CATEGORIES
Categories
75 കഴിഞ്ഞവർക്ക് ആദായനികുതി ബാധ്യതയില്ലേ?
2021 ലെ ബജറ്റിൽ 75 വയസ്സ് തികഞ്ഞവരുടെ ആദായനികുതി ബാധ്യതയുമായി ബന്ധപ്പെട്ട പരാമർശം വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പല തെറ്റിദ്ധാരണകളും ഇതുണ്ടാക്കുന്നു. എന്താണു വസ്തുത
5 വർഷത്തേക്കുകൂടി ഉറപ്പാക്കാം 5 വർഷം മുൻപത്തെ പലിശ
നിലവിൽ പൂർത്തിയായ പോസ്റ്റ് ഓഫിസ് ആർഡി 5 വർഷത്തേക്കു തുടർന്നാൽ അഞ്ചു വർഷം മുൻപത്തെ പലിശ തുടർന്നു കിട്ടും. പണത്തിന് ആവശ്യം വന്നാൽ 6,7,8,9 വർഷങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു പിൻവലിക്കുകയുമാകാം .
മികച്ച രീതിയിൽ ആസ്തി വകയിരുത്താം
വിവിധ ആസ്തികളിൽ നിക്ഷേപം വ്യാപിപ്പിക്കാമെന്നതാണ് അസൈറ്റ് അലോക്കേഷൻ ഫണ്ടുകളുടെ മെച്ചം. ഇവിടെ റിസ്കും കുറവാണ്.
പിള്ളേരെ പാട്ടിലാക്കാം
എല്ലാവരും ചെയ്യുന്നതു ചെയ്തിട്ടു കാര്യമില്ലെങ്കിൽ പിന്നെ അതേ കാര്യം ലേശം വ്യത്യസ്തമായി ചെയ്തു നോക്കിയാലോ?
മുട്ട വിരിയിച്ചു നേടാം മാസം ഒന്നര ലക്ഷം
മുട്ട വിരിയിക്കാൻ ചെലവു കുറഞ്ഞാരു രീതി കണ്ടെത്തി അതു ബിസിനസ് ആക്കി മികച്ച വരുമാനം നേടുകയാണ് അൻവർ ഹുസൈനെന്ന മലപ്പുറംകാരൻ.
മക്കളെ പഠിപ്പിക്കണം പണം കൈകാര്യം ചെയ്യാൻ
മികച്ച വരുമാനം ഉണ്ടായാലും ചെലവഴിക്കാൻ അറിയാതെ ധൂർത്തടിച്ച് തീർക്കുന്നവർ ഒട്ടേറെയുണ്ട്. അതു പോലെ വരുമാനമുള്ളപ്പോൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും വരുമാനം നിലയ്ക്കുമ്പോൾ നിക്ഷേപിക്കാതിരുന്നത് മണ്ടത്തരമായെന്നു വിലപിക്കുകയും ചെയ്യുന്നവർ ഏറെയാണ്.
അച്ചാറിലുടെ അടിപൊളി വരുമാനം
നന്നായി ഭക്ഷണമുണ്ടാക്കുന്ന വീട്ടമ്മമാർക്കു മനസ്സുവച്ചാൽ ജീവിക്കാനുള്ള വരുമാനം നേടാൻ കഴിയും എന്നതിനു തെളിവാണ് ത്യശൂർ മുളംകുന്നത്തുകാവിലെ അധ്യാപികയും എഴുത്തുകാരിയുമായ ടി.ജി.അജിതയുടെ വീട്ടുസംരംഭം.
സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ചോദിക്കുന്നുജീവിതലക്ഷ്യങ്ങൾക്ക് എങ്ങനെ സമ്പാദിക്കണം?
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും സ്ഥലം വാങ്ങി വീടുവയ്ക്കാനും കാർ കൂടി വാങ്ങാനും ആഗ്രഹമുണ്ട്. നിലവിലെ നിക്ഷേപമാർഗങ്ങളും അതിനു വിനിയോഗിക്കുന്ന തുകയും ശരിയായ അനുപാതത്തിലാണോയെന്ന് അറിയുകയും വേണം.
വരാതെ നോക്കാം സാമ്പത്തിക സമ്മർദം
തൊഴിൽ നഷ്ടവും ശമ്പള വരുമാന പ്രശ്നങ്ങളും രൂപപ്പെടുത്തുന്ന കഠിനമായ സാമ്പത്തിക ഉത്കണ്ഠയെ എങ്ങനെ അതിജീവിക്കാം ?
ഭാഗ്യക്കുറിയിലൂടെ സമ്പൽസമൃദ്ധിയിലേക്ക്
ചില്ലറ മാറാൻ പോയി ലോട്ടറി എടുത്ത് കോടീശ്വരന്മാരായവർ മുതൽ ഒരു ദിവസം ഭാഗ്യ ദേവത കടാക്ഷിക്കും എന്ന വിശ്വാസത്തിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്നവർ വരെ നീളുന്ന ഭാഗ്യാന്വേഷികളായ ജനകോടികൾ ഒരു വശത്ത്. ഉപജീവനത്തിന് ഒരു മാർഗവുമില്ലാതെ ലോട്ടറി വിൽക്കുന്ന അവശവിഭാഗം മുതൽ വൻകിട ഏജൻസികളിൽ തൊഴിലെടുക്കുന്നവരും ലോട്ടറി ബിസിനസിലൂടെ കോടീശ്വരൻമാരായവരും അടക്കം ഭാഗ്യം വിൽക്കുന്ന ലക്ഷങ്ങൾ മറുവശത്ത്. ഇതിനിടയിൽ ലോട്ടറി വഴി സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ വരുമാനവും ലാഭവും ഉപയോഗപ്പെടുത്തി സംസ്ഥാനത്തു നടത്തുന്ന ജനക്ഷേമ വികസനപ്രവർത്തനങ്ങൾ. കേരളത്തിന്റെ സാമ്പത്തികരംഗത്ത് കേരളാ ഭാഗ്യക്കുറിയുടെ പ്രാധാന്യവും പ്രസക്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തത വലുതാണ്. സംസ്ഥാന ലോട്ടറിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാത്തവർ ഈ നാട്ടിൽ ചുരുക്കം. ചുതാട്ടമെന്നു പറഞ്ഞ് ലോട്ടറിയെ മാറ്റിനിർത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണിവിടെ പറയുന്നത്. 1967 ൽ തുടങ്ങി അരനൂറ്റാണ്ടു പിന്നിട്ട്, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ഉറപ്പിച്ച കേരള സംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ,
ചില കോവിഡ് ഇഫക്ടുകൾ
പ്രതിസന്ധികൾ എപ്പോഴും ഉണ്ടാകാം. പുതിയ തുടക്കത്തിന് അടുത്ത പ്രതിസന്ധിവരെ കാത്തിരിക്കേണ്ട.
കോവിഡ് വന്നതോടെ ഭാര്യയുടെ ജോലി പോയിമിച്ചം പിടിക്കാൻ എങ്ങനെ കഴിയും?
ഉയർന്ന വരുമാനമുണ്ടെങ്കിലും സ്വയം സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലേ മുന്നോട്ടു പോകാനാകൂ. കൊറോണ പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങളും നമ്മുടെ സാമ്പത്തിക അടിത്തറ തെറ്റിക്കാം. ചെലവു ചുരുക്കി, പിടിച്ചു നിൽക്കാൻ കഴിഞ്ഞാലേ മിച്ചംപിടിക്കാനാകൂ.
ഓഹരി; മക്കളെ പഠിപ്പിക്കാം നിക്ഷേപിക്കാനും നേട്ടം കൊയ്യാനും
ഒന്നോ രണ്ടോ വർഷം സ്വന്തം നിക്ഷേപം നിരീക്ഷിക്കുന്നതുവഴി വിപണി ചാഞ്ചാട്ടത്തെ മറികടന്ന് എങ്ങന ഓഹരിയിൽ നേട്ടമുണ്ടാക്കാം എന്നു കുട്ടികൾക്കു മനസ്സിലാക്കാനാകും.
ഓഹരിവിപണിയിലെ മികച്ച 5 തൊഴിലവസരങ്ങൾ
ഏറ്റവും ഉയർന്ന നേട്ടം നൽകുന്ന നിക്ഷേപ മേഖലയായ ഓഹരി വിപണി ആകർഷകവും വ്യത്യസ്തവുമായ തൊഴിലവസരങ്ങളും പ്രദാനം ചെയുന്നു.
സഹകരണമേഖലയിൽ ചുവടുറപ്പിച്ച് ഭാരത് ലജ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമ പ്രകാരം ചെന്നെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഭാരത് ലജ്ന ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ രംഗത്ത് നൂതന സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നു.
പുതുവർഷത്തിലും കുതിപ്പു തുടരാം മാർച്ചിനകം നിഫ്റ്റി 15,145
എഫ്ഐഐ നിക്ഷേപം കൂടുകയാണെങ്കിൽ മാർച്ചിനു മുൻപ് നിഫ്റ്റി 15145 നിലവാരത്തിലേക്ക് കുതിക്കും. തിരുത്തലുണ്ടായാലും 13,069-12,557 നിലവാരത്തിൽ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്.
പലിശ കുറയ്ക്കാൻ പലവക വഴികൾ
ഉയർന്ന പലിശയിലാണ് വായ്പ എടുത്തതെങ്കിലും പലിശ കുറയുന്നതിന്റെ ആനുകൂല്യം നേടാൻ എല്ലാവർക്കും അവസരമുണ്ട്.
പുതുവർഷത്തിലേക്ക് 5 മികച്ച ഹെൽത്ത് പോളിസികൾ
ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട.
റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം
പെൻഷൻ ഫണ്ടായ എൻപിഎസിൽ എങ്ങനെ നിക്ഷേപിക്കണമെന്നും അതിന്റെ ഗുണഫലങ്ങൾ എന്തൊക്കെയെന്നും അറിയുക.
യൂസ്ഡ് കാർ വായ്പകൾ
പുതിയ കാർ വാങ്ങുന്നതിനു വേണ്ട് പണം ഇല്ലാതിരിക്കുകയോ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനോ കാർ വാങ്ങുന്നവർക്ക് യൂസ്ഡ് കാറുകൾ തിരഞ്ഞെടുക്കാം.
എങ്ങനെ നേടാം മികച്ച വാഹന വായ്പ
ജീവിതത്തിൽ ഏറെ ആഗ്രഹിച്ച് ഒരു വാഹനം സ്വന്തമാക്കുമ്പോൾ അതിനെടുത്ത വായ്ക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ബാധ്യതയാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ.
ഓഹരി; പ്രിയപ്പെട്ടവർക്ക് മികച്ചൊരു സമ്മാനം
മികച്ച ഓഹരികൾ സമ്മാനമായി നൽകുന്നതു വഴി പ്രിയപ്പെട്ടവരുടെ ഭാവിജീവിതത്തിനു സാമ്പത്തിക പിന്തുണ നൽകാം.
അധിക വരുമാനത്തിന് ഒരു സൈഡ് ബിസിനസ് അക്വാപോണിക്സ് മത്സ്യക്ക്യഷി
മത്സ്യം വളർത്തലും കൃഷിയുമെല്ലാം മികച്ച സംരംഭകാവസരങ്ങളാണ്.ബിസിനസിനൊപ്പം കൺസൽറ്റേഷനും സഹായങ്ങളും നൽകി അതും വരുമാനമാർഗമാക്കുന്ന രണ്ടു ചെറുപ്പക്കാരുടെ വിജയകഥ.
വേറേ വഴി നോക്കണം...
എന്താണൊരു വഴി...? സകല വ്യാപാരികളും വ്യവസായികളും ചിന്തിക്കുന്നത് ഈ വഴിയിലാണ്.
കോവിഡും തോൽക്കും
ഏത് വൈറസിനെയും നശിപ്പിക്കാൻ ശക്തിയുള്ള നമ്മുടെ മനസ്സാണ് ഏറ്റവും ശക്തിയുള്ള ആന്റിവൈറസ്.
കെടിഡിഎഫ്സി സർക്കാർ സുരക്ഷയും ഉയർന്ന പലിശയും
ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് 8 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് 8.25 ശതമാനം ആണ്.
ശമ്പളവരുമാനമില്ലാത്തവർക്കും 10 ലക്ഷം വരെ ഭവനവായ്പ
ബാങ്കിങ് റെഗുലേഷൻ ഭേദഗതി നിയമം 2020 ന്റെ കാലത്ത്, ഏറെ പ്രതീക്ഷകളോടെയാണ് കേരള ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നിധി ലിമിറ്റഡ് കമ്പനികൾ 10 ശതമാനം പലിശ
സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ഒട്ടേറെ നിധി ലിമിറ്റഡ് കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
നോമിനിക്ക് എന്ത് അവകാശം?
നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങളില്ലാതായാൽ ബുദ്ധിമുട്ടില്ലാതെ അവകാശികൾക്കു ലഭിക്കണമെങ്കിൽ കൃത്യവും വ്യക്തവുമായ വിവരങ്ങൾ നോമിനേഷൻ സമയത്ത് നൽകിയിരിക്കണം.
സമ്പത്തു സൃഷ്ടിക്കാൻ 6 ഓഹരി നിക്ഷേപതന്ത്രങ്ങൾ
ഓഹരിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ റിസ്ക് കുറച്ച്, കൂടുതൽ നേട്ടം കൊയ്യാൻ തന്ത്രങ്ങൾ ആവിഷ്കരിക്കണം