Kudumbam Magazine - November 2022
Kudumbam Magazine - November 2022
Go Unlimited with Magzter GOLD
Read Kudumbam along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Kudumbam
1 Year $4.49
Save 62%
Buy this issue $0.99
In this issue
മാധ്യമം കുടുംബം
പുതിയ ലക്കം
പോരാടാം ലഹരിക്കെതിരെ, വിശ്വസിക്കാം നമ്മുടെ കുട്ടികളെ, ലഹരി കൂൾ മെന്‍റാലിറ്റി അല്ല, നമുക്ക് പടയാളികളാകാം ലഹരിക്കെതിരെ- യു.കെയിലേക്ക് പറക്കുംമുമ്പ്- ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല- വിനയൻ, കുട്ടികളെ വളർത്താം, പണം നൽകി- സന്ധിവേദന: കാരണം കണ്ടെത്തി ചികിത്സ ഉറപ്പാക്കാം- കുട്ടികളല്ലേ, പറഞ്ഞു മനസ്സിലാക്കാം- പുകയുന്ന പുണ്യഭൂമിയിലൂടെ യാത്ര.
ചെലവേറെയില്ല നന്മ പകരാൻ
ഒരു കാഴ്ച മതിയാകും ചില പ്പോൾ ജീവിത കാലം മുഴുവൻ ഓർക്കുന്ന ആഹ്ലാദമായിട്ട്. അല്ലെങ്കിലൊരു നല്ല വാക്ക്. അല്ലെങ്കിലൊരു നോട്ടം.
1 min
LIFE LONG ഓൺ ദി ട്രാക്ക്
അന്തർദേശീയ ലോങ്ജംപ് താരം നയന ജെയിംസിന്റെയും പങ്കാളി കേരള ട്വന്റി20 ക്രിക്കറ്റർ കെവിന്റെയും ജീവിതവഴിയിലൂടെ...
3 mins
HOME LOAN ഈസിയല്ല തിരിച്ചടവ്
\"ഒരു ലോണെടുത്ത് വീട് വെക്കാം -ഏതൊരാളും പറഞ്ഞിട്ടുണ്ടാകും ഈ വാക്കുകൾ. എന്നാൽ ലോണെടുത്ത് വീട് നിർമിച്ചാൽ പിന്നീടുള്ള ജീവിതം തന്നെ അത് തിരിച്ചടക്കാനുള്ളതായി മാറും. ഹോം ലോൺ എടുക്കും മുമ്പ് അറിയേണ്ടതുണ്ട് ഒട്ടേറെ കാര്യങ്ങൾ...
5 mins
ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല
നൂറ്റാണ്ട് പഴക്കമുള്ള കഥ പറഞ്ഞ് മലയാള സിനിമയുടെ പുതിയ കാലത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി വിനയൻ. ഇന്നലെകളിൽ തന്നെ പടിക്ക് പുറത്തു നിർത്തിയ പലരോടും മധുര പ്രതികാരം പോലെ..
4 mins
കുട്ടികളെ വളർത്താം, പണം നൽകി
പണവും അതിന്റെ വിനിമയവും കുഞ്ഞുന്നാൾ മുതൽ കുട്ടികളെ പരിചയപ്പെടുത്തണം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് മുതൽ ബാങ്കിങ് ഇടപാടുകൾ വരെ ശീലിപ്പിക്കണം. സാമ്പത്തിക സാക്ഷരത പ്രധാനമാണ് ഇക്കാലത്ത്...
2 mins
ഈ തുകൽപന്തിൽ അബ്ദുവിന്റെ ജീവശ്വാസം
ലോകകപ്പ് ഫുട്ബാൾ ആവേശപ്പോരിന് ഖത്തറിൽ വിസിൽമുഴങ്ങുമ്പോൾ, ഇങ്ങ് കേരളക്കരയും പതിവുപോലെ തയാറെടുപ്പിലാണ്. അതിലൊട്ടും കുറക്കാതെ അബ്ദുവും നൈനാംവളപ്പും....
2 mins
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only