CATEGORIES
Categories
വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു
ഇന്ത്യൻ നായകൻമാരുടെ കൂട്ടത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിജയക്കണക്കിൽ ബഹുദൂരം മുന്നിലാണ് കോലി
സ്വർണ ഡിമാന്റിന് കുറവുണ്ടാകില്ലെന്ന് റിപ്പോർട്ട്
2022 ആരംഭത്തിൽ പവന് 36080 രൂപയിരുന്ന ഇപ്പോൾ 35840 ലേക്ക് താഴ്ന്നു
പണപ്പെരുപ്പം 13.56 ശതമാനമായി കുറഞ്ഞു
2020 ഡിസംബറിൽ 1.9 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ
ലോകത്തേറ്റവും ശക്തമായ പാസ്സ്പോർട്ട്
ക്രിപ്റ്റോകറൻസിക്ക് സമ്പൂർണ്ണ നിരോധനമേർപ്പെടുത്താൻ പാകിസ്താൻ
കഴിഞ്ഞ ഒക്ടോബർ 20ന് സിന്ധ് ഹൈക്കോടതി ഫെഡറൽ സർക്കാരിനോട് മൂന്ന് മാസത്തിനകം ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കണമെന്ന് പറഞ്ഞു
എസ്ബിഐയും നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി
ബാങ്കുകൾ പതിയെ പലിശ നിരക്ക് ഉയർത്തുന്നുണ്ട്.
ആഷസ് പരമ്പര ഓസ്ട്രേലിയക്ക്
ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ആഷസ് പരമ്പര ബാക്കിയാക്കുന്നത്
വിദേശ നിക്ഷേപ ചട്ടങ്ങൾ ലളിതമാക്കുന്നു
ഈ ഇളവ് പ്രാബല്യത്തിലാകുന്നതോടെ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങൾക്കു വൈകാതെ തന്നെ അനുമതി ലഭിക്കുമെന്നാണു വിലയിരുത്തൽ
രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒയ്ക്ക് എൽഐസി
കമ്പനിയിലെ അഞ്ചുമുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വൻ വർധന
കൊവിഡ് കേസുകൾ കൂടുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു
നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടർന്നേക്കും
കേന്ദ്ര ബജറ്റ്
രാജ്യത്ത് കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റം
അടിയന്തര ശസ്ത്രക്രിയകൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കരുത്
വ്യാജന്മാരെ പൂട്ടാനുള്ള നീക്കത്തിൽ അമൽ
സമാനമായി ഉത്തർപ്രദേശിൽ അമൂലിന്റെ ഫ്രെഷ് ക്രീം എന്ന് തെറ്റിധരിച്ച് വിൽപ്പന നടത്തിയ കമ്പനിക്കെതിരേയും കേസെടുത്തിട്ടുണ്ട്
വാഹന റീട്ടെയിൽ വിൽപനയിലെ നഷ്ടം തുടരുന്നു
ഡിസംബറിൽ മാത്രം 50,889 ഇ-വാഹനങ്ങൾ പുതുതായി നിരത്തിലെത്തി
കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്
1,050 ടൺ കടന്ന് പൊന്നിൻ ഇറക്കുമതി
എയർഇന്ത്യയെ ടാറ്റയ്ക്ക് വിൽക്കാൻ കോടതിയുടെ അനുമതി
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്
ഇ-പാസ്പോർട്ട് ഉടനെ അവതരിപ്പിച്ചേക്കും
അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നിലവിലേതു പോലെ തുടരും
സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ കുതിപ്പ്
കടപ്പത്രങ്ങളുടെ വില അടിസ്ഥാനമാക്കിയാണ് ദ്വിതിയ വിപണിയിൽ ആദായത്തിൽ വ്യതിയാനമുണ്ടാകുക.
സ്വത്ത് തർക്കം ഇല്ലാതെ തലമുറ മാറ്റത്തിന് റിലയൻസ്
ഊർജ്ജം, ടെലികോം, ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ വലിയ കുതിപ്പാണ് അംബാനി നോട്ടമിടുന്നത്.
മികച്ച പലിശ ലഭിക്കുവാൻ ഈ ബാങ്കുകളിൽ നിക്ഷേപിക്കാം
കൂടുതൽ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ബാങ്കുകൾ താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്.
പാൻ, ആധാർ കാർഡ് ബന്ധിപ്പിക്കൽ
മാർച്ച് 31 കഴിഞ്ഞാൽ 10000 രൂപ പിഴ
ദുബായ് എക്സ്പോ ഇതുവരെ സന്ദർശിച്ചത് 90 ലക്ഷം പേർ
എക്സ്പോയ്ക്ക് തിരശ്ശീല വീഴാൻ ഇനി 86 ദിവസം മാത്രമാണ്
ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോകറൻസി സൂചിക ലോഞ്ച് ചെയ്തു
ലോകത്ത് ഏറ്റവുമധികം ക്രിപ്റ്റോ നിക്ഷേപകരുള്ള രാജ്യമാണ് ഇന്ത്യയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്
അടിമുടി മാറ്റങ്ങളുമായി പുത്തൻ ബലേനൊ അടുത്തമാസം ആദ്യം വിപണിയിലെത്തും
വലിയ ടച്ച് സ്ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകർഷണം
കുതിപ്പ് തുടർന്ന് ഇന്ത്യൻ വിപണികൾ
തുടർച്ചയായ നേട്ടങ്ങൾ വരും സെക്ഷനുകളിൽ സൂചികകളെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്
5 ലക്ഷം വരെ ഓൺലൈൻ കൈമാറ്റത്തിന് ഇനി ഫീസില്ല.
ഈ ഇടപാടുകൾ ബാങ്ക് ശാഖകളിൽ ചെന്നു നടത്തിയാൽ സർവീസ് ചാർജും അതിന്മേൽ നികുതിയും (ജിഎസ്ടി) ഈടാക്കും.
രാജ്യാന്തര എണ്ണവില കുതിക്കുന്നു
ഒമിക്രോൺ ഭീതിയിൽ നേരിയ കുറവുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര എണ്ണ വില വീണ്ടും ഉയരുന്നുണ്ട്
ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് പുതുതായി 40 പേർ കൂടി
2021ൽ ശതകോടീശ്വരന്മാരായ 40 പേർക്കും ചേർന്ന് 73 ബില്യൺ ഡോളറിന്റെ ആസ്തി ആണ് ഉള്ളത്
കോവിഡ് ഇൻഷുറൻസിൽ ഇനി ഒമിക്രോൺ ചികിത്സാ ചെലവുകളും
ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ഐആർഡി എഐ ഇൻഷുറൻസ് കമ്പനികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്
ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസിൽ അനിശ്ചിതത്വം
ഇന്ത്യയിൽ സ്റ്റാർ ലിങ്ക് പണം തിരികെ നൽകുന്നു