CATEGORIES
Categories
ടെക് ലോകത്തെ അമ്പരപ്പിച്ച് ടിക് ടോക് ഒന്നാമത്
ലോകമെമ്പാടും നൂറു കോടിയിലേളെ ഉപഭോക്താക്കളാണ് ടിക് ടോക്കിനുളളത്.
അഞ്ചു ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ആന്റിഡംബിംഗ് നികുതി ചുമത്തി
ചൈനയിൽ നിന്നുള്ള ഇറക്കുമതി
4 ഇൻ1 ഹെപ്പാ ഫിൽറ്ററുമായി എയർ എയർ പ്യുരിഫയറുകൾ
തുടക്ക മോഡലിന്റെ വില 16,999 രൂപയായിരിക്കും.
ഫ്രഷ് ടു ഹോം ആറാം വർഷത്തിലേക്ക്
(ഫഷ് ടു ഹോമിന് ഇപ്പോൾ 22 ലക്ഷത്തിലധികം രജിസ്റ്റേർഡ് ഉപഭോക്താക്കളുണ്ട്.
വർഷാവസാനത്തിന്റെ മുമ്പ് ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നഷ്ടം വലുതായിരിക്കും
ഡിസംബർ 31നകം ഈ ചുമതലകൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ ചിലപ്പോൾ പിഴ നൽകേണ്ടി വരും, അതല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടസ്സപ്പെട്ടേക്കാം.
ജനുവരി മുതൽ ഇരട്ട നികുതി ഭയന്ന് സിനിമ വ്യവസായം
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള അധികച്ചെലവു പുറമേ, പ്രേക്ഷകർക്കുമുണ്ട് അധികച്ചെലവിന്റെ ഭാരം.
ഇന്ത്യ വൻ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്
ചൈന 2030 ൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും.
ഉദാര സാമ്പത്തിക നയം ഇന്ത്യ ഉടൻ അവസാനിപ്പിച്ചേക്കും
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 14.2 ശതമാനമാണ്
ഇലക്ട്രോണിക്സ് നിർമാണ മേഖല 7 ലക്ഷം കോടിയിലേക്ക്
പ്രാദേശിക നിർമാണ യൂണിറ്റുകളിൽ നിന്നുള്ള മൂല്യ വർധന അടുത്ത വർഷം 25 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
2021ൽ സെൻസെക്സ് 21 ശതമാനവും നിഫ്റ്റി23ശതമാനവും ഉയർന്നു
വിനിമയ വിപണിയിൽ രൂപ തളർച്ചയിൽ നിന്ന് നേരിയ തിരിച്ച് വരവ് നടത്തി
ജൈവഇന്ധന എൻജിൻ 6 മാസത്തിനകം: കാർ കമ്പനികൾക്കു നിർദേശം
പെട്രോളിന്റെ ഉപയോഗം കുറയ്ക്കാൻ, രാജ്യത്തു കരിമ്പിൽ നിന്ന് ധാരാളമായി ഉൽപാദിപ്പിക്കാനാകുന്ന എഥനോൾ ഉപയോഗം കൂട്ടണമെന്നാണു സർക്കാരിന്റെ നിലപാട്
ഗ്രാമീണ മേഖലയിൽ 5ജി ട്രയൽസിന് തുടക്കമിട്ട് ഇന്ത്യ
ലോകത്ത് പല രാജ്യങ്ങളിലും 5ജി സേവനം
ഓല ഇലക്ട്രിക്സ് അടുത്ത ആഴ്ച മുതൽ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും
ഓല ഇലക്ട്രിക് സ്കൂട്ടറുകൾ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്
പുതിയ നിയന്ത്രണവുമായി ആർബിഐ
ഡെബിറ്റ്, കഡിറ്റ് കാർഡ് ട്രാൻസാക്ഷൻ
കോൾ റെക്കോർഡുകൾ രണ്ട് വർഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികളോട് സർക്കാർ
നിലവിൽ ഒരു വർഷമാണ് കോൾ വിവരങ്ങൾ സൂക്ഷിച്ചു വെക്കുന്നത്
ഉപഗ്രഹ ഇന്റർനെറ്റ് ചാർജ് വലിയ തോതിൽ വർധിപ്പിക്കാമെന്ന് സാർലിങ്ക് കമ്പനി
ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതികൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി എർത്ത് സ്റ്റേഷനുകളുടെ ലൈസൻസ് നൽകുന്നത് സംബന്ധിച്ചു (ടായിക്കു നൽകിയ മറുപടിയിലാണു സ്റ്റാർലിങ്ക് നിലപാടു വ്യക്തമാക്കിയത്
സ്വർണാഭരണ കയറ്റുമതിയിൽ വർധന
ഏപിൽ നവംബർ കാലയളവിൽ വെള്ളി ആഭരണ കയറ്റുമതിയിൽ മുൻവർഷത്തെക്കാൾ 20 ശതമാനമാണു വർധന
വ്യാപാരികളുടെ വരുമാനം 40% ഇടിയുമെന്ന് സി.സി.ഐ
ടോക്കണെസേഷൻ
രാജ്യാന്തര എണ്ണവില 75 ഡോളറിനു മുകളിൽ
രാജ്യാന്തരതലത്തിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നത് എണ്ണ ഉപഭോഗത്തിന് തിരിച്ചടിയാണ്
കെ റെയിൽ അതിരടയാളകല്ലിടൽ ഹൈക്കോടതി തടഞ്ഞു
അതേസമയം സിൽവർ ലൈൻ പദ്ധതിക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് സാധിക്കുമെന്നും കോടതി വിശദീകരിച്ചു
വെർച്വൽ ആസ്തികൾക്കുള്ള സോണായി ദുബായ് വേൾഡ് ട്രേഡ് സെന്റർ
പുതിയ സാമ്പത്തിക മേഖലകൾ സൃഷ്ടിക്കുന്നതിനുള്ള യുഎഇയുടെ നീക്കത്തിന്റെ ഭാഗമാണ് പ്രത്യേക ക്രിപ്റ്റോ സോണും
ഇന്ത്യ 5ജിക്കായി കാത്തിരിപ്പിൽ, എൽജി ദക്ഷിണകൊറിയയിൽ 6ജി പ്രദർശിപ്പിച്ചു
5ജി നെറ്റ്വർക്ക് ഇന്ത്യയിൽ എല്ലായിടത്തും എത്തിയാൽ സിനിമകൾ പോലും സെക്കന്റുകൾ കൊണ്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കും
2024 ഓടെ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ ഇന്ത്യ
ആംവേയുടെ ആഗോള വളർച്ചാപാത ആരോഗ്യത്തിലും ക്ഷേമത്തിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു
ഒമിക്രോൺ തിരിച്ചടിയായേക്കും ആർബിഐ ഗവർണർ
2021-22ൽ 9.5 ശതമാനം വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഒട്ടേറെ വെല്ലുവിളികൾ നില നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു
2021ൽ ഇന്ത്യാക്കാർ കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിനിയുടെ കണക്ക്
ഹെൽത്തി ഫുഡിന് വേണ്ടിയുള്ള അന്വേഷണത്തിലും വലിയ വർധനവുണ്ടായി
ഹൈഡ്രജൻ ഫ്യവൽ സെല്ലിൽ പ്രവർത്തിക്കുന്ന ട്രെയിനുമായി ചൈന
നിലവിൽ ചരക്കുനീക്കത്തിനാണ് ഈ ലോക്കോ ഉപയോഗിക്കുന്നത്.
സിം ഉപഭോക്താക്കൾക്ക് പുതിയ നിയമങ്ങൾ
ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു
സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ കാർഡ്-ഓൺ-ഫയൽ ടോക്കണസേഷൻ മാസ്റ്റർകാർഡ്
കാർഡ് നമ്പറുകൾക്ക് പകരം ടോക്കൺ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ടോക്കണസേഷൻ
രാഷ്ട്രപതി ദക്ഷിണ നാവികസേനാ ആസ്ഥാനവും കൊച്ചി കപ്പൽ നിർമ്മാണ ശാലയും സന്ദർശിച്ചു
സെയിൽ ട്രെയിനിങ് ഷിപ്പ് തരംഗിണിയും മറ്റു നാവികസേന കപ്പലുകളും രാഷ്ടപതിയോടുള്ള ബഹുമാനാർഥം മൂന്നുതവണ ജയാരവം മുഴക്കി
രാജ്യത്ത് പുതിയ കൽക്കരിപ്ലാന്റുകൾ വേണ്ടെന്ന് ശുപാർശ
കർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി വാഹന മേഖലയിലടക്കം വലിയ ചുവടുവയ്പ്പുകളാണ് രാജ്യം നടത്തുന്നത്.