CATEGORIES
Categories
റോസ് ടെയ്ലർ വിരമിക്കുന്നു
ഏകദിനത്തിലും ട്വന്റി20യിലും 2006ലും ടെസ്റ്റിൽ 2007ലുമാണ് ടെയ്ലർ ന്യൂസിലൻഡ് ജഴ്സിയിൽ അരങ്ങേറിയത്.
വസ്ത്രങ്ങളുടെ ജി.എസ്.ടി 12 ശതമാനം: പുനരാലോചനക്ക് സാധ്യത
ജി.എസ്.ടി കൗൺസിൽ ഇന്ന്
യുനൈറ്റഡ് വിജയതീരത്ത്
പ്രീമിയർ ലീഗ്
മതനിരപേക്ഷതക്ക് മുകളിൽ വർഗീയതയുടെ കരിമേഘം -മുഖ്യമന്ത്രി
89ാമത് ശിവഗിരി തീർഥാടനം തുടങ്ങി
ബംഗളുരു വിജയ വഴിയിൽ
ചെന്നെയിനെ 4-2ന് തോൽപിച്ചു
പുതുവർഷത്തിൽ പൂവണിഞ്ഞ് ട്രാക്കിലെ പ്രണയം
2007ൽ ലോക യൂത്ത് മീറ്റിൽ പങ്കെടുക്കാൻ പട്യാലയിൽ നടന്ന കോച്ചിങ് ക്യാമ്പിൽ കണ്ടുമുട്ടിയത് മുതലുള്ള പരിചയമാണ് പ്രണയത്തിലും വിവാഹത്തിലുമെത്തിയത്.
പ്രകോപന നീക്കവുമായി വീണ്ടും ചൈന
അരുണാചലിലെ 15 സ്ഥലങ്ങൾക്കു കൂടി പേരിട്ടു
ജി.കെ. പിള്ള അന്തരിച്ചു
15 വർഷം എക്സൈസ് സർവിസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു
കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം
ശല്യക്കാരനല്ലെന്ന് വനം വകുപ്പ്
ഡെസ്മണ്ട് ടുട്ടു ഇനി ജനഹൃദയങ്ങളിൽ
സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച പോരാളിയായിരുന്നു ടുട്ടുവെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അനുസ്മരിച്ചു
ഇന്ത്യക്ക് കിരീടം
അണ്ടർ 19 ഏഷ്യ കപ്പ്
എട്ടടി ഉയരത്തിൽ സിറ്റി
പ്രീമിയർ ലീഗ്
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്.സി ഗോവക്കെതിരെ
അണ്ടർ 19 ഏഷ്യ കപ്പിൽ ഫൈനലിൽ
ഇന്ത്യ X ശ്രിലങ്ക കലാശപ്പോര് ഇന്ന്
പുതുവർഷം ആഘോഷിക്കാൻ കപ്പൽയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി
11 വയസ്സും അതിനു മുകളിലും ഉള്ളവർക്ക് 3499 രൂപയും 5-10 വയസ്സുള്ളവർക്ക് 1999 രൂപയുമാണ് പങ്കെടുക്കാനുള്ള നിരക്ക്
ഡ്രൈവിങ് സീറ്റിൽ ഇന്ത്യ
വിജയലക്ഷ്യം 305 റൺസ്, ദക്ഷിണാഫ്രിക്ക 94/ 4
കോച്ച് മാറി; എ.ടി.കെയും
അവസാന മൂന്നു കളികളിലും ഗോവ ജയം കണ്ടിട്ടില്ല.
കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
ഗാനരചയിതാവും, സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്
കടുപ്പിച്ച് സംസ്ഥാനങ്ങൾ
750 കടന്ന് ഒലിക്രോൺ
"സൂപ്പർ ഷൈൻ' പാഞ്ഞു. പക്ഷേ, ആ ജീവൻ രക്ഷിക്കാനായില്ല.
കുഴഞ്ഞുവീണ യാത്രക്കാരനെ പെട്ടെന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറാടി ഹൈദരാബാദ്
ഒഡിഷയെ 6-1ന് തരിപ്പണമാക്കി ഹൈദരാബാദ് ഒഗ്ബാക്ക് ഹാട്രിക്
പ്രധാനമന്ത്രിക്ക് ഇനി സ്ഫോടനവും പ്രതിരോധിക്കുന്ന കാർ
12 കോടിയുടെ രണ്ട് മെഴ്സിഡസ് മെയ്ബാക്ക് കവചമൊരുക്കും
ചെരിപ്പ് കമ്പനിയിൽ വൻ തീപിടിത്തം; അഞ്ചരക്കോടിയുടെ നഷ്ടം
കോഴിക്കോട് കൊളത്തറയിലെ ചെരിപ്പ് നിർമാണ കേന്ദ്രത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ചരകോടിയിലേറെ രൂപയുടെ നഷ്ടം.
പിടിവിട്ട് പ്രോട്ടീസ്
ഇന്ത്യ ആദ്യ ഇന്നിങ്സ് 327, ദക്ഷിണാഫ്രിക്ക 197ന് എല്ലാവരും പുറത്ത്
ഇംഗ്ലീഷ് നാണക്കേട്
ആഷസ് നിലനിർത്തി ഓസീസ് മൂന്നാം ടെസ്റ്റിൽ ഇന്നിങ്സ് ജയം
രാഹുലിന് സെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം
ഇന്ത്യ മൂന്നിന് 272; മായങ്ക് 60, രഹാനെ 40*, വിരാട് 35
നാസയുടെ ജെയിംസ് സ്പേസ് ടെലിസ്കോപ് വിക്ഷേപിച്ചു
ജെയിംസ് വെബ് ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുക
കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം
160 അന്തർ സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ 24 പേർ അറസ്റ്റിൽ ഏഴ് പൊലീസുകാർക്ക് പരിക്ക് പൊലീസ് വാഹനങ്ങൾ തകർത്തു; ജീപ്പ് കത്തിച്ചു
ഡെസ്മണ്ട് ടുട്ടു വിടവാങ്ങി
വർണവിവേചന വിരുദ്ധ സമരനായകൻ
400 കടന്ന് ഒളിക്രോൺ കേസ്
ഒമിക്രോൺ ബാധിതരിൽ പകുതിയും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരെന്ന് ഐ.സി.എം.ആർ