CATEGORIES
Categories
![തലമുറകളെ സ്വാധീനിക്കുന്ന ആർക്കിടെക്ചർ പ്രതിഭാസം](https://reseuro.magzter.com/100x125/articles/1421/1113183/J3FDeFCx31669113156433/1669113691711.jpg)
തലമുറകളെ സ്വാധീനിക്കുന്ന ആർക്കിടെക്ചർ പ്രതിഭാസം
വെള്ളച്ചാട്ടത്തിന് മുകളിൽ പണിതുയർത്തിയ മനോഹരമായ ഒരു കോൺക്രീറ്റ് വീട്, ഫോളിങ് വാട്ടേഴ്സ്...ആർക്കിടെക്ചർ വിദ്യാർഥികളുടെ 'തീർഥാടനകേന്ദ്രങ്ങളിൽ' ഒന്നാണ് അമേരിക്കയിലെ പിറ്റ്സ്ബർഗിലെ ഈ വാസ്തുവിദ്യാവിസ്മയം
![ആനവണ്ടിയിൽ കാറ്റാടിപ്പാടത്തേക്ക്..](https://reseuro.magzter.com/100x125/articles/1421/1113183/PEgyNiTvC1668834627324/1668835442800.jpg)
ആനവണ്ടിയിൽ കാറ്റാടിപ്പാടത്തേക്ക്..
പശ്ചിമഘട്ടത്തിലെ ഇളംകാറ്റേറ്റ് ഇടുക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ കാറ്റാടിപ്പാടങ്ങൾ കണ്ടൊരു യാത്ര...ചെറിയ ബജറ്റിൽ ആനവണ്ടിയിൽ ചതുരംഗപ്പാറയുടെ മലമുകളിലേക്ക്
![വെള്ളായണി കായൽക്കരയിലെ ഷാപ്പ് രുചി](https://reseuro.magzter.com/100x125/articles/1421/1113183/pNIkcCAFM1668792708632/1668793043508.jpg)
വെള്ളായണി കായൽക്കരയിലെ ഷാപ്പ് രുചി
പുഞ്ചക്കരി ഷാപ്പിൽ കായൽവിഭവങ്ങളുടെയും മധുരക്കള്ളിന്റെയും സ്വാദിനൊപ്പം വെള്ളായണിയുടെ പ്രകൃതിരമണീയതയും ആസ്വദിക്കാം...
![കരുതലോടെ പഠനയാത്രകൾ](https://reseuro.magzter.com/100x125/articles/1421/1113183/4W-M_nTrc1668792291599/1668792630705.jpg)
കരുതലോടെ പഠനയാത്രകൾ
പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും പഠനയാത്രകളിൽ പാലിക്കേണ്ട കർശന നിർദേശങ്ങൾ നൽകുന്നുണ്ട്. വിനോദത്തിനൊപ്പം സുരക്ഷിതമായി പഠനയാത്രകൾ പോയിവരാം
![പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ](https://reseuro.magzter.com/100x125/articles/1421/1113183/aN7WAehcP1668788543279/1668792156176.jpg)
പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ
നാഗാലാൻഡിലെ പാങ്തി ഗ്രാമത്തിലേയ്ക്ക് വർഷം തോറും ദേശാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ചെങ്കാലൻപുള്ളുകൾ... അവയെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ഗോത്രവർഗക്കാർ... വർഷങ്ങൾക്കിപ്പുറം പാങ്തി പക്ഷികളുടെ സ്വർഗഭൂമിയാണ്. ആ മാറ്റത്തിന്റെ കഥയാണിത്. പക്ഷിസംരക്ഷണത്തിന്റെ പ്രകൃതിപാഠങ്ങളിലേയ്ക്കുള്ള ഒരു ഗ്രാമത്തിന്റെ യാത്രയുടെ കഥ
![ചുരം കയറി ചുറ്റിവരാം](https://reseuro.magzter.com/100x125/articles/1421/1113183/Diduyp5VZ1668529386183/1668530548145.jpg)
ചുരം കയറി ചുറ്റിവരാം
പാലക്കാടൻ കാറ്റിന്റെ കുളിരാസ്വദിച്ച്, നെല്ലിയാമ്പതി ചുരത്തിലെ കോടമഞ്ഞിൽ കുളിച്ച്, ഒരു ദിവസം...
![മാന്നാറിന്റെ വെങ്കലപ്പെരുമ](https://reseuro.magzter.com/100x125/articles/1421/1113183/GVQanHxt-1668516827115/1668518280940.jpg)
മാന്നാറിന്റെ വെങ്കലപ്പെരുമ
വെങ്കലം മാന്നാറിന് വെറുമൊരു ലോഹമല്ല. ഒരു നാടിന്റെ കലയും സംസ്കാരവും ജീവനോപാധിയും കൂടിയാണ്. ദേവവിഗ്രഹങ്ങളും വിളക്കുകളും ഓട്ടുമണികളും വെങ്കലത്തിൽ ഉയിർകൊള്ളുന്ന മാന്നാറിലെ ആലകളിലേയ്ക്കാണ് യാത്ര
![മുകളിൽ ആകാശം താഴെ രാജവീഥി](https://reseuro.magzter.com/100x125/articles/1421/1113183/1-NyDMLIN1667717929524/1667719927294.jpg)
മുകളിൽ ആകാശം താഴെ രാജവീഥി
ചരിത്രവും പൈതൃകവും ഉറങ്ങുന്ന തലസ്ഥാനനഗരിയുടെ രാജവീഥിയിലൂടെ ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് യാത്ര ചെയ്യാം... രാജഭരണകാലത്തെ നിർമിതികളും ആധുനികതയും സമ്മേളിക്കുന്ന നഗരക്കാഴ്ചകൾ...
![അവതാരപ്പിറവിയുടെ മുന്നിൽ](https://reseuro.magzter.com/100x125/articles/1421/1113183/e1F1jxIbX1667558265983/1667627986641.jpg)
അവതാരപ്പിറവിയുടെ മുന്നിൽ
പരശുരാമൻ പ്രധാനമൂർത്തിയായി ആരാധിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമേ കേരളത്തിലുള്ളൂ, അതങ്ങ് തിരുവല്ലത്താണ്. പരശുരാമനു മുന്നിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം
![വഴിതെറ്റി ഹാശാച്ചിപട്ടിയിൽ](https://reseuro.magzter.com/100x125/articles/1421/1113183/DzVBrLqA01667557917631/1667581619641.jpg)
വഴിതെറ്റി ഹാശാച്ചിപട്ടിയിൽ
മാഥേരാൻ. മോട്ടോർവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മനോഹരമായ ഹിൽസ്റ്റേഷൻ... കാട്ടുപാതയിൽ വഴിതെറ്റിയെത്തിയത് അതുവരെ കേൾക്കാത്ത ഗ്രാമത്തിൽ... ഹാശാ പട്ടി
![അങ്കോർവാട്ടിലെ വിശ്വവിസ്മയങ്ങൾ](https://reseuro.magzter.com/100x125/articles/1421/1113183/aFMZULHVq1667557652599/1667581000397.jpg)
അങ്കോർവാട്ടിലെ വിശ്വവിസ്മയങ്ങൾ
ഭരണകൂടഭീകരതയുടെയും മനുഷ്യരാശിയെ നടുക്കിയ കൂട്ടക്കൊലകളുടെയും ചരിത്രം മാത്രമല്ല കംബോഡിയയ്ക്കുള്ളത്. ഭാരതീയസംസ്കാരവും വിശ്വാസങ്ങളുമായും ചേർന്നുകിടക്കുന്ന പാരമ്പര്യവും മഹത്തായ വാസ്തുശില്പവിസ്മയങ്ങളും ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നു
![മയ്യഴിപ്പുഴയുടെ തീരങ്ങളിൽ](https://reseuro.magzter.com/100x125/articles/1421/1084080/GgRsy7rdQ1666870579972/1666870747398.jpg)
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
മാഹി എന്ന മയ്യഴി... ഇന്നും ഫ്രഞ്ച് അധിനിഭവശകാലത്തിന്റെ ഓർമ്മകൾ പറുന്ന, സവിശേഷ സംസ്കാരമുള്ള മയ്യഴിപ്പുഴയുടെ തീരദേശത്തേയ്ക്ക്
![തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ](https://reseuro.magzter.com/100x125/articles/1421/1084080/_vfpJOIcL1666869989293/1666870549044.jpg)
തട്ടേക്കാടിന്റെ കാനന കൗതുകങ്ങൾ
കുട്ടിത്തേവാങ്കും പാമ്പും പറവകളും പൂമ്പാറ്റകളുമൊക്കെ തലനീട്ടുന്ന കാട്ടുവഴിയിലൂടെ
![നേപ്പാളിൽ പോയിവരാം കീശചോരാതെ...](https://reseuro.magzter.com/100x125/articles/1421/1084080/k4gNpMJok1666365789588/1666424443709.jpg)
നേപ്പാളിൽ പോയിവരാം കീശചോരാതെ...
ബുദ്ധൻ ജനിച്ച ലുംബിനിയിൽ നിന്ന് കപിലവസ്തുവിലേയ്ക്ക്... ഇടയിൽ എവറസ്റ്റിന് മുകളിലൂടെ ഒരു സ്വപ്നയാത്രയും ബുദ്ധൻ ജനിച്ച ലുംബിനിയിൽ നിന്ന് കപിലവസ്തുവിലേയ്ക്ക്... ഇടയിൽ എവറസ്റ്റിന് മുകളിലൂടെ ഒരു സ്വപ്നയാത്രയും
![ട്രാൻസ് ഹിമാലയൻ പാതകളിൽ](https://reseuro.magzter.com/100x125/articles/1421/1084080/_6gj7ZzPA1665840876930/1666422486022.jpg)
ട്രാൻസ് ഹിമാലയൻ പാതകളിൽ
കശ്മീർ കടന്ന് ട്രാൻസ് ഹിമാലയത്തിലേക്ക് പാതകൾ നീളുമ്പോൾ യാത്ര ഒരു വൈകാരിക അനുഭവമാകുന്നു. ചരിത്രവും നാട്ടുവിശ്വാസങ്ങളും ഭൂവിസ്മയങ്ങളും നിറഞ്ഞ സഞ്ചാരം
![രാജസ്ഥാന്റെ ജൈവഭൂമികൾ](https://reseuro.magzter.com/100x125/articles/1421/1084080/IrMYk2LTe1665840291355/1665933176762.jpg)
രാജസ്ഥാന്റെ ജൈവഭൂമികൾ
മരുക്കാഴ്ചകൾക്കും പ്രൗഢമായ കോട്ടകൊത്തളങ്ങൾക്കുമപ്പുറം രാജസ്ഥാനിലെ വനഭംഗി തേടിയൊരു സഞ്ചാരം. ഭരത്പുരിലെ പതംഗപ്പടയെയും ജലാനയിലെ പുള്ളിപ്പുലികളെയും കണ്ട് കാടേറാം
![മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും](https://reseuro.magzter.com/100x125/articles/1421/1084080/vxQV8xEa91665812522931/1665896782354.jpg)
മംഗളൂരുവിലെ മുറു ഫ്രൈയും ചില കുടക് രുചികളും
സപ്തസംഗമഭൂമിയായ മംഗളൂരുവിൽ രുചികളിലും ആ വൈവിധ്യ നിറഞ്ഞുനിൽക്കുന്നു. കടൽവിഭവങ്ങളും കുടക് രുചികളും കന്നഡിഗർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയമേറിയതാണ്.
![കുറുക്കൻപാറയിലെ ദേവശില്പികൾ](https://reseuro.magzter.com/100x125/articles/1421/1084080/0Yn_2_WGz1665812349675/1665895681541.jpg)
കുറുക്കൻപാറയിലെ ദേവശില്പികൾ
കല്പനകൾ കരിങ്കല്ലിൽ കൊത്തിയെടുക്കുന്ന ശില്പികളുടെ ഗ്രാമം, കുന്ദംകുളത്തെ കുറുക്കൻപാറ. കൃഷ്ണശിലകൾ ഇവിടെ ദേവരൂപങ്ങളായി മാറുന്നു
![ഓണേശ്വരന്മാരുടെ ഗ്രാമം....](https://reseuro.magzter.com/100x125/articles/1421/1084080/VtwKkWS941665811997779/1665844807528.jpg)
ഓണേശ്വരന്മാരുടെ ഗ്രാമം....
ഓണക്കാലത്ത് വടക്കേ മലബാറിലെ വീടുകളിലേയ്ക്ക് മഹാബലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടൻ പടി കയറിയെത്തും. ഓണപ്പൊട്ടന്മാരുടെ ദേശമായ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്കടുത്തുള്ള നിട്ടൂരിലേയ്ക്ക്...
![സമുദ്രജീവികൾ വാണ അരിയലൂരിൽ](https://reseuro.magzter.com/100x125/articles/1421/1084080/b9OOidPTY1665728762994/1665732626828.jpg)
സമുദ്രജീവികൾ വാണ അരിയലൂരിൽ
സമുദ്രജീവികളുടെ ഫോസിലുകളാൽ സമ്പന്നമാണ് ഒരുകാലത്ത് കടലായിരുന്ന, തമിഴ്നാട്ടിലെ അരിയല്ലൂരും സമീപജില്ലകളും. അരിയലൂർ ഫോസിൽ മ്യൂസിയത്തിലൂടെയും ഫോസിൽ പാടങ്ങളിലൂടെയും ഒരു യാത്ര
![ചീറും പുലി](https://reseuro.magzter.com/100x125/articles/1421/1084080/DbvHbBBqg1665671716327/1665728755302.jpg)
ചീറും പുലി
മസായ്മാരയിലെ ചീറ്റപ്പുലിയമ്മയും അവളുടെ കുഞ്ഞുങ്ങളും ഇരതേടി നടപ്പാണ്. ഇരകിട്ടാതെ ഇത് മൂന്നാം ദിനം ഒടുവിലതാ വേട്ടയ്ക്ക് നേരമായി
![സ്വർണം വിളയുന്ന പാടങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1055276/_Ih8kT8fc1664271021229/1664278070410.jpg)
സ്വർണം വിളയുന്ന പാടങ്ങളിലൂടെ
സാമ്പവർവടകര, സുന്ദരപാണ്ഡ്യപുരം, ശങ്കരൻകോവിൽ... മലയാളിക്ക് ഓണം കൂടാൻ പൂക്കളും പച്ചക്കറികളും വിളയുന്ന തമിഴ്നാടൻ ഗ്രാമങ്ങളിലൂടെ...
![ധാർഡി ഭൂമിയിലെ സ്വർഗത്തുണ്ട്](https://reseuro.magzter.com/100x125/articles/1421/1055276/8DQH_ylTg1664257496353/1664268490081.jpg)
ധാർഡി ഭൂമിയിലെ സ്വർഗത്തുണ്ട്
ഹിമാചലിലെ അധികമാരും കടന്നെത്താത്ത ഒരു ഗ്രാമം, ധാർഡി മലമുകളിലെ പഴത്തോട്ടങ്ങൾക്ക് നടുവിലെ ആ സ്വർഗഭൂമി ആത്മാവിൽ ആനന്ദത്തിന്റെ അലകളുണർത്തും
![മഴക്കാട്ടിലെ കിരീടധാരികൾ](https://reseuro.magzter.com/100x125/articles/1421/1055276/J1XcMF0hb1664033268662/1664257480004.jpg)
മഴക്കാട്ടിലെ കിരീടധാരികൾ
ഹെൽമെറ്റഡ് ഹോൺബിൽ! തലയിൽ ശിരോകവചമുള്ള അപൂർവയിനം വേഴാമ്പൽ... തായ്ലൻഡിലെ മഴക്കാടുകൾ കാട്ടിത്തരുമോ ആ അവർണനീയ ദൃശ്യം...
![ആരൽവായ്മൊഴിയിലെ മന്ത്രിക്കുന്ന കാറ്റ്..](https://reseuro.magzter.com/100x125/articles/1421/1055276/3TNCZqP2o1664022960739/1664033228702.jpg)
ആരൽവായ്മൊഴിയിലെ മന്ത്രിക്കുന്ന കാറ്റ്..
കേരളത്തിൽനിന്ന് അടർന്നുപായ പഴയ നാഞ്ചിനാടിനെ തമിഴ്നാടിന്റെ തിരുനെൽവേലിയുമായി വേർതിരിക്കുന്ന സഹ്യപർവതത്തിന്റെ അവസാന മുനമ്പാണ് ആരൽവായ്മൊഴി. മിത്തുകളും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന നാഞ്ചിനാട്ടിലൂടെ ആരൽവായ്മൊഴിയിലേക്ക്
![ഇന്ത്യയുടെ ലാ ലാ ലാൻഡ്](https://reseuro.magzter.com/100x125/articles/1421/1055276/0bS6CakdX1664020642789/1664022407900.jpg)
ഇന്ത്യയുടെ ലാ ലാ ലാൻഡ്
മനോഹരമായ ജലപാതങ്ങൾ, തടാകങ്ങൾ, അവയ്ക്കതിരിടുന്ന സ്വപ്നക്കുന്നുകൾ... മനോഹരമായ പ്രകൃതിയും ചരിത്രസ്മാരകങ്ങളും പ്രശാന്തമായ ആശ്രമങ്ങളും ഒക്കെ ചേർന്നതാണ് സിക്കിം. സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത വെസ്റ്റ് സിക്കിമിലെ പെല്ലിങ്ങിന്റെ സൗന്ദര്യം കാണാം
![മലഞ്ചെരുവിലെ മായാലോകം ടീടെറൈൻ...](https://reseuro.magzter.com/100x125/articles/1421/1055276/x0SZ8qhxv1664006277795/1664020621287.jpg)
മലഞ്ചെരുവിലെ മായാലോകം ടീടെറൈൻ...
കുട്ടിക്കാനത്തിന്റെ കുളിരിൽ പ്രകൃതിയുടെ പച്ചപ്പിൽ കണ്ണും മനസ്സും ചേർത്ത് ചില രാപകലുകൾ. ടീ ടെറൈൻ റിസോർട്ടിലേയ്ക്ക് പോകാം. അവധിദിനങ്ങൾ ആഘോഷമാക്കാം
![വഞ്ചിനാട്ടിലെ ഓണവില്ല് തേടി](https://reseuro.magzter.com/100x125/articles/1421/1055276/Ar1sWwyLV1662114402355/1662365512769.jpg)
വഞ്ചിനാട്ടിലെ ഓണവില്ല് തേടി
ചിങ്ങത്തിലെ തിരുവോണം അനന്തപുരിയിലെ ശ്രീപത്മനാഭന് പിറന്നാളാണ്. ഭഗവാന് തിരുമുൽക്കാഴ്ചയാകുന്ന ഓണവില്ലിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രവും കലാസപര്യയുമുണ്ട്. മലബാറിലേക്കെത്തുമ്പോഴാകട്ടെ ഓണവില്ലിൽ കാർഷിക സംസ്കൃതിയുടെ താളമുണരുന്നു
![കിളിമഞ്ചാരോയുടെ നെറുകയിൽ](https://reseuro.magzter.com/100x125/articles/1421/1055276/6KJ6V3cYM1662113671389/1662308194906.jpg)
കിളിമഞ്ചാരോയുടെ നെറുകയിൽ
ടാൻസാനിയയിലെ കിളിമഞ്ചാരോ അഗ്നിപർവതത്തിന്റെ മുകളിലേയ്ക്കുള്ള സാഹസികയാത്രയാണിത്. എട്ടു ദിനങ്ങൾ നിളുന്ന ട്രെക്കിങ് അനുഭവം ത്രസിപ്പിക്കും
![ഓണമേളങ്ങളുടെ പല്ലശ്ശന....](https://reseuro.magzter.com/100x125/articles/1421/1055276/UejySy1DN1662113500317/1662217500446.jpg)
ഓണമേളങ്ങളുടെ പല്ലശ്ശന....
ഓണത്തല്ല്, ഓണത്തപ്പൻ, ചെണ്ടക്കോൽ നിർമാണം, കത്തി നിർമാണം...നഷ്ടപ്പെട്ടു പോകുന്ന ഗ്രാമീണകാഴ്ചകളുടെ അവശേഷിക്കുന്ന തുരുത്താണ് പല്ലശ്ശന