CATEGORIES
Categories
ആഷിഖേ, സഹലേ... ഗോളടിക്കു ഉപദേശവുമായി ഇഗർ സ്റ്റിമാക്
ഛേത്രിയെ അമിതമായി ആശ്രയിക്കുന്നത് നിർത്താൻ സമയമായെന്ന് സൂചിപ്പിച്ച് കോച്ച്
കേരളമടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രം വീണ്ടും കത്തയച്ചു
കോവിഡ് രോഗികൾ കൂടുന്നു
ഇന്ത്യയും വിയറ്റ്നാമും പ്രതിരോധ സഹകരണം വർധിപ്പിക്കും
ധാരണപത്രത്തിൽ ഒപ്പുവെച്ചു
വൃത്തിയുടെ സ്റ്റാർ റേറ്റിങ്ങിൽ കടന്നുകൂടിയത് 250 ഭക്ഷ്വശാലകൾ മാത്രം
ഇന്ന് ഭക്ഷ്യസുരക്ഷ ദിനം
വായ്പ ചെലവേറും
റിപോ നിരക്ക് വീണ്ടും കുട്ടി ആർ.ബി.ഐ ഭവന, വാഹന, വ്യക്തിഗത വായ്പ പലിശനിരക്ക് വർധിക്കും ആഗസ്റ്റിലെ അടുത്ത യോഗത്തിലും പലിശനിരക്ക് കൂട്ടാൻ സാധ്യതയേറി
വാരാണസി സ്ഫോടന പരമ്പരപ്രതിക്ക് വധശിക്ഷ
2006ൽ നഗരത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
സ്കൂളുകളിലെ ഭക്ഷ്യവിഷബാധസംയുക്ത പരിശോധന തുടങ്ങി
കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മന്ത്രിമാർ
സ്കൂളുകളിൽ ഇന്ന് ആറാം പ്രവൃത്തിദിനം; ഇത്തവണ പുതിയ തസ്തിക നിർണയം
കുട്ടികളുടെ എണ്ണം ഇന്നോ നാളെയോ പ്രസിദ്ധീകരിച്ചേക്കും
ട്രോളിങ് നിരോധനം നാളെ അർധരാത്രിയോടെ
മത്സ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെയും വിശ്രമത്തിന്റെയും നാളുകൾ
പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
മിൽമയുടെ സ്ഥാപക ചെയർമാൻ
കുഴഞ്ഞുവീണാൽ എന്തു ചെയ്യണം?
കുഴഞ്ഞുവീണ് മരണം തുടർക്കഥയാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ജി.ഡി.പി വളർച്ച കുറഞ്ഞു
അതിനിടെ, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് എക്കാലത്തെയും വൻ ഇടിവ് രേഖപ്പെടുത്തി
ഹർദിക് റവല്യഷൻ
നായകൻ... നായകൻ...
നേപ്പാൾ വിമാന ദുരന്തം 20 മൃതദേഹങ്ങൾ കണ്ടെത്തി
പർവതത്തിൽ ഇടിച്ച് തകർന്നുവീണതാണെന്ന് വിമാനക്കമ്പനി
പഠനവണ്ടിയായി ആനവണ്ടി; കൗതുകത്തോടെ കുരുന്നുകൾ
40 തൊഴിലാളികൾ ഒരാഴ്ചയെടുത്താണ് ബസ് ക്ലാസ് മുറിയാക്കിയത്
തൃക്കാക്കര ഇന്ന് ബൂത്തിലേക്ക്
ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ
കളിമൺ കോർട്ടിൽ ക്ലാസിക് ക്വാർട്ടർ
ഫ്രഞ്ച് ഓപണിൽ ഇന്ന് നദാലും ദ്യോകോവിലും നേർക്കുനേർ
അഞ്ച് ദിവസം മഴക്ക് സാധ്യത
മത്സ്യബന്ധനത്തിന് അനുമതിയില്ല
റിയൽ രാജാവ് - പൂർണചന്ദ്രശോഭയിൽ റയൽ മഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ 1-0ത്തിന് വീഴ്ത്തി 14-ാം കിരീടം
സുരക്ഷ പിൻവലിച്ച പിറ്റേന്ന് പഞ്ചാബി ഗായകൻ വെടിയേറ്റു മരിച്ചു
മൂസേവാല കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയോടു പരാജയപ്പെട്ടിരുന്നു.
നേപ്പാളിൽ 22 പേരുമായി വിമാനം കാണാതായി; നാലുപേർ ഇന്ത്യക്കാർ
വിമാനം നദിക്കരയിൽ തകർന്നുവീണെന്ന് സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തോൽവിയിലും പോസിറ്റിവാണ് ഇന്ത്യ
സൗഹൃദ മത്സരത്തിൽ തോറ്റെങ്കിലും ജോർഡനെതിരെ മികച്ച പ്രകടനവുമായി ഇന്ത്യ
കൽക്കരിയില്ല വൈദ്യുതി പ്രതിസന്ധി അരികിൽ
കഴിഞ്ഞമാസമുണ്ടായ ഊർജ പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥ അലംഭാവമെന്നും റിപോർട്ട്
കലാശം കൊട്ടി തൃക്കാക്കര, നാളെ ബുത്തിലേക്ക്
പരസ്യ പ്രചാരണം സമാപിച്ചു
അലിഫ് ദുബൈയിൽ പറന്നെത്തി സൗഹൃദച്ചിറകിൽത്തന്നെ
സഹപാഠികളായ അർച്ചനയുടെ യും ആര്യയുടെയും തോളിൽ ക്ലാസ് മുറിയിലേക്ക് വരുന്ന വൈറൽ ചിത്രത്തിലെ അലിഫ് സ്വപ്നയാത്രയിൽ
തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം
കൊട്ടിക്കലാശത്തോടെ ശബ്ദ പ്രചാരണങ്ങൾ അവസാനിക്കും
പ്രോസ്റ്റേറ്റ് വീക്കം തിരിച്ചറിയാം
ഗുരുതരമായാൽ അപകടം
പുതുപാത; പുതുയാത്ര
കോട്ടയം പാത ഇനി ഇരട്ടപ്പാത; ഇന്ന് ട്രെയിൻ ഓടും
ഗാനമേളക്കിടെ ഇടവ ബഷീർ കുഴഞ്ഞുവീണ് മരിച്ചു
78 വയസ്സായിരുന്നു
കാട്ടുപന്നി: വെടിവെക്കാൻ ഉത്തരവിറങ്ങി
പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷന്മാ ർക്ക് ഉത്തരവിറക്കാം