CATEGORIES
Categories
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു
പേഓഫിനരികെ ഗുജറാത്ത്
രാജസ്ഥാൻ റോയൽസി നെ ഒമ്പത് വിക്കറ്റിന് തകർത്ത ഗുജറാത്ത് ടൈറ്റൻസിന് 14 പോയന്റ് റാഷിദ് ഖാന് മൂന്നും നൂർ അഹ്മദിന് രണ്ടും വിക്കറ്റ്
ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ് ചടങ്ങുകൾ
കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ 5 സൈനികർക്ക് വീരമൃത്യു
സൈനികർക്കുനേരെ ഭീകരർ വൻ സ്ഫോടകവസ്തു എറിയുകയായിരുന്നു
ദോഹയിൽ ഇന്ന് ലോകതാരങ്ങളുടെ പോരാട്ടം
നീരജ് ചോപ്രയും മലയാളി താരം എൽദോസ് പോളും മത്സരിക്കും
കലാപത്തീയിൽ മണിപ്പൂർ
ആക്രമികളെ കണ്ടാലുടൻ വെടി
മൃദംഗ വിദ്വാൻ കാരക്കുടി ആർ. മണി അന്തരിച്ചു
മറഞ്ഞത് താള ലോകത്തിന്റെ തേജസ്
കഠിന കഠോരമീ യാത്ര; ചരിത്രം കുറിച്ച് അഭിലാഷ്
ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിൽ രണ്ടാംസ്ഥാനം ഉറപ്പിച്ചു
റൈഡേഴ്സ് നൈറ്റ്
ബാംഗ്ലൂരിനെ 21 റൺസിന് തോൽപിച്ച് കൊൽക്കത്ത
ഉറക്കം കെടുത്തി രാത്രി ചൂടും കൂടുന്നു
കാര്യമായി വേനൽമഴ ലഭിച്ചില്ലെങ്കിൽ ഏപ്രിലിൽ രാവും പകലും കേരളം വെന്തുരുകുമെന്ന് കാലാവസ്ഥ വിദഗ്ധർ
നോൺ സ്റ്റോപ് ക്രിസ്റ്റ്യാനോ
ആദ്യ പകുതിയിലെ ഹാട്രിക് സൗദി ലീഗിന്റെ ചരിത്രത്തിൽ ആദ്യം
നവ കോൺഗ്രസ്
പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സഖ്യം പാർട്ടിയിൽ ഐക്യത്തിനും അച്ചടക്കത്തിനും ആഹ്വാനം
മൂന്നുപേർ കൂടി മരണമുനമ്പിൽനിന്ന് 13-ാം ദിവസം ജീവിതത്തിലേക്ക്
ഫെബ്രുവരി ആറിനാണ് തെക്കൻ തുർക്കിയയെയും വടക്കൻ സിറിയയെയും നടുക്കിയ ഭൂചലനമുണ്ടായത്.
കിടന്നു വരാം
സുഖയാത്രക്ക് അംബാരി ഉത്സവ് കേരളത്തിലേക്ക് നാല് ബസുകൾ
ചീറ്റകൾ വീണ്ടുമെത്തി
ദക്ഷിണാഫ്രിക്കയിൽനിന്നുള്ള 12 ചീറ്റപ്പുലികൾ കുനോ ദേശീയോദ്യാനത്തിൽ നിരീക്ഷണത്തിൽ
ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങരുത്
സർക്കാർ ജീവനക്കാരുടെ ചാനലിന് വിലക്ക്
മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു
അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് ഇവർ പാറക്കുളത്തിൽ എത്തിയത്
ജറുസലമിൽ വെടിവെപ്പ്; ഏഴ് ഇസ്രായേലികൾ കൊല്ലപ്പെട്ടു
മറ്റൊരു സംഭവത്തിൽ രണ്ട് ഇസ്രായേലികൾക്ക് വെടിയേറ്റു കഴിഞ്ഞദിവസം ഇസ്രായേൽ ഒമ്പത് ഫലസ്തീനികളെ വധിച്ചിരുന്നു
ഡയാന രാജകുമാരിയുടെ ഗൗൺ വിറ്റത് 4.9 കോടിക്ക്
1997 ആഗസ്റ്റ് 31ന് ഫ്രാൻസിലെ പാരിസിൽ കാറപകടത്തിൽ ഡയാന മരിച്ചു.
പഠന വിസ: യു.കെയിൽ നിയന്ത്രണങ്ങൾക്ക് നീക്കം
ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഭീഷണി
ന്യൂസിലൻഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സത്യപ്രതിജ്ഞ ചെയ്തു
അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ ജസീന്ത ആർഡേന് പകരമാണ് ക്രിസ് പ്രധാനമന്ത്രിയായത്.
ഇന്ത്യ-ഈജിപ്ത് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തും
മൂന്ന് ദിവസത്തെ സന്ദർ ശനത്തിനായി ഇന്ത്യയിലെ ത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി
പരമ്പര ഉറപ്പിക്കാൻ ഇന്ത്യ
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ
ധീരരായി; അഭിമാനപൂർവം അവർ ഡൽഹിയിൽ
റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവാർഡ് ഏറ്റുവാങ്ങുന്നവരിൽ 11 മലയാളി വിദ്യാർഥികൾ
ഗൂഗ്ൾ 12,000 ജീവനക്കാരെ പിരിച്ചുവിടും
ഈ ആഴ്ച മറ്റൊരു ടെക് ഭീമനായ മൈക്രോസോഫ്റ്റ് മൊത്തം ജീവനക്കാരുടെ അഞ്ചു ശതമാനം വരുന്ന 10,000 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു.
പോപുലർ ഫ്രണ്ട് ഹർത്താൽ സ്വത്ത് കണ്ടുകെട്ടൽ തുടങ്ങി
സംസ്ഥാനത്തെ ആദ്യ നടപടി വിവിധ ജില്ലകളിൽ ജപ്തി
ജസിന്ത പടിയിറങ്ങുന്നു; ചരിത്രം സൃഷ്ടിച്ച്
ഫെബ്രുവരി ഏഴിന് ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും