CATEGORIES
Categories
യോഗർട്ട് യോഗ്യമായൊരു ബിസിനസ്
മൾട്ടിനാഷനൽ കമ്പനികൾ നടത്തുന്ന ബിസിനസ് ചെറിയ മുതൽമുടക്കിൽ, കുറഞ്ഞ പ്രായത്തിൽ തുടങ്ങി വിജയിപ്പിച്ചുവെന്നത് സംരംഭകരംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം പ്രചോദനാത്മകമാണ്.
സർക്കാർ ജീവനക്കാരെപ്പോലെ ജീവിതകാല പെൻഷൻ നേടാം
മെച്ചപ്പെട്ട ആദായം തരുന്ന എൻപിഎസ് ജീവിതകാലം മുഴുവൻ പെൻഷനും ആദായനികുതിയിളവും നൽകും.
സമ്പത്തിനെ ആകർഷിച്ചു വരുത്താമോ?
കഷ്ടപ്പെട്ട് പണമുണ്ടാക്കേണ്ട, ഇഷ്ടപ്പെട്ടാൽ മതി പണമുണ്ടാക്കാം എന്നതുപോലുള്ള ചിന്തകളോടെ സമ്പത്തിനെ മനസ്സുകൊണ്ട് ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഒപ്പം സമ്പത്തു നേടാൻ മനസ്സിനെ ഒരുക്കേണ്ടത് എങ്ങനെയെന്നറിയുക.
റിട്ടയർമെന്റ് ജിവിതം ആഹ്ലാദകരമാക്കാം
കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കു മാത്രമാണ് ഇപ്പോൾ പെൻഷൻ പദ്ധതിയുള്ളത്. ബിസിനസ് ചെയ്യുന്നവരും സ്വയംതൊഴിൽ കണ്ടെത്തുന്നവരും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരും ഉൾപ്പെടെ വലിയൊരു വിഭാഗത്തിനും ഈ കവചം ഇല്ല. അതുകൊണ്ടു കൃത്യമായി പ്ലാൻ ചെയ്തു ശരിയായ നിക്ഷേപം ഉറപ്പാക്കിയെങ്കിലേ വിശ്രമകാലജീവിതത്തിന് ആവശ്യമായ പണം സമാഹരിക്കാനാകൂ.
ആദ്യം ചുവടുറപ്പിക്കാം
ലോകത്തുള്ളതെല്ലാം വെട്ടിപ്പിടിക്കാൻ പോയിട്ട് ഒന്നുമല്ലാതായി തീർന്ന ഒരുപാടു പേരുണ്ട്.
ഇ-കൊമേഴ്സ് കമ്പനികളെ നേരിടാം ലഘുസംരംഭകർക്ക് 3 ചുവടുകൾ
ഓൺലൈൻ വിപണി ചുവടുറപ്പിച്ചു വിപുലപ്പെടുന്ന ഇക്കാലത്ത് ചെറുകിട സംരംഭകരും കച്ചവടക്കാരും ആ വിജയതന്ത്രങ്ങൾ സ്വന്തം സ്ഥാപനത്തിൽ കൂടി പ്രാവർത്തികമാക്കാൻ ശ്രമിക്കണം.
ആളില്ലെങ്കിലും വേണ്ടേ ആഡംബരം
കല്യാണത്തിന് ആളില്ലെങ്കിലും സ്വർണാഭരണം വാങ്ങുന്നതിനു കുറവില്ല. മാത്രമല്ല, മറ്റു ചെലവുകളിൽ ലാഭിക്കുന്ന തുകയും സ്വർണം വാങ്ങാൻ ഉപയോഗിക്കുന്നു
ജോലി പോയാൽ നഷ്ടപരിഹാരം, മരിച്ചാൽ ആശ്രിതർക്കു പെൻഷൻ
ഇഎസ്ഐ അംഗത്തിനു കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടാൽ രണ്ടു വർഷം വരെ ധനസഹായം, മരണം സംഭവിച്ചാൽ ആശ്രിതർക്കെല്ലാം പെൻഷനും.
വല്ലഭയ്ക്കു വടയും ആയുധം
ബിസിനസ് തുടങ്ങാൻ വലിയ ഫാക്ടറി കെട്ടിടമോ തട്ടുപൊളിപ്പൻ മെഷീനുകളോ ഒന്നും വേണ്ട, സംഗതി സിംപിൾ!
നിക്ഷേപക സംരക്ഷണ നിയമങ്ങൾ
വരുമാനം പോയിട്ട് നിക്ഷേപത്തുക തന്നെ നഷ്ടപ്പെടുന്ന അവസരങ്ങളിൽ നിക്ഷേപകരെ സംരക്ഷിക്കുന്നതിന് വ്യത്യസ്ത നിയമങ്ങൾ രാജ്യത്തു നിലനിൽക്കുന്നുണ്ട്.
വിലക്കയറ്റത്തെ മറികടക്കാൻ ചില പ്രായോഗിക വഴികൾ
സമീപകാലത്ത് വിലക്കയറ്റം വഴി കുടുംബബജറ്റിനെ അവതാളത്തിലാക്കിയിരിക്കുന്നത് പാചകവാതകവും വാഹന ഇന്ധനവുമാണ്. ഇവയുടെ ഉപയോഗം നിയന്ത്രിച്ച് വിലക്കയറ്റത്തെ മറികടക്കാൻ ചില പ്രായോഗിക വഴികൾ.
15,000 രൂപയ്ക്കും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാം
വളരെ കുറഞ്ഞ തുകയ്ക്ക് മെട്രോ നഗരങ്ങളിലടക്കം റിയൽ എസ്റ്റേറ്റ് ആസ്തികളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന സംവിധാനമാണ് ആർഇഐടി.
വീട്ടുമുറ്റത്ത് പോസ്റ്റ്മാൻ തരും, ബാങ്കിങ് സേവനങ്ങൾ
ഒന്നരലക്ഷത്തിലധികം പോസ്റ്റ് ഓഫിസുകളും രണ്ടുലക്ഷത്തിലധികം പോസ്റ്റ്മാൻമാരും അടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് സേവന ശ്യംഖലയാണ് നമ്മുടെ തപാൽ വകുപ്പ്.
സ്ഥിരനിക്ഷേപം നിങ്ങൾക്കു നഷ്ടപ്പെടുത്തുന്നതെന്ത്?
ബാങ്ക് പലിശ നിരക്ക് അടിക്കടി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പംകൂടി കണക്കാക്കുമ്പോൾ സിരനിക്ഷേപങ്ങൾ നഷ്ടമാണെങ്കിൽ നിക്ഷേപകർ മാറിചിന്തിക്കേണ്ടിയിരിക്കുന്നു.
ഓൺലൈൻ തൊഴിൽ തേടുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഓൺലൈൻ തൊഴിൽ അന്വേഷകരുടെ എണ്ണവും കൂടി. ഈ മേഖലയിൽ അബദ്ധമൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.
കോവിഡ് പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് വ്യവസായവകുപ്പിന്റെ കൈത്താങ്ങ്
ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രാപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണു നൽകുക.
സമ്പന്നരാക്കന്ന കുറുക്കുവഴികൾ
സമ്പന്നരായിത്തീർന്നവരുടെ ചിന്താരീതികളെ നമ്മുടെ മനസ്സിലേക്കു പകർത്തിയാൽ സമ്പന്നരാകാനുള്ള സാധ്യത കൂടും.
ചെറുകിട സംരംഭം പരാജയം ഒഴിവാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
ആദ്യ ചുവടു പിഴച്ചാൽ ഉയരങ്ങൾ കീഴടക്കുക ദുഷ്കരമാണ്. ചെറുസംരംഭങ്ങളിലേക്കു കാലെടുത്തു വയ്ക്കുന്നവർ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം കൈവരിക്കാം.
ലാഭം കിട്ടുന്ന വഴികൾ
നികുതിയിളവ് കിട്ടാനായി നടത്തുന്ന നിക്ഷേപങ്ങളിൽ ഏറ്റവും ലാഭമുള്ള വഴി ഏതാണ്?
സംരംഭം തുടങ്ങാം 5 ബിസിനസ് ആശയങ്ങൾ
ഈ കോവിഡ് കാലത്ത് വരുമാനവഴി ഇല്ലാതായവർക്ക് പ്രതിസന്ധിയെ അതിജീവിക്കാൻ സഹായകരമായ ഏതാനും ബിസിനസ് ആശയങ്ങൾ. ഒപ്പം, അവയെങ്ങനെ പ്രാവർത്തികമാക്കണമെന്നുള്ള വിശദവിവരങ്ങളും.
മികച്ച ഓഹരികൾ കണ്ടെത്താൻ 5 അളവുകോലുകൾ
അടിസ്ഥാനപരമായി മികച്ച കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി കണ്ടെത്താൻ കഴിഞ്ഞാൽ വരുമാനവർധന സുഗമമാക്കാം.
നേരമ്പോക്കിനൊരു കൃഷിക്കളി
ന്യൂജൻ കാലത്ത് കൃഷി ഒരു വരുമാനമാർഗം മാത്രമല്ല, നല്ലൊരു ഹോബിയും നേരമ്പോക്കും കൂടിയാണ്.
നാനോ സംരംഭങ്ങൾക്ക് 4 ലക്ഷം രൂപ വരെ ഗ്രാന്റ്
ഇതൊരു വായ്പ ബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രാപർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക.
ട്രേഡിങ് ചെയ്യണോ, പാലിക്കണം 5 കാര്യങ്ങൾ
ട്രേഡിങ് വലിയ റിസ്കാണ്. മുടക്കിയതിലും പലമടങ്ങ് ഒറ്റയടിക്കു നഷ്ടപ്പെടാം. ഇതെല്ലാം അറിയാമെങ്കിലും പെട്ടെന്നു നേട്ടംകൊയ്ത കഥകൾ കേട്ട് ചിലരെങ്കിലും ട്രേഡിങ്ങിലേക്ക് അറിയാതെ ഇറങ്ങിപ്പോകും. ഇത് കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് ട്രേഡിങ് നടത്തിയേ പറ്റൂ എന്നുള്ളവർ, പ്രത്യേകിച്ച് പുതുതായി വിപണിയിലേക്ക് ചുവടുവയ്ക്കുന്നവർ, ചില കാര്യങ്ങൾ പാലിക്കണം.
പ്രതീക്ഷ പകരുന്ന പ്രവചനങ്ങൾ
ഓഹരി വിപണിയിലെ ഇന്നത്തെ സാഹചര്യത്തിൽ പ്രത്യാശ വർധിപ്പിക്കുന്ന നാല് വിദഗ്ധ പ്രവചനങ്ങൾ.
ഫ്ലെക്സി ക്യാപ് ഫണ്ട് മികവുറ്റ നിക്ഷേപം
ഓഹരിയുടെ നഷ്ടസാധ്യത പരമാവധി കുറച്ച് മികച്ച നേട്ടം ഉറപ്പാക്കാൻ അവസരം ഒരുക്കുന്ന ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.
നഷ്ടം വരുത്തുന്ന 3 കുടുക്കുകൾ
പണത്തിന്റെ വിനിയോഗത്തിലും സമ്പാദ്യമുണ്ടാക്കുന്നതിലും പിഴവുകൾ എല്ലാവർക്കും സംഭവിക്കാറുണ്ട്. ഇത്തരം പിഴവുകൾ കൂടുതലായാൽ പണച്ചോർച്ചയും കടവും മാനസിക സമ്മർദവുമായിരിക്കും ഫലം.
കുഴൽപ്പണം കുഴപ്പത്തിലാക്കും
സാമ്പത്തിക കുറ്റകൃത്യങ്ങൾ വഴി അറിഞ്ഞാ അറിയാതെയോ നിയമലംഘകരാകാതിരിക്കാൻ ഇത്തരം ഇടപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കണം
കാലശേഷമല്ല, കാലത്തിനൊപ്പം
അവസാനകാലം വരെ കാത്തിരിക്കാതെ കുറച്ചു നേരത്തെ സ്വത്ത് ഭാഗം വച്ചു നൽകി മക്കളെക്കൊണ്ട് നല്ലതു പറയിപ്പിക്കുക
ഓൺലൈൻ പണമിടപാടിൽ നഷ്ടം ഒഴിവാക്കാം
ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴി ഓൺലൈൻ പണമിടപാടു നടത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. അതിനൊപ്പം ഇത്തരം സംവിധാനം ഉപയോഗിക്കുമ്പോൾ അശ്രദ്ധ വഴി പണം നഷ്ടപ്പെടുത്തുന്നവരുമുണ്ട്. അതൊഴിവാക്കാനുള്ള വഴികൾ.