CATEGORIES
Categories
നിറമേകും ഗാർഡനിംഗ്
ജോലിത്തിരക്കുകൾക്കിടയിൽ ഗാർഡൻ പരിപാലിക്കാൻ സാധിക്കാത്തവർക്കും ചെടികൾ നട്ടുവളർത്താൻ സ്ഥലമില്ലാത്തവർക്കും വിടിനുള്ളിൽ വളർത്താവുന്ന ഉദ്യാന ടെക്നിക്കാണ് ടെററിയം ഇത്തിരി കലാബോധവും കഥയും ഇതിന്റെ ശാസ്ത്രിയവശങ്ങളെക്കുറിച്ച് അല്പം പരിജ്ഞാനം കൂടിയുണ്ടെങ്കിൽ ആർക്കും ഇതുണ്ടാക്കാനും സാധിക്കും മുടിയുള്ളതും തുറന്നതും എന്നിങ്ങനെ രണ്ടു വിധത്തിൽ ഇതൊരുക്കാം
കൈവിട്ടുകളിക്കരുത് വയറിംഗിൽ
വയറിങ്ങിലെ അപാകതകൾ കാരണമുള്ള അപകടങ്ങൾ നമ്മുടെ നാട്ടിൽ സാധാരണമാണ്
അടുക്കളയും ആരോഗ്യവും
അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ പിടിക്കുന്ന ഇക്കാലത്ത് സ്ഥാനം അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയും അവിടെ നിന്നാണ്
പുത്തനുണർവ് നൽകുന്ന ഹോം ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്സ്റ്റൈലുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭംഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്ക രിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചയപ്പെടാം.
ഫ്രീഡം സെയിൽ ഉപകരണങ്ങൾ വീടിനു നല്ലതോ?
വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക്- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമ്മുക്ക് പരിചയപ്പെടാം.
അലങ്കരിച്ച വീട്ടിൽ സന്തോഷത്തോടെ ജീവിക്കാം
വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്. പക്ഷെ വീട് വയ്ക്കുന്നതിനേക്കാൾ ചിലവിൽ വീട് അലങ്കരിക്കാൻ പലർക്കും താത്പര്യം കാണില്ല.
ബാത്ത് റൂം എപ്പോഴും വൃത്തിയായിരിക്കണം
വീട്ടിലെത്തുന്ന അതിഥിയെ ബാത്റൂമിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്റൂമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.
വീടുവയ്ക്കുന്നത് സമയമെടുത്ത് വേണം
വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരുക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മുലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
പുത്തനുണർവ് നൽകുന്ന ടെക്സ്റ്റൈലുകൾ
ശരിയായ ടെക്സ്റ്റൈലുകൾ ശ്രദ്ധാ പൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ, ഭം ഗിയുള്ളതും സ്വാഗതാർഹമായതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത്തരത്തിൽ നമ്മുടെ വീട് അലങ്കരിക്കാൻ സാധിക്കുന്ന ചില ടെക്സ് സ്റ്റൈലുകൾ നമുക്ക് പരിചപ്പെടാം.
ഭംഗിക്കൊപ്പം ഉറപ്പും വേണം
കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇൻറീരിയർ ഡിസനിംഗാണ്-ലിഡിംഗ്-ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെൻറ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിൻറെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പുതിയതായി വീടിൻറെ ഇൻറീരിയർ ചെയ്യുമ്പോൾ ട്രെൻറിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ടെൻറിൻറെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ മാ നസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്ത ശേഷം ഇൻറീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും
കിടപ്പ് മുറിയിൽ കരുതൽ വേണം
ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതു കിടപ്പുമുറിയിലാണ്. കിടപ്പുമുറിയിൽ വളരെ കുറച്ചു ഫർണിച്ചറുകൾ മതി. വൃത്തിയാക്കാവുന്നതും വാക്വം ക്ലീനിങ് ചെയ്യാവുന്നതുമായ ബെഡ് വേണം ബെഡ്ഡിന്റെ കവർ പൊടിയും അഴുക്കും തങ്ങി നിൽക്കുന്നതാകരുത്. സിന്തറ്റിക് വൂൾ അക്രിലിക് പോലുള്ള തുണിത്തരങ്ങളിൽ പൊടി ധാരാളമായി തങ്ങി നിൽക്കും. തൂവൽ, പഞ്ഞി പോലുള്ളവ നിറച്ച തലയണകൾ ഒഴിവാക്കണം.
മഴയിൽ നിന്ന് വീടിനെയും സംരക്ഷിക്കാം
കനത്ത മഴയുടെ കാലമാണ് വരുന്നത്. രോഗം വരാതി രിക്കാൻ മനുഷ്യരും മറ്റ് ജീവജാലങ്ങളും ശ്രദ്ധിക്കു ന്നതുപോലെ വീടിനും സംരക്ഷണം ആവശ്യമാണ്. വീട്ടിലെ ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കു മെല്ലാം പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിത്. മഴക്കാലത്ത് വീടിനുള്ളിൽ പ്രത്യേകം ശ്രദ്ധവേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. വീടിന്റെ ഭിത്തിയിലും റൂഫിലുമുള്ള ചെറിയ ലിക്കുകൾ എത്രയും വേഗം അടയ്ക്കാം. പൊട്ടിയ ഓടുകളും മറ്റും മാറ്റി നല്ലത് വയ്ക്കാം. ഒരുപക്ഷേ, അങ്ങനെ ചെയ്തില്ലെങ്കിൽ വിടവിലൂടെ വെള്ളം ഇറങ്ങി സമീപത്തുള്ള വസ്തുക്കളെല്ലാം നശിക്കാൻ ഇടയാകും. കൂടാതെ, തുടർച്ചയായി ഈർപ്പം നില നിൽക്കുന്ന ഇടങ്ങളിൽ പൂപ്പലും പായലും വേഗത്തിൽ വളരാനിടയുണ്ട്. റൂഫിലും ഭിത്തിയിലുമുള്ള വിള്ളലുകൾ പുട്ടിയും മറ്റും ഉപയോഗിച്ച് അടയ്ക്കാം.
ആരോഗ്യശീലം അടുക്കളയിൽ നിന്ന് തുടങ്ങാം
ഷെൽഫ് പണിയുമ്പോൾ പാത്രങ്ങൾ വെക്കാനുള്ള സൗകര്യവും അതിൽ തന്നെ ഒരുക്കിയാൽ അതായിരിക്കും കൂടുതൽ നല്ലത്. ഇത് പുറത്ത് പാത്രങ്ങൾ കാണാതിരിക്കാൻ സഹായിക്കും. അതുപോലെ, നിങ്ങൾക്ക് അടുക്കളയിൽ നല്ലപോലെ സ്ഥലം ലഭിക്കുകയും പാചകം ചെയ്യാൻ നല്ല സ്പേയ്സ് കിട്ടുകയും ചെയ്യും.
വീട്ടിലും വെള്ളം പാഴാക്കാതെ നോക്കാം
നിത്യേനയുള്ള വീട്ടുജോലിക്കിടയിൽ എത്രമാത്രം വെള്ളമാണ് ദിവസവും പാഴായി പോകുന്നത്. അതേക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ ശീലങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഇതിന് പരിഹാരം കണ്ടെത്താനാവും. അതിനുള്ള വഴികളിതാ...
വെറും 6 സെന്റിൽ വിശാലമായ വീട്
നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിലൊരുക്കി
ക്ഷേത്രത്തിലെ പൂക്കൾ പൂജാമുറിയിൽ എത്തിയാൽ
ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് കിട്ടുന്ന പൂക്കളും കുങ്കുമവും ഒക്കെ വീണ്ടും വീട്ടിലെ വിഗ്രഹങ്ങളിൽ ചാർത്തുകയോ പൂജാ മുറിയിൽ സൂക്ഷിക്കുകയോ ചെയ്യാൻ പാടുള്ളതല്ല
വാരിവലിച്ച് വീട് അലങ്കരിക്കരുത്.
ശരിയായ ടിപ്പുകളും തന്ത്രങ്ങളും ഉപയോഗിച്ച് ബജറ്റിൽ വീടിന്റെ ഭംഗി മെച്ചപ്പെടുത്താം.
വൃത്തിയുള്ള ബാത്റൂമുകൾ രോഗം അകറ്റും
വീട്ടിലെത്തുന്ന അതിഥികൾ മാത്രമല്ല വിട്ടു കാർ പോലും ബാത്റൂം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാ രം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗു ഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട. കാരണം അതിന് കൃത്വമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്. ബാത്ത്റൂം വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങളും അകറ്റാൻ സാധിക്കും
കുട്ടി വീടായാലും കൂട്ടായ തീരുമാനം വേണം
എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാ ണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മൂലകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
വാസ്തു ശ്രദ്ധിച്ചാൽ വീട്ടിൽ സമ്പത്ത് വരും
പലരും വാസ്തുവനുസരിച്ചാണ് വീടുപണിയുൾപ്പെടെയുള്ള പല കാര്യങ്ങളും ചെയ്യാറുള്ളതും. വാസ്തുപുരുഷൻ എന്നൊരു വാക്ക് തന്നെയുണ്ട്. വീട് പണിയുന്ന കാര്യത്തിൽ മാത്രമല്ല, വീട്ടിലെ ഓരോരോ സാധനങ്ങൾ ക്രമീകരിയ്ക്കുന്ന കാര്യത്തിലും ഇത് പ്രധാനം തന്നെയാണ്. വാസ്തു പ്രകാരം വീട്ടിൽ ഐശ്വര്യവും ധനവും വരാൻ ചില പ്രത്യേക കാര്യങ്ങൾ വാസ്തുപ്രകാരം പറയുന്നുണ്ട്.
മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ
ഇന്റർലോക്കുകളെ അപേക്ഷിച്ച് നാച്ചുറൽ സ്റ്റോണുകൾക്ക് നിരവധി ഗുണങ്ങളുണ്ട്
എന്നും പുതുമയോടെ ഇരിക്കാൻ
വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.
വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ
വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം.
അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ
സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും
വീടുപണി പോക്കറ്റിലൊതുക്കാൻ
വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡിനു എന്ന ശേഷം ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെയെല്ലാം നിർമാണച്ചെലവു കുറയ്ക്കാനാകുമെന്ന് നോക്കാം.
വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം
ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്
ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം
തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരി തന്നെ പക്ഷെ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തേക്കുറിച്ചു അറിയാതെ പോകരുത്.
അടുക്കള രഹസ്യം
ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാ ശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ലഭക്ഷണത്തിനോ വ ത്തിയും മാലിന്വമുക്തവുമായ അടുക്കളയും വേണം! അതുകൊണ്ടുതന്നെ അടുക്ക നിർമ മാണത്തിൽയാതൊരു വിട്ടുവീഴ്ചയുടെയും ആവശ്വമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.
ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം
വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലപ്പോഴും വീടിന്റെ മോടി കൂട്ടാൻ പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. ഒരുപാട് പൈസ ചിലവില്ലാതെ എളുപ്പത്തിൽ വീട് മോടി കൂട്ടാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലിയും തിരക്കുകളുമൊക്കെ കഴിഞ്ഞ് അൽപ്പം വിശ്രമത്തിനും ആശ്വാസത്തിനുമാണ് പലരും വീട്ടിലേക്ക് എത്തുന്നത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടിലിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം.
പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല
നിങ്ങൾ താമസിച്ചിരുന്ന പഴയ സ്ഥലത്ത് പലപ്പോഴും ബുദ്ധിമുട്ടുകളും വിഷമങ്ങളും നെഗറ്റീവ് ഊർജവുമെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ചിന്തകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച് ഇത്തരം ചീത്ത ഓർമകൾ മാറ്റിവച്ച് പുതിയ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുക.