Kudumbam Magazine - December 2022
Kudumbam Magazine - December 2022
Go Unlimited with Magzter GOLD
Read Kudumbam along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Kudumbam
1 Year $4.49
Save 62%
Buy this issue $0.99
In this issue
മാധ്യമം കുടുംബം
പുതിയ ലക്കം
ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?
ന്യൂജൻ തൊഴിൽ മേഖലയിലെ ജീവിനക്കാർ സുരക്ഷിതരോ? അന്വേഷണവും ജീവനക്കാരുടെ പ്രതികരണവും
ആഘോഷ വിഭവങ്ങളുമായി ക്രിസ് മസ് സ്പെഷൽ
‘ഡിസംബറിന്റെ ഹൃദയമനുഷ്യൻ’ -ബോബി ജോസ് കട്ടികാട് എഴുതുന്നു
നടി പൗളി വത്സൻ സിനിമയും ജീവിതവും
മഞ്ഞിന്‍റെ കുളിരിൽ ഉത്തരേന്ത്യൻ ക്രിസ്മസ്
സൗഹൃദവും രാഷ്ട്രീയവും പറഞ്ഞ് സ്പീക്കർ ഷംസീർ
പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍: അമ്മമനസ്സിന്‍റെ വിഷാദ ശത്രു
പുതുവർഷത്തിൽ പുത്തനാകാൻ വാഹനലോകം
എളുപ്പം പഠിച്ചെടുക്കാൻ കിടിലൻ സോഫ്റ്റ് വെയറുകൾ
പാചകവാതകം തീക്കളിയാണ്, സൂക്ഷിക്കണം
മാധ്യമം കുടുംബം
ഡിസംബർ ലക്കം വായിക്കാം
ഒഴിവുകാലത്തിന്റെ സുവിശേഷം
ജോലി അതി ന്റെതന്നെ ലക്ഷ്യമാകുന്നതിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ഇടവേളകളാണ്. സ്വയം വിലയിരുത്താനും സംസ്കരിക്കാനുമുള്ള സന്ദർഭങ്ങളാണവ
1 min
ഡിസംബറിന്റെ ഹൃദയമനുഷ്യൻ
സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധതയിൽ ആണ്ടുകിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം...
2 mins
‘കുട്ടിയമ്മ’ക്ക് ഇത് ഹാപ്പി ക്രിസ്മസ്
പതിറ്റാണ്ടുകളായി നാടകവേദികളിലുണ്ട് പൗളി വത്സൻ. സിനിമയിലെ ചെറിയ വേഷങ്ങളിലൂടെ കൂടുതൽ പരിചിതമായി ഇന്ന് മലയാളികൾക്ക് അവരുടെ മുഖം. അടുത്തിടെ ഇറങ്ങിയ അപ്പൻ സിനിമയിലെ കുട്ടിയമ്മ കഥാപാത്രം ആരുടെ മനസ്സിൽനിന്നും മായില്ല...
3 mins
മഞ്ഞിൽ പൊതിഞ്ഞ ക്രിസ്മസ്
മഞ്ഞുവീണ വഴികളും തണുപ്പും നിറഞ്ഞ ക്രിസ്മസ് രാവുകൾ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ നാളുകളിൽ വേറിട്ടതാണ് ആഘോഷങ്ങൾ...
2 mins
വലിയ സ്വപ്നങ്ങളിലേക്ക് വല്ലാത്ത ഓട്ടം
നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നിത്യകാഴ്ചയായി മാറി ഡെലിവറി തൊഴിലാളികൾ. ജീവിതം പുലർത്താനും പഠന ചെലവുകൾ കണ്ടെത്താനുമൊക്കെ എടുത്താൽ പൊങ്ങാത്ത ബാഗുമായി അവർ ഓടുന്നു. കേൾക്കാം അവരിൽ ചിലരുടെ വിശേഷങ്ങൾ...
2 mins
ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?
കേരളത്തിലെ വലിയ വിഭാഗം ചെറുപ്പക്കാർ ഇപ്പോൾ ആദ്യമായി ചെയ്യുന്ന ജോലി ഓൺലൈൻ ഡെലിവറിയാണ്. ചിലർക്ക് പാർട്ടൈം ആണെങ്കിലും പലർക്കും ഇത് ജീവിതം കഴിഞ്ഞുകൂടാനുള്ള മാർഗംകൂടിയാണ്...
3 mins
പോസ്റ്റ്പാർട്ടം ഡിപ്രഷൻ അമ്മമനസ്സിന്റെ വിഷാദ ശത്രു
എപ്പോഴും സങ്കടം. സ്വന്തം കുഞ്ഞിനോട് പോലും വിരക്തി. ക്ഷീണവും തളർച്ചയും...പ്രസവ ശേഷം പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന വിഷാദച്ചുഴിയിലേക്ക് അകപ്പെടുന്നവരെ കൈയൊഴിയരുത്...
3 mins
തീക്കളിയാണ് സൂക്ഷിക്കണം
പാചകവാതകം
3 mins
പ്രണയവഴിയിൽ ഇടറും മുമ്പേ
അതുവരെ ഒരു ‘നോ’ കേൾക്കുമ്പോഴേക്കും ജീവന്റെ ജീവനായി കണ്ടിരുന്നയാളെ ഇല്ലാതാക്കുന്നത് പ്രണയമാണോ? ബന്ധങ്ങളെ എങ്ങനെ സമീപിക്കണമെന്ന് നമ്മൾ മക്കളെ പഠിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള സമയം അതിക്രമിച്ചിട്ടുണ്ട്...
3 mins
പൈതൃകത്തിന്റെ വസന്തകാഴ്ചയായി ചമ്പാനേർ
ചമ്പാനേറിലെ 3280 ഏക്കർ ഇപ്പോൾ ചമ്പാനേർ-പാവഗഡ് ആർക്കിയോളജിക്കൽ പാർക്കാണ്. അതിനകത്ത് കോട്ടകൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ജലസംഭരണികൾ അങ്ങനെ നിരവധി വിസ്മയക്കാഴ്ചകൾ കാണാം...
4 mins
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only