CATEGORIES
Categories
അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ
കേൾക്കുന്നതെല്ലാം വേണുഗാനം.. പറയുന്നതെല്ലാം... ഭഗവാന്റെ നാമം...
ധനാകർഷണ ശുദ്ധവ്രതത്തെ അറിയുക
ഗൃഹത്തിൽ നിന്നും ചേട്ടയുടെ സാന്നിധ്യം ഒഴിവാക്കി അവിടെ ലക്ഷ്മിസാമീപ്യം വരുത്തുന്നത് ഏറെ ഗുണകരമാണ്. ഗൃഹവാസികൾക്ക് ഓരോ അറുപത് ദിവസം കൂടുമ്പോഴും അനുഷ്ഠിക്കാവുന്ന ശുദ്ധവ്രതമാണിത്.
വിദ്യാ- ബുദ്ധിതലങ്ങളിൽ 'ബുധ' പ്രഭാവം
കാലപുരുഷന്റെ വാക്സാനാധിപതിയായ ആ ബുധഭഗവാന്റെ പാദാരവിന്ദങ്ങൾ നമുക്ക് നിത്യവും ഭജിക്കാം.
നന്മ-തിന്മകളെ തിരിച്ചറിയാം...
ഭഗവാൻ കൃഷ്ണൻ അർജ്ജുനന് നൽകുന്ന ഉപദേശങ്ങൾ നമുക്കും ജീവിതത്തിൽ പകർത്താവുന്നതാണ്
ഒന്നും ഉപയോഗശൂന്യമല്ല; ആരും ഉപയോഗശൂന്യരുമല്ല
ഏവരേയും സദ് പാതയിലേക്ക് നയിക്കുക
ആയില്യം നക്ഷത്രത്തിന്റെ ദേവതകൾ
സർപ്പക്കാവുള്ള തറവാടുകളിൽ വർഷത്തിലൊരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്
ഗോക്കളെ വണങ്ങാം ഒപ്പം ഗോശാലകൃഷ്ണനേയും...
ഏകദേശം 1000 കൊല്ലത്തോളം പഴക്കമുണ്ട് ഇളംകുളം ക്ഷേത്രത്തിന് എന്നാണ് പഴമക്കാർ പറയുന്നത്
അനുകരിച്ച് നേടാവുന്ന സിദ്ധിയല്ല നന്മ
നന്മ നിറഞ്ഞ മനസ്സുകളെത്തേടി എന്നും ഉയർച്ചകൾ തേടിയെത്തും
ഗണപതി പ്രീതി ഇല്ലെങ്കിൽ അറിയാം
തുലാമാസത്തിലെ തിരുവോണവും, മീനമാസത്തിലെ പൂരവും, ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയും ഗണേശന് വിശേഷ ദിനങ്ങളാണ്.
നടരാജനൃത്ത രഹസ്യംതേടി
ദക്ഷിണേന്ത്യയിൽ കാണുന്ന നടരാജ വിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്
വിധി മാറ്റിയെഴുതുന്ന സന്നിധി
തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ, തിരുച്ചിറപ്പള്ളിയിൽ നിന്നും ഇരുപത്തേഴ് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സിറുകന്നൂർ എന്ന സ്ഥലത്തുനിന്നും വീണ്ടും ആറുകിലോമീറ്റർ സഞ്ചരിച്ചാൽ സർവ്വ ദോഷ പരിഹാരക്ഷേത്രവും, ദുർവിധിയെ നല്ല വിധിയായി മാറ്റിക്കുറിക്കുന്ന തിരുപ്പട്ടൂർ ശ്രീ ബ്രഹ്മപുരീശ്വരക്ഷേത്രത്തിലെത്തിച്ചേരാം.
ദീപങ്ങൾ സാക്ഷിയാകുന്ന ആരാധനാ സമ്പ്രദായം
ദീപാരാധന എന്നാൽ ദീപങ്ങൾ കൊണ്ടുളള ആരാധനയാണ്. പൂജാ വേളയിലെ ഒരു വിശേഷപ്പെട്ട ചടങ്ങാണ് ദീപാരാധന. താന്ത്രികമായും, മാന്ത്രികമായും വൈദിക കർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവദ് പാദത്തിലേക്ക് അർപ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യ ലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട് സാധാരണ അർത്ഥമാക്കുന്നത് സന്ധ്യാവേളയിൽ നടത്തുന്ന ദീപാരാധനയാണ്.
ലിഖിതജപം
ലിഖിതജപത്തിലൂടെ മനഃശാന്തി നമ്മെ തേടിയെത്തുക തന്നെ ചെയ്യും.
നന്മ നിറഞ്ഞ പ്രവൃത്തികളാണ് മഹത്വത്തിനാധാരം
പക്വമതിയായ അഭിജിത്താകട്ടെ തന്റെ സദ്പ്രവർത്തികൾ പതിവുപോലെ തുടരുകയും അതിലൂടെ പലരുടേയും വീട്ടിൽ സന്തോഷം പ്രകാശം പരത്താൻ തുടങ്ങുകയും ചെയ്തു.
രാഹുദോഷമകന്നാൽ കഷ്ടകാലം കഴിഞ്ഞു
ജാതകാൽ ഒരാളെ ബാധിക്കാവുന്ന ഏറ്റവും കഠിനദോഷം രാഹു കേതുദോഷവും, ഗുളികദോഷവുമാണ്.ശനിദോഷം പോലും അത്ര കഠിനമല്ല. ഗുണദോഷസമ്മിശ്രമായിരിക്കും. വിവാഹ തടസ്സം, സന്താനദോഷം, സ്വഭാവ ദൂഷ്യം, മാരകരോഗങ്ങൾ, എത്ര പ്രയ ത്നിച്ചാലും ഫലമുണ്ടാകാതെ വരിക, കുടുംബദോഷം, നാഗ ശാപം, കാളസർപ്പയോഗം ഇവയൊക്കെ സർപ്പദോഷത്തിന്റെ അനന്തഫലങ്ങളാണ്.
കുട്ടികളുടെ വിദ്യാഭ്യാസവും കർമ്മവിനകളും
പൊതുവേ കുട്ടികളുടെ ബാല്യകാലം മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കണമെങ്കിൽ അവരുടെ ജാതകത്തിലെ മാതൃസ്ഥാനം, സുഖസ്ഥാനം എന്ന് പറയപ്പെടുന്ന നാലാം ഭാവവും പിതൃസ്ഥാനം, ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒൻപതാം ഭാവവും ബലമുള്ളതായിരിക്കണം
വള്ളിയിലാടി വന്ന വള്ളിയങ്കാവിലമ്മ
വടക്ക് കൊടുങ്ങല്ലൂരും തെക്ക് മലയാലപ്പുഴയും. പടിഞ്ഞാറ് പാവുമ്പയും കിഴക്ക് വളളിയാങ്കാവും. കേരളത്തിന്റെ നാല് അതിർത്തികളിലായി സ്ഥിതി ചെയ്യുന്ന ഈ നാല് ഭദ്രകാളി ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. മനസ്സുരുകി പ്രാർത്ഥിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് അനുഗ്രഹം ചൊരിയുന്ന കാര്യത്തിൽ ഉദാരമതികളാണ് ഈ നാല് ദേവീപ്രഭാവങ്ങൾ.
ഭയത്തിൽ നിന്ന് ആശ്വാസമായെത്തിയ അത്ഭുതശക്തി
അനുഭവകഥ
കൈരേഖയിലൂടെ അറിയാം
കാലദേശങ്ങൾക്ക് അനുസരിച്ചിട്ടാണ് ഫലങ്ങൾ കണക്കാക്കേണ്ടത്
അശ്വത്ഥവൃക്ഷം അഥവാ കുഞ്ജരശനം
ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണ്.
രാഹുദോഷമകന്നാൽ കഷ്ടകാലം കഴിഞ്ഞു
ജാതകാൽ ഒരാളെ ബാധിക്കാവുന്ന ഏറ്റവും കഠിനദോഷം രാഹു കേതുദോഷവും, ഗുളികദോഷവുമാണ്.ശനിദോഷം പോലും അത കഠിനമല്ല. ഗുണദോഷസമ്മിശ്രമായിരിക്കും. വിവാഹ തടസ്സം, സന്താനദോഷം, സ്വഭാവ ദൂഷ്യം, മാരകരോഗങ്ങൾ, എത്ര പ്രയ ത്നിച്ചാലും ഫലമുണ്ടാകാതെ വരിക, കുടുംബദോഷം, നാഗ ശാപം, കാളസർപ്പയോഗം ഇവയൊക്കെ സർപ്പദോഷത്തിന്റെ അനന്തഫലങ്ങളാണ്.
കൃഷ്ണാ നീ ബേഗനേ..ബാരോ...
ജീവിതത്തിൽ ഒരിക്കലെങ്കിലും രുഗ്മിണി ലാളിച്ച ഈ മഹനീയ വിഗ്രഹം കൺകുളിർക്കെ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെ
സത്യസന്ധമായ സമീപനം; നല്ലഭരണ സംവിധാനത്തിൽ
ചെറുതെന്ന് തോന്നുമെങ്കിലും അർത്ഥസപൂർണ്ണമായ ഈ കഥയിൽ നിന്നും ഒരു നല്ല ഭരണ സംവിധാനത്തിന്റെ മഹത്വം ഉൾക്കൊള്ളാൻ ഏവർക്കും സാധിക്കും. അത്രയ്ക്ക് മഹത്തരവും അനുകരണീയവുമാണീ രാമരാജ്യം.