ഓട്ടോയിലെത്തിയ 12 കോടി
45 വർഷം മുൻപാണ് ജയപാലന്റെ അച്ഛൻ രാമൻ മരിച്ചത്. വളരെ കഷ്ടപ്പെട്ടാണ് ലക്ഷി മക്കളെ വളർത്തിയത്. 4 മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ജയപാലൻ. കുമാരി, വത്സല, കമലം എന്നിവരായിരുന്നു മുതിർന്നവർ. ചോർന്നൊലിക്കുന്ന കുടിലിൽ തളം കെട്ടുന്ന മഴവെള്ളം അടിച്ചു കളയുന്നത് ജയപാലന മടിയിൽ കിടത്തിയായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു.
ഡെങ്കി2
മാരകമാകുന്നത് രണ്ടാം വരവിൽ
കേരളത്തിന്റെ മാഷ്
ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന വകുപ്പാണു മന്ത്രിസഭയിലെ കന്നിപ്രവേശത്തിൽ ഗോവിന്ദൻ മാഷിനു ലഭിച്ച തദ്ദേശം. ലോകം ശ്രദ്ധിച്ച വനിതകളുടെ കൂട്ടായ്മയായ "കുടുംബശ്രീ' ഈ വകുപ്പിനു കീഴിലാണ്. കുടുംബശ്രീ കാൽനൂറ്റാണ്ട് തികയ്ക്കാനൊരുങ്ങുന്ന സന്ദർഭത്തിൽ അതിന്റെ നവീകരണത്തിനു തുടക്കമിട്ടിരിക്കുകയാണു തദ്ദേശവകുപ്പ്.
പ്രണയത്തിന്റെ സ്പാർക്ക് ഇങ്ങനെയും
വീൽ ചെയറിൽ ജീവിതം ഉന്തി നീക്കുന്ന ഒരു പാവപ്പെട്ടവന്റെ വീട്ടിലെ യുവതിയെ രണ്ടു വർഷം തീവ്രമായി പ്രണയിച്ച ചെറുപ്പക്കാരന്റെ അവിശ്വസനീയമായ കഥ
ഫ്രോക്ക്
വീട്ടിലിരുന്ന് വരുമാനം
നിങ്ങളെ കേൾക്കാനും ആശ്വാസമേകാനും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്
കമ്യൂണിറ്റി കൗൺസലറുടെ സേവനം തേടാൻ സിഡിഎസ് ഓഫിസുകളിൽ ബന്ധപ്പെടാവുന്നതാണ്
വർക്ക് അറ്റ് ഹോം !
കോവിഡും ജീവിതവും
മലയാളത്തിന്റെ മഹാനടന് 88
അമച്വർ നാടകങ്ങളിലായിരുന്നു തുടക്കം
സ്നേഹബന്ധു
ബോൺസായി