CATEGORIES
Categories
എതുക്കും കുലുങ്ങാത്ത തലൈവി
2018 ലെ ഫേസ്ബുക്കിന്റെ ലിസ്റ്റിൽ ഇടം പിടിച്ച ഏക തെന്നിന്ത്യൻ നായികയാണ് നയൻതാര.
മമ്മുക്ക പറഞ്ഞ വാക്കുകൾ
കണ്ണൂർ സ്ക്വാഡിലൂടെ തിളങ്ങി അഫ്സാന ലക്ഷ്മി
ഖണ്ഡശഃ
മലയാള സിനിമയിൽ തന്നെ, വ്യത്യസ്തവും, ശക്തവുമായ മൂന്ന് കഥാപാത്രങ്ങളെ, ഒരാൾ തന്നെ അവതരിപ്പിക്കുന്ന ഖണ്ഡശഃ എന്ന ചിത്രം ഏറെ പുതുമ നൽകുന്നു
ലിറ്റിൽ ഹാർട്ട്സ്
കട്ടപ്പനയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ഒരു ഒറിജിനൽ പാൻ സൗത്ത് ഇന്ത്യൻ
മലയാളവുമായിട്ടുള്ള എന്റെ ബന്ധം ഭാര്യ തന്നെയാണ്.
കുടുംബ പശ്ചാത്തലത്തിൽ മാരിവില്ലിൻ ഗോപുരങ്ങൾ
മനസ്സ് നിറയ്ക്കുന്ന ഫാമിലി എന്റർടെയിനറുമായി ഇന്ദ്രജിത്തും സർജാനോയും ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ചിരകാല ആഗ്രഹം
മോഡലിംഗ് രംഗത്തുനിന്നും സിനിമയിലേക്ക് എത്തുന്ന ഷർനിത...
വില്ലൻമാർ കോമഡി പറയുമ്പോൾ, 'എക്സ്പറ്റേഷൻസ് ബ്രേക്ക്....
കിലുക്കവും, മിന്നാരവും, മാന്നാർ മത്തായി സ്പീക്കിംഗും ഒക്കെപ്പോലെ തീയേറ്ററിൽ നോൺസ്റ്റോപ്പ് ചിരി പടർത്തിയ ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർ ഇന്നും നിരവധിയാണ്
പൊളിറ്റിക്കൽ കറക്ട്നസ്സും ആവിഷ്ക്കാര സ്വാതന്ത്ര്യവും
സ്വാർത്ഥബുദ്ധരായ പരമ്പരാഗത സിനിമാപ്രമികൾ പറയുന്നതുപോലെ സിനിമയെ സിനിമയായി കണ്ടാൽ ഒരുപക്ഷേ പ്രശ്നങ്ങൾ തീരുമായിരിക്കും എന്ന് അനുമാനിക്കാനേ തൽക്കാലം തരമുള്ളൂ
ബ്രേക്ക് എടുക്കാത്ത അഭിനേത്രി
മലയാളത്തിന്റെ സ്വന്തം അഞ്ജലി നായരുടെ ഏറ്റവും പുതിയ വിശേഷങ്ങൾ
ചീനാട്രോഫി
വാഴൂർ ജോസ്
നിർമ്മാണമേലങ്കി അണിഞ്ഞ് എബ്രിഡ് ഷൈൻ
സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന എബ്രിഡ് ഷൈൻ സംസാരിക്കുകയാണ്.
റാണി ചിത്തിര മാർത്താണ്ഡ
കുട്ടനാട്ടുകാരുടെ ജീവിത പരിസരങ്ങളും സാഹചര്യങ്ങളുമായി ഏറെ ബന്ധമുള്ള ഒരു പ്രമേയമാണിത്
മലയാള സിനിമ ഇന്ന് നായികമാർ ഇല്ലാത്തൊരിടം
മലയാള സിനിമാ നൂറിനോട് അടുക്കുമ്പോഴും ഇന്നും മലയാളത്തിന്റെ നായികമാർ ജയഭാരതിയും ഷീലയും ഗീതയും ഉർവ്വശിയും ശോഭനയും മാത്രമായി ചുരുക്കപ്പെടുന്നു.മലയാള സിനിമാ നൂറിനോട് അടുക്കുമ്പോഴും ഇന്നും മലയാളത്തിന്റെ നായികമാർ ജയഭാരതിയും ഷീലയും ഗീതയും ഉർവ്വശിയും ശോഭനയും മാത്രമായി ചുരുക്കപ്പെടുന്നു.
സായ്പല്ലവി സീതയാകുന്നു
ഈ ചിത്രം 3 ഭാഗങ്ങളായാണ് പുറത്തുവരാൻ ഇരിക്കുന്നത്
വിജയനായകൻ വിനായകൻ
\"ഞാൻ ഒരു അയ്യങ്കാളി ചിന്താഗതി ഉളളവനാണ്. പറ്റുമെങ്കിൽ ഒരു ഫെറാറി കാറിൽ തന്നെ വരണമെന്നാണ് ആഗ്രഹം. സ്വർണ്ണകിരീടം വയ്ക്കാൻ പറ്റുമെങ്കിൽ അതും ചെയ്യും. വിനായകൻ
വിജയ് സേതുപതിക്കൊപ്പം മഞ്ജുവാരിയർ
മഞ്ജുവാരിയർ അഭിനയിച്ച ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു അസുരൻ
ഇവിടുത്തെ കാറ്റാണ് കാറ്റ്
ഞാൻ ഇവിടം ഹാപ്പിയാണെന്ന് ലേഡി ഫോട്ടോഗ്രഫർ അഞ്ജന ഗോപിനാഥ്
നയൻതാരയെ കടത്തിവെട്ടിയ സാമന്ത....
സോഷ്യൽ മീഡിയയിൽ ഫാൻസ് ഫോളോവേഴ്സ് വിഷയത്തിൽ നയൻതാര, കീർത്തി സുരേഷ്, തൃഷ തുടങ്ങിയ മുൻനിര നടിമാരെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ് സാമന്ത
ഇഷ്ടങ്ങളും അതിജീവനം
ഇന്ദ്രൻസേട്ടന്റെ നായികയായി തന്റെ അഭിനയകരിയർ തുടങ്ങിയ നികിതയുടെ ഏറ്റവും പുതിയ വിശേഷം ഒന്നാം സാക്ഷി പരേതനാണ്. അന്താ രാഷ്ട്ര ചലച്ചിത്ര വേദികളിൽ ശ്രദ്ധ നേടിയ ചിത്രത്തിൽ നായികയായി അഭിനയിച്ച അനുഭവം നികിത സംസാരിച്ചുതുടങ്ങി.
സ്ത്രീശാക്തീകരണവുമായി റേച്ചൽ
റേച്ചലിനെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എബ്രിഡ് ഷൈൻ പറഞ്ഞു
ചോക്ലേറ്റ് ഹീറോയിൽ നിന്നും - ഡാർക്ക് ചോക്ലേറ്റിലേക്ക്
അവാർഡിനപ്പുറം ജീവിതത്തിൽ സന്തോഷങ്ങൾ തന്ന സന്ദർഭങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
എംബരാൻ
വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ കാലിന് പരു പറ്റി വിശ്രമത്തിലായിരുന്ന പൃഥ്വിരാജ് വീണ്ടും തന്റെ കർമ്മ രംഗത്ത് വീണ്ടും സജീവമാകുന്നു.
മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും
അന്നൊക്കെ ഒട്ടുമിക്ക ചിത്ര ങ്ങളും 100 ദിവസം അടുപ്പിച്ച് ഓടും
വിജയം തന്ന സന്തോഷം
സ്കൂൾ കലോത്സവങ്ങൾ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമയിലേക്കുള്ള അവസരം വന്നത്
ഭാഷ ഏതായാലും കഥ നന്നായാൽ മതി
ഭാഷ ഏതായാലും കണ്ടന്റ് നല്ലതാണെങ്കിൽ മലയാളികൾ സിനിമ ഇരുകൈ നീട്ടി സ്വീകരിക്കും
ബിജുക്കുട്ടൻ ശുഭാപ്തി വിശ്വാസിയാണ്
ഹ്യൂമറിനും ഫാന്റസിക്കും പ്രാധാന്യമുള്ള ചിത്രമാണ് കള്ളന്മാരുടെ വീട്.
കോപം
മലയാളത്തിന്റെ അതുല്യ വേണു നടനായിരുന്ന നെടുമുടി അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തിയേറ്ററുകളിലെത്തുന്നു.
ഇനിയ ഇനി സംരംഭക
അടുത്തിടെ \"വിളക്ക്' എന്ന പേരിൽ ഓണം കളക്ഷൻസ് അനോറയിലൂടെ താരം പുറത്തിറക്കുകയുണ്ടായി
ടൂ മെൻ ആർമി
പ്രസാദ് ഭാസ്ക്കരൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്.