CATEGORIES
Categories
![പിൻവിളിയുടെ സ്വപ്നധാര](https://reseuro.magzter.com/100x125/articles/1421/1055276/VVnJDsgag1662113394846/1662216638488.jpg)
പിൻവിളിയുടെ സ്വപ്നധാര
ജലധാരകൾ ഏറെയുണ്ട് റോമിൽ. അവയിലേറ്റവും പ്രൗഢവും പ്രശസ്തവുമാണ് ത്രേവി ഫൗണ്ടൻ. ശിൽപചാതുരി വഴിഞ്ഞൊഴുന്ന, ചരിത്രപ്രാധാന്യമുള്ള ആ ജലധാരയ്ക്കരികിൽ...
![ജലപാതം പുതച്ച് അതിരപ്പിള്ളി കാട്ടുവഴിയിലൂടെ](https://reseuro.magzter.com/100x125/articles/1421/1024488/85iEL_djy1661525578945/1661526284648.jpg)
ജലപാതം പുതച്ച് അതിരപ്പിള്ളി കാട്ടുവഴിയിലൂടെ
അതിരപ്പിള്ളിയുടെ അതിശയഭംഗി നുകർന്നും കാനനക്കാഴ്ചകൾ പകർത്തിയും ഉള്ളം കുളിർത്തൊരു നടത്തം
![സോനാഗച്ചിയിലെ കെണി](https://reseuro.magzter.com/100x125/articles/1421/1024488/RsTtlBza-1661524033868/1661525530301.jpg)
സോനാഗച്ചിയിലെ കെണി
സോനാഗച്ചി! ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. നിഗൂഢ ഗലികളിലൂടെയുള്ള രാത്രി നടത്തത്തിൽ ആരറിഞ്ഞു, ചെന്നുചാടുന്നത് ചിന്തിക്കാൻ പോലുമാകാത്ത ഒരു കെണിയിലേക്കാണെന്ന്...
![കാടും കുളിരും കാട്ടാറും](https://reseuro.magzter.com/100x125/articles/1421/1024488/xW_P1wg9o1660144874281/1660144969640.jpg)
കാടും കുളിരും കാട്ടാറും
ശെന്തുരുണി വന്യജീവിസങ്കേതത്തിലെ ഇടിമുഴങ്ങാൻ പാറയിലേയ്ക്കുള്ള യാത്ര അതിമനോഹരവും അതിസാഹസികവുമാണ്. ആ അനുഭവങ്ങൾ പങ്കുവെക്കുന്നു, കേരള വനംവകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ലേഖകൻ
![മധുരം അതിമധുരം ധാർവാഡ് പേഡ](https://reseuro.magzter.com/100x125/articles/1421/1024488/O4na8UQGy1659863505659/1660021526587.jpg)
മധുരം അതിമധുരം ധാർവാഡ് പേഡ
ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന 'മധുരപ്പിറവി'! കർണാടകയിലെ ധാർവാഡി ലേയ്ക്കുള്ള ഈ യാത്ര പ്രശസ്തമായ ധാർവാഡ് പേഡയുടെ മധുരം നുണയാൻ മാത്രമാണ്...
![മരുഭൂവിലെ പാമ്പും പറവയും](https://reseuro.magzter.com/100x125/articles/1421/1024488/tuo6MYy-y1659863204588/1660020763693.jpg)
മരുഭൂവിലെ പാമ്പും പറവയും
A desert safari that reveals the vividness,vitality and biodiversity of the Arabian desert and wafts to memory Walt Disney's incomparable LIVING DESERT.
![തരംഗമ്പാടിയിലെ ഡാനിഷ് തീരത്ത്](https://reseuro.magzter.com/100x125/articles/1421/1024488/JM1Hf1rFQ1659767565480/1659857722905.jpg)
തരംഗമ്പാടിയിലെ ഡാനിഷ് തീരത്ത്
മൺമറഞ്ഞ അധിനിവേശകാലത്തിന്റെ ഓർമ്മകൾ ഇന്നും കോട്ടകെട്ടി നിൽക്കുന്നു, തരംഗമ്പാടിയിൽ. തമിഴ്നാട്ടിലെ ഡാനിഷ് ഗ്രാമം കാണാം
![ഗരുഡൻകാവിലെ നാഗത്താൻമാർ](https://reseuro.magzter.com/100x125/articles/1421/1024488/slCRHTbjZ1659767137032/1659779884888.jpg)
ഗരുഡൻകാവിലെ നാഗത്താൻമാർ
ആയുസ്സ് നീട്ടിക്കിട്ടാനായി ജന്മശത്രുവായ ഗരുഡന്റെ നടയിലേക്കെത്തുന്ന നാഗങ്ങൾ. തിരൂരിലെ വെള്ളാമശ്ശേരി ഗരുഡൻകാവ് ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഐതിഹ്യങ്ങൾ കൂട്ടുവരുന്നു
![മഴമല](https://reseuro.magzter.com/100x125/articles/1421/1024488/9lPy7W5JI1659766768073/1659774255287.jpg)
മഴമല
മലയിറങ്ങി മഴ താഴ്വര തൊടുന്ന ചുരക്കാഴ്ച കണ്ട് വയനാടൻ മലകളിലേയ്ക്ക്... പച്ച പുതച്ച ഗ്രാമവഴികളിലൂടെ, തേയിലത്തോട്ടങ്ങളിലൂടെ, ചെളിപ്പന്തുകളി തിമിർക്കുന്ന പാടങ്ങളിലൂടെ ഒരു മഴയാത്ര
![കോസ്റ്ററിക്കയിലെ ആകാശസഞ്ചാരികൾ](https://reseuro.magzter.com/100x125/articles/1421/1024488/TIinu3SuU1659766598490/1659773029196.jpg)
കോസ്റ്ററിക്കയിലെ ആകാശസഞ്ചാരികൾ
മരതകപ്പച്ചയുടെ ലാവണ്യം തുളുമ്പുന്ന ക്വറ്റ്സലും ഭീകരരൂപിയായ കിംഗ് വൾച്ചറും ഒരേപോലെ കാണപ്പെടുന്ന കോസ്റ്ററീക്കയിലെ വനഭൂമിയിലൂടെ
![വ്യവഹാര ചരിത്രത്തിന്റെ സൂക്ഷിപ്പുമുറി](https://reseuro.magzter.com/100x125/articles/1421/996486/pRfvNrKLX1658650298497/1658650562929.jpg)
വ്യവഹാര ചരിത്രത്തിന്റെ സൂക്ഷിപ്പുമുറി
ചരിത്രപ്രസിദ്ധമായ കേസ് വിധികളുടെയും മറ്റ് രേഖകളുടെയും സൂക്ഷിപ്പുകളുള്ള തലശ്ശേരി കോടതിയിലെ റെക്കോഡ് റൂമിന് ഒരുപാട് കാലത്തിന്റെ വ്യവഹാരങ്ങളുടെ കഥ പറയാനുണ്ട്
![ഹിമശൈലമേറി ത്രിലോകിനാഥന്റെ മുന്നിൽ](https://reseuro.magzter.com/100x125/articles/1421/996486/FIFEHAdIi1658592042118/1658650253416.jpg)
ഹിമശൈലമേറി ത്രിലോകിനാഥന്റെ മുന്നിൽ
വേനൽച്ചൂടിൽ മണാലിയുടെ തണുപ്പിലേക്ക്. മലയേറിച്ചെന്നത് ത്രിലോകിനാഥന്റെ ക്ഷേത്രമുറ്റത്ത്. ഹിന്ദു-ബുദ്ധിസ്റ്റ് വിശ്വാസികളുടെ സംഗമഭൂമിയിൽ.
![കഴുകൻ എന്ന നായകൻ](https://reseuro.magzter.com/100x125/articles/1421/996486/aZ3BWXsrT1658562990025/1658591972304.jpg)
കഴുകൻ എന്ന നായകൻ
കാടിന്റെ ശുചിത്വപരിപാലകരാണ് കഴുകൻമാർ. വില്ലനല്ല, നായകരാണ് ഇവരെന്ന് കാട് തന്നെ സാക്ഷ്യം പറയും
![മാമാങ്കമാടിയ മണൽപ്പരപ്പിൽ](https://reseuro.magzter.com/100x125/articles/1421/996486/G5YiYu1A91658559314583/1658562097748.jpg)
മാമാങ്കമാടിയ മണൽപ്പരപ്പിൽ
നിളയുടെ തീരം കാഴ്ചകളുടേതു കൂടിയാണ്. മാമാങ്കം കൊണ്ടാടിയ മണൽപരപ്പിൽ ഇന്നും ആ ഓർമ്മകളുണ്ട്. ചങ്ങമ്പള്ളി കളരിയും മണിക്കിണറും പഴുക്കാമണ്ഡപവും മാത്രമല്ല പുഴയ്ക്ക് കുറുകെ വീശുന്ന കാറ്റും പറയുന്നുണ്ട് ആ കഥകൾ
![ദേ ഇവിടുണ്ട്...പ്രാഞ്ചിയേട്ടന്റെ പുണ്യാളൻ..](https://reseuro.magzter.com/100x125/articles/1421/996486/uOvJSFI_P1658492089264/1658494740016.jpg)
ദേ ഇവിടുണ്ട്...പ്രാഞ്ചിയേട്ടന്റെ പുണ്യാളൻ..
സിനിമയിലെ ചില ദൃശ്യങ്ങളിൽ കണ്ടുമറന്ന ഒരു പള്ളിയും അവിടുത്തെ പുണ്യാളനും. കാലങ്ങൾക്കുശേഷം ആ ദേവാലയം തേടിപ്പിടിക്കാൻ ഒരു യാത്ര
![ആനപ്പുറമേറി ഒട്ടകത്തലമേട്ടിൽ](https://reseuro.magzter.com/100x125/articles/1421/996486/Cx7eoejzj1658491130167/1658492028766.jpg)
ആനപ്പുറമേറി ഒട്ടകത്തലമേട്ടിൽ
കുമളിയിലെ മഞ്ഞിലും കുളിരിലും മാഞ്ഞുറങ്ങുന്ന മേട്. ഒറ്റനോട്ടത്തിൽ തന്നെ രണ്ട് സംസ്ഥാനങ്ങൾ കാണാം ഒട്ടകത്തലമേട് കയറിച്ചെന്നാൽ
![Kerala To Sikkim റ്റാഷി ദേലെ, സിക്കിം!](https://reseuro.magzter.com/100x125/articles/1421/996486/N1IdwZfSf1658338738114/1658477168997.jpg)
Kerala To Sikkim റ്റാഷി ദേലെ, സിക്കിം!
ഇതൊരു ലോങ്ഡ്രൈവാണ്. സമുദ്രനിരപ്പിൽനിന്ന് 10 അടി ഉയരത്തിലുള്ള തൃശ്ശൂരിൽനിന്ന് സിക്കിമിലെ 18000 അടി ഉയരത്തിൽ മഞ്ഞുമൂടിക്കിടക്കുന്ന മലമടക്കുകൾക്കിടയിലെ ഗുരുഡോങ്മാർ തടാകത്തിലേക്കുള്ള അത്യപൂർവ യാത്ര
![വിജയപുരയുടെ നഗരപാതകളിൽ](https://reseuro.magzter.com/100x125/articles/1421/996486/FMQaI07HG1657716466246/1657718720537.jpg)
വിജയപുരയുടെ നഗരപാതകളിൽ
വിജയപുരയെന്ന ബിജാപുരിന്റെ ഓർമ്മകൾ നൂറ്റാണ്ടുകൾക്കും പിന്നിലേയ്ക്ക് നീണ്ടുകിടക്കുന്നു. അധികാരത്തേരോട്ടങ്ങൾ ഒരുപാട് കണ്ട നഗരത്തിൽ ഇന്നും ആ ശേഷിപ്പുകൾ തിളക്കമേറി നിൽക്കുന്നു
![റോമൻ റോഡിലെ സത്രങ്ങൾ](https://reseuro.magzter.com/100x125/articles/1421/996486/yBCcNhwf01657179268685/1657181323261.jpg)
റോമൻ റോഡിലെ സത്രങ്ങൾ
പഴയ ഇംഗ്ലണ്ടിന്റെ ഓർമ്മകൾ കുടിയൊഴിഞ്ഞു പോകാത്ത ബ്രെന്റ്വുഡ്. ഇന്നത് ഒട്ടേറെ മലയാളികളുടെ തട്ടകമാണ്
![മലപ്പുറത്തെ 'ഊട്ടിത്തണുപ്പിൽ](https://reseuro.magzter.com/100x125/articles/1421/996486/NoEwAYDgC1657177572268/1657179253402.jpg)
മലപ്പുറത്തെ 'ഊട്ടിത്തണുപ്പിൽ
ഊരകം മലയും മലമുകളിലെ പുരാതന ക്ഷേത്രവും കണ്ട് തിരിച്ചിറങ്ങിയാൽ കാഴ്ചകളുടെ പറുദീസയൊരുക്കി മിനി ഊട്ടി കാത്തിരിക്കുന്നു
![ഭൂഖണ്ഡങ്ങൾക്ക് കുറുകെ തീവണ്ടിയിൽ](https://reseuro.magzter.com/100x125/articles/1421/996486/NAtaPmdzy1657176222467/1657177558797.jpg)
ഭൂഖണ്ഡങ്ങൾക്ക് കുറുകെ തീവണ്ടിയിൽ
ലോകത്തിലെ ഏറ്റവും നീളമേറിയ തീവണ്ടിപ്പാതയിലൂടെ ഒരു സാഹസിക സഞ്ചാരം. വിഖ്യാതമായ ട്രാൻസ് സൈബീരിയൻ എക്സ്പ്രസിലെ ഓർമകളുമായി നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി
![കളിപ്പാട്ടങ്ങളുടെ കലവറ](https://reseuro.magzter.com/100x125/articles/1421/996486/OzoHJD7Yj1657173465737/1657176188176.jpg)
കളിപ്പാട്ടങ്ങളുടെ കലവറ
ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ ജൻമഭൂമി. കർണാടകയിലെ ചന്നപട്ടണത്തിന് പറയാൻ കളിക്കോപ്പുകളുടെ കഥകൾ മാത്രം.ആ ദേശത്തിന്റെ ചരിത്രവും വർത്തമാനവും തേടി ഈ യാത്ര
![മഞ്ഞിൽവിരിഞ്ഞ പച്ചവാലൻ തേൻകിളി](https://reseuro.magzter.com/100x125/articles/1421/967154/OyrmtUU-U1656401029184/1656403215329.jpg)
മഞ്ഞിൽവിരിഞ്ഞ പച്ചവാലൻ തേൻകിളി
ഗ്രാമീണ സൗന്ദര്യത്തോടൊപ്പം പക്ഷിവൈവിധ്യവും ഭൂട്ടാനിലെത്തുന്ന യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവമാണ്. അവയെ കണ്ടും അറിഞ്ഞും ഭൂട്ടാനിലെ ഗ്രാമങ്ങളിലൂടെ
![അറബിക്കഥയിലെ സ്വപ്നം മിനിക്കോയ്](https://reseuro.magzter.com/100x125/articles/1421/967154/mR-yYpdQh1656155643761/1656158632534.jpg)
അറബിക്കഥയിലെ സ്വപ്നം മിനിക്കോയ്
എങ്ങോ കേട്ടുമറന്ന അറബിക്കഥയിൽ ഒളിഞ്ഞുകിടന്ന സ്വപ്നം. നിലക്കടലും പായ്ക്കപ്പലുകളും പവിഴ ദ്വീപുകളും നിറഞ്ഞ ദീപിലെ മിനിക്കോയ് ആ സ്വപ്നത്തിലേക്ക് കപ്പലിലേറിയപ്പോൾ
![ആനന്ദതീരത്ത ആറാട്ട്](https://reseuro.magzter.com/100x125/articles/1421/967154/ZFPL8ZOug1656154368448/1656155596533.jpg)
ആനന്ദതീരത്ത ആറാട്ട്
വെള്ളച്ചാട്ടവും ബോട്ടിങ്ങും റോപ് വേയും മാർബിൾ റോക്കും ആസ്വദിച്ച് നർമ്മദ നദിയിലൂടെ ഒരു യാത്ര
![Surfing തിരമാലകളിൽ ഊഞ്ഞാലാടിയ ദിനം](https://reseuro.magzter.com/100x125/articles/1421/967154/k3kWMdlNr1656153210696/1656154316307.jpg)
Surfing തിരമാലകളിൽ ഊഞ്ഞാലാടിയ ദിനം
സർഫ് ബോർഡിൽ കിടന്ന് കടലിലൂടെ, തിരമാലകളിലൂടെ ഒരു യാത്ര. മനസ്സിൽ സൂക്ഷിച്ച ആ തീവ്രമോഹവുമായി ശ്രീലങ്കയിലെ നികോമ്പോ ബീച്ചിൽ
![50 രൂപയ്ക്ക് നീലഗിരി കാണാം](https://reseuro.magzter.com/100x125/articles/1421/967154/oymLL5YgR1656152071176/1656153182680.jpg)
50 രൂപയ്ക്ക് നീലഗിരി കാണാം
പച്ച പുതച്ച കുന്നുകളും തേയിലത്തോട്ടങ്ങളും കുളിർകാറ്റും കടന്ന് നീലഗിരിയുടെ നീല ഞെരമ്പുകളിലൂടെ ഒരു യാത്ര. ധ്യാനത്തിലെന്ന പോലെ ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെ ചൈതന്യത്തിലേക്ക്. അവിടുത്തെ പച്ചമനുഷ്യന്റെ ജീവിതത്തിലേക്ക്
![ഓടിച്ച് ഓടിച്ച് പോകാം](https://reseuro.magzter.com/100x125/articles/1421/967154/kkXJMAP5t1656066364656/1656138583429.jpg)
ഓടിച്ച് ഓടിച്ച് പോകാം
ഒരിക്കലെങ്കിലും സ്വപ്നം കണ്ട യാത്ര. ബൈക്കെടുത്ത് പറന്നു പറന്ന്... ഒരു ആ യാത്രയിലേക്ക് വഴി തെളിക്കുന്ന പത്ത് റൂട്ടുകളിതാ.
![ലേ മുതൽ ലേ വരെ ഒറ്റ സൈക്കിളിൽ](https://reseuro.magzter.com/100x125/articles/1421/967154/ENtuCW1_w1655825612128/1655830924581.jpg)
ലേ മുതൽ ലേ വരെ ഒറ്റ സൈക്കിളിൽ
മനസ്സിന്റെ മുറിവുണക്കാൻകഴിയുന്ന ശക്തിയുണ്ട് സൈക്കിൾ യാത്രയ്ക്ക്. മണ്ണിനോടും കാറ്റിനോടും മരങ്ങളോടും ഒക്കെ തൊട്ടുരുമ്മി യാത്രചെയ്യുമ്പോൾ അവയും നമ്മളോട് കുശലം പറയുന്നതു പോലെ തോന്നും.
![തീ തുപ്പും മുന്നേ](https://reseuro.magzter.com/100x125/articles/1421/967154/kAPhYQIgb1655644424711/1655825572218.jpg)
തീ തുപ്പും മുന്നേ
തോങ്ങാറിറോ- നാറഹോയി ലോകത്തിലെ അപകടം പിടിച്ച അഗ്നിപർവത പാതകളിലൊന്ന്. ആ അപകട പാതയിലൂടെ പത്ത് മണിക്കൂർ നീണ്ട സാഹസിക യാത്ര