CATEGORIES
Categories
ചിത്രം തെളിഞ്ഞു; പോരാടാൻ 957 സ്ഥാനാർഥികൾ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തിമ പോരാട്ടചിത്രമായി. ഇനി സകല അടവുകളും പുറത്തെടുത്ത് വിജയമുറപ്പിക്കാൻ പൊരിഞ്ഞ പോരാട്ടം.
കർണാടകയിൽ ഹുക്ക ബാറുകൾ നിരോധിക്കും
യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി
കോവിഡ് ഉയരുന്നു
43,846 പുതിയ രോഗികൾ
ഇന്ത്യ ലോകത്തെ നാലാം സൈനികശക്തി
ചൈന ഒന്നാമത് മിലിട്ടറി ഡയറക്ട് പ്രതിരോധ വെബ്സൈറ്റാണ് പഠനം നടത്തിയത്
കോൺഗ്രസിൽ കലഹം ശമിക്കുന്നില്ല പൊട്ടലും ചീറ്റലും
തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപത്തെതുടർന്ന് സംസ്ഥാന കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലഹത്തിന് ശമനമില്ല. അണികൾക്ക് പിന്നാലെ മുതിർന്ന നേതാക്കളും സ്ഥാനാർഥി നിർണയത്തിൻറെ പേരിൽ പരസ്യ വിഴുപ്പലക്കലുമായി രംഗത്തിറങ്ങി. തല മുണ്ഡനം ചെയ്ത ലതിക സുഭാഷ് നൽകിയ ഷോക്കിന് പിന്നാലെയാണ് നേതൃതലത്തിലെ വാക്പോര്.
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ നാടകീയ പുഷ്പാർച്ചന
പ്രതിഷേധവുമായി സി.പി.എമ്മും സി.പി.ഐയും
40 ലക്ഷം പേർക്ക് തൊഴിൽ, വീട്ടമ്മമാർക്ക് പെൻഷൻ
ക്ഷേമ വാഗ്ദാനവുമായി എൽ.ഡി.എഫ് പ്രകടന പത്രിക
സൂപ്പർ ഗോകുലം
ഐ ലീഗ്: ചർച്ചിലിനെ അട്ടിമറിച്ച് ഗോകുലം കേരള (3-0)
മേഗൻ പറഞ്ഞത് സങ്കടകരം; പരിശോധിക്കുമെന്ന് രാജ്ഞി
ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൽ വംശീയതക്ക് ഇരയായ മേഗൻ മെർക്കലിന്റെ വെളിപ്പെടുത്തൽ സങ്കടകരമാണെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗനും യു.എസ് ടി.വി അവതാരക ഓപ്ര വിൻഫിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിക്കുകയായിരു ന്നു രാജ്ഞി.
മമതക്കു നേരെ കൈയേറ്റം
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ നന്ദിഗ്രാമിൽ കൈയേറ്റം.
മൂന്നു വർഷത്തിനുശേഷം സുവർണ രഥം വീണ്ടും ട്രാക്കിൽ
വിനോദയാത്ര ആഡംബര ട്രെയി ൻ സർവിസാണ് ഞായറാഴ്ച മുതൽ ആരംഭിച്ചത്
കോവിഡ്: ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക്
ഫ്രാൻസിലെ ചില പ്രദേശങ്ങളിലും പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും
കോവിഡ് വാക്സിൻ സ്വീകരിച്ച് 103കാരി
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ വനിതയായി ജെ. കാമേശ്വരി
ഇന്ത്യ റീലോഡഡ്
രണ്ടാം ട്വൻറി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം അരങ്ങേറ്റം ഗംഭീരമാക്കി ഇഷാൻ കിഷൻ 56)
സഞ്ചാരികളുടെ മനംകവർന്ന് കുടൽക്കടവ്
പുൽപള്ളി സന്ദശകരെ ആകർഷിച്ച് കുടൽക്കടവ്. പനമരംമാനന്ത വാടി പുഴകൾ സംഗമിക്കുന്ന കൂടൽക്കടവിലെ ചെക്ക് ഡാമും ചുറ്റു വട്ടങ്ങളിലെ പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാനുമാണ് സന്ദർശകരുടെ തിരക്ക്.
റൺദാഹം തീരാത്തെ ദേവദത്ത്
ന്യൂഡൽഹി: കർണാടകയുടെയും റൺമെഷീനാണ് ദേവ്ത്ത് പടിക്കൽ എന്ന മലയാളി താരം. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ തുടങ്ങിയ റൺ വേട്ടയുടെ തുടർച്ചയുമായി വിജയ് ഹസാരെയിലും ദൈവത്തിന്റെ ബാറ്റുകൾ മാലപ്പടക്കം തീർക്കുന്നു. തിങ്കളാഴ്ച കേരളത്തിനെതിരെയും സഞ്ച്വറി കുറിച്ച താരം തുടർച്ചയായ നാലാം മത്സരത്തിലാണ് ശതകം തികക്കുന്നത്. ഒഡിഷ (152), കേരളം (126*), റെയിൽവ (145*) എന്നിവർക്കെതിരായിരുന്നു
മുംബൈ ഫൈനൽ
സഡൻ ഡെത്തിൽ ഗോവയെ വീഴ്ത്തി മുംബൈ
പൊലീസ് സ്റ്റേഷൻ ഭരിച്ച് വനിതകൾ
തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ 123 പൊലീസ് സ്റ്റേഷനുകൾ വനിതാ ഓഫിസർമാർ നിയന്ത്രിച്ചു.
മീനല്ല; ബോട്ടിൽ നിറയെ മയക്കുമരുന്ന്
മൂന്ന് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾ പിടിയിൽ
കറുത്ത കുട്ടിക്ക് കൊട്ടാരമില്ല! ബ്രിട്ടനെ നടുക്കി മേഗൻറ വെളിപ്പെടുത്തൽ
ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചെന്നും മേഗൻ
അധ്യക്ഷ കസേരയിലുണ്ട്, ജീവിതാനുഭവങ്ങളുടെ കൈത്തഴമ്പ്
കാട്ടാക്കട (തിരുവനന്തപുരം): വിയർപ്പണിഞ്ഞ വഴിത്താരകളും ഒറ്റശേഖരമംഗലം പഞ്ചായത്തിൻറഅധ്യക്ഷ സ്ഥാനവും ചെറുപുഷ്പത്തിന് അഭിമാനമുള്ള ജീവിതാനുഭവങ്ങളുടെ കൈത്തഴമ്പുകളാണ്.
ഓർമയിലുണ്ട്, നാളെയാണ് ആ ദിനം
നാടുമുഴുവൻ കുറ്റവാളിയായി കണ്ട ദിനങ്ങളുടെ ഞെട്ടലിൽ റോബിനും റീനയും
വീണ്ടും ഇടിത്തീ
കത്തിക്കയറി പാചകവാതക വില, 30 ദിവസത്തിനിടെ നാലു തവണ വർധിപ്പിച്ചത് 125
പുഴകളും തോടുകളും വറ്റുന്നു
നാട്ടിലെങ്ങും കുടിവെള്ളക്ഷാമം രൂക്ഷം
അഴിമതി; മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സാർകോസിക്ക് തടവ്
പാരീസ്: അഴിമതി, അധികാര ദുർവിനിയോഗ കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സാർകോസിക്ക് ഒരു വർഷം ജയിൽ തടവും രണ്ടു വർഷത്തേക്ക് നല്ല നടപ്പ് ശിക്ഷയും.
കോവിഡ് വാക്സിന് ₹250
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ മുഖേന നൽകുന്ന കോവിഡ് വാക്സിൻറ പരമാവധി വില ഡോസിന് 250 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായിരിക്കും.
വാളയാർ: തലമുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം
മക്കളുടെ വസ്ത്രം നെഞ്ചോടുചേർത്തായിരുന്നു പ്രതിഷേധം
ഗോൾഫ് താരം ടൈഗർ വുഡ്സിന് കാറപകടത്തിൽ പരിക്ക്
കാലീഫോർണിയ: ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്സിന് കാറപകടത്തിൽ പരിക്ക്.
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കും
ഗുരുതരമല്ലാത്ത കേസുകളാണ് പിൻവലിക്കുക
മലയാളിയുടെ യാത്ര മുട്ടുന്നു
കേരളത്തെ വിലക്കുന്നത് കേന്ദ്രനിർദേശം മറികടന്ന്