CATEGORIES

ഈറൻ സന്ധ്യയിലെ ഓർമ്മകൾ
MANGALAM

ഈറൻ സന്ധ്യയിലെ ഓർമ്മകൾ

സിനിമ പിറന്ന വഴികളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും...

time-read
1 min  |
March 16, 2020
മാതൃസ്നേഹം കടംകഥയോ?
MANGALAM

മാതൃസ്നേഹം കടംകഥയോ?

കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ കൊലചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം നാനൂറിനു മുകളിലാണ്. അതിൽ ബഹുഭൂരിപക്ഷവും പിഞ്ചുകുഞ്ഞുങ്ങൾ.

time-read
1 min  |
March 09, 2020
പ്രണവ് എന്ന പ്രതിഭ
MANGALAM

പ്രണവ് എന്ന പ്രതിഭ

പ്രണവ് ഒരു പ്രചോദനമാണ്.

time-read
1 min  |
March 09, 2020
പകരക്കാരില്ലാത്ത അമരക്കാരി
MANGALAM

പകരക്കാരില്ലാത്ത അമരക്കാരി

ചന്ദനമരങ്ങൾ പോലെ ഉരഞ്ഞാൽ മണം പൊങ്ങുന്ന ചില പെണ്ണുങ്ങളുണ്ട്. ഒരു ചെറുകാറ്റിൽ പോലും സുഖകരമായ നനുത്ത മണം പരത്തി അവരങ്ങനെ നിവർന്നുനിൽക്കും.

time-read
1 min  |
February 24, 2020
തകിടം മറിഞ്ഞ പ്രതീക്ഷ
MANGALAM

തകിടം മറിഞ്ഞ പ്രതീക്ഷ

ഈ ലക്കം "മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' ഒരർത്ഥത്തിൽ ഒരു പരാജയത്തിന്റെ പുനർവിചിന്തനമാണ്. ഈ പംക്തി ഒരു വാഴ്ത്തുപാട്ട് മാത്രമാകരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ തൂവലുകളോ എനിക്കു കിട്ടിയ ആശ്ലേഷങ്ങളോ മാത്രമല്ല, ചലച്ചിത്ര ജീവിതത്തിലെ പിഴവുകളും പാളിച്ചകളും വായനക്കാരുടെ മുന്നിൽ വയ്ക്കേണ്ടതുണ്ട്.

time-read
1 min  |
February 24, 2020
അഭിമാന നിമിഷങ്ങൾ
MANGALAM

അഭിമാന നിമിഷങ്ങൾ

ഒരു സൈനികന്റെ ജീവിതമാണ് ഏറ്റവും സാർത്ഥകം എന്നാണ് മേജർ അനിരുദ്ധിന്റെ വിശ്വാസം. ജന്മനാടിനു വേണ്ടി പ്രാണൻ ത്യജിക്കാൻ പോലുമുള്ള സന്നദ്ധതയും ശത്രുക്കൾക്കും ശിഥിലീകരണ ശക്തികൾക്കുമെതിരെയുള്ള ജാഗ്രതയുമാണ് ആ ജീവിതം മഹത്തരമാക്കുന്നത്.

time-read
1 min  |
February 24, 2020
വേദനിപ്പിക്കുന്ന കാലതാമസം
MANGALAM

വേദനിപ്പിക്കുന്ന കാലതാമസം

ഫെബ്രുവരി ഒന്നിനാണ് ഞാനിതെഴുതുന്നത്. എല്ലാ ഭാരതീയ സ്ത്രീകളും പ്രതീക്ഷാപൂർവ്വം കാത്തിരുന്ന ഒരു വിധി നടപ്പാക്കേണ്ടിയിരുന്ന ദിവസം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ആ വിധി നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നു മാത്ര മല്ല, മരണവാറണ്ട് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

time-read
1 min  |
February 17, 2020
ബാബുരാജ് എന്ന സംഗീതപ്രതിഭ
MANGALAM

ബാബുരാജ് എന്ന സംഗീതപ്രതിഭ

വയലാർ ആ വരികൾ വെട്ടിത്തിരുത്തുകയോ തിരസ് കരിക്കുകയോ ചെയ്തിരുന്നുവെ ങ്കിൽ അത് ഇരുപതുകാരനായ ഒരു ഗാനരചയിതാവിനെ എത്ര കണ്ട് തളർത്തുമായിരുന്നില്ല!

time-read
1 min  |
February 17, 2020
ദരിദ്രരോഗികൾക്കുള്ള പ്രതിമാസ സഹായം
MANGALAM

ദരിദ്രരോഗികൾക്കുള്ള പ്രതിമാസ സഹായം

സർക്കാരിന്റെ സഹായപദ്ധതികൾ

time-read
1 min  |
February 17, 2020
അറുപത്തേഴിന്റെ നിശ്ചയദാർഢ്യം
MANGALAM

അറുപത്തേഴിന്റെ നിശ്ചയദാർഢ്യം

ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ദുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചു വരികയായിരുന്നു. അവരും ഭർത്താവും പണിയെടുത്തു സമ്പാദിച്ചതു മുഴുവൻ പെൺകുട്ടികളുടെ വിവാഹം നടത്താൻ വിനിയോഗിച്ചു.

time-read
1 min  |
February 17, 2020
കൃഷ്ണപക്ഷത്തിലെ നുറുങ്ങുവെട്ടം
MANGALAM

കൃഷ്ണപക്ഷത്തിലെ നുറുങ്ങുവെട്ടം

മഹാബലിപുരത്തെ ഐഡിയൽ ബീച്ച് റിസോർട്ട്... എനിക്കൊപ്പം ഭരതനുമുണ്ട്. പുതിയ സിനിമയായ "കൃഷ്ണപ് ക്ഷ'ത്തിന്റെ തിരക്കഥ പൂർത്തിയാകുന്നു. -- കാസിങ്ങിന്റെ അവസാനവട്ട ചർച്ചകളാണ് നടക്കുന്നത്.

time-read
1 min  |
February 10, 2020
സഹൃദയനായ നായനാരും ഒരു പാവം ഗാനരചയിതാവും
MANGALAM

സഹൃദയനായ നായനാരും ഒരു പാവം ഗാനരചയിതാവും

നീലക്കുറിഞ്ഞികൾ' എന്നു പേരിട്ടത് ഇമ്പമുള്ള പദമായതുകൊണ്ടു മാത്രമല്ല. എപ്പോഴും പൂക്കാറില്ലല്ലോ നീലക്കുറിഞ്ഞികൾ. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രമേ ദേവികുളം മലഞ്ചരിവുകളിൽ ഈ പൂക്കൾ പരവതാനി വിരിക്കാറുള്ളൂ.

time-read
1 min  |
February 10, 2020
ദുർമന്ത്രവാദത്തിന്റെ ഇര
MANGALAM

ദുർമന്ത്രവാദത്തിന്റെ ഇര

നാട് എത്ര പുരോഗമിച്ചാലും അന്തവിശ്വാസങ്ങൾക്കും മന്ത്രവാദങ്ങൾക്കും ഒരു കുറവുമില്ല.

time-read
1 min  |
February 10, 2020
ആദിത്യയെ തേടി ഭരത്
MANGALAM

ആദിത്യയെ തേടി ഭരത്

ആദിത്യ താരമായതു പെട്ടെന്നാണ്. അവിചാരിതമായി ഏവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറി അവൻ. അദ്ധ്യാപകരും സഹപാഠികളും നാട്ടുകാരുമൊക്കെ അഭി നന്ദനങ്ങൾകൊണ്ടു പൊതിഞ്ഞു.

time-read
1 min  |
February 10, 2020
സദാചാര ഗുണ്ടായിസം
MANGALAM

സദാചാര ഗുണ്ടായിസം

വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയാണ് സധൈര്യം മുന്നോട്ട്.' അതിന്റെ ഭാഗമായാണ് രാത്രി നടത്തമുണ്ടായത്. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച പോലും പിന്നിടുന്നതിനു മുമ്പ് ഒരു യുവതിക്കും അവരുടെ സുഹൃത്തുക്കൾക്കും നേർക്കുണ്ടായ സദാചാര ഗുണ്ടായിസം കേരളീയരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു.

time-read
1 min  |
February 3, 2020