CATEGORIES
Categories
വിദേശ പഠനംവായ്പ കെണിയാകരുത്
വായ്പയുടെ ഗുണദോഷങ്ങൾ വിദ്യാർഥികളും മാതാപിതാക്കളും മനസ്സിലാക്കണം
പ്രാഞ്ച്യേട്ടന്മാരെ കൊഞ്ചിക്കലും ഒരു ബിസിനസാണ്
കയ്യിൽ പൂത്തപണമുള്ള പാട്ടൻമാരുടെ കയ്യിൽനിന്ന് അതു തന്ത്രത്തിൽ ചോർത്തിയെടുക്കാൻ പല വിദ്യകളുമുണ്ട്. അതെല്ലാം ബിസിനസാണ്.
പണം മുടക്കുമ്പോഴെല്ലാം പണം നേടാം കാഷ്ബാക് കാർഡ്
ഓരോ ബാങ്കും പലതരം കാർഡുകൾ ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ സാഹചര്യവും ജീവിതരീതിയും അനുസരിച്ച് അനുയോജ്യമായ കാർഡ് തിരഞ്ഞെടുത്താൽ പലവിധ നേട്ടങ്ങൾ ഉറപ്പാക്കാനാവും.
നേട്ടമുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റണം
വരുമാനം വർധിപ്പിക്കുകയാണ് വിലക്കയറ്റത്തെ നേരിടാനൊരു വഴി. ഇതിനായി നിലവിലെ നിക്ഷേപ പദ്ധതികളെക്കാൾ കൂടുതൽ നേട്ടം തരുന്ന സുരക്ഷിത പദ്ധതികളുണ്ടെങ്കിൽ നിക്ഷേപം അതിലേക്കു മാറ്റുന്ന കാര്യം ആലോചിക്കാവുന്നതാണ്.
അലുമിനിയത്തിൽ ഉണ്ട് അവസരങ്ങൾ
ഇന്ത്യയിലെ അലുമിനിയം വ്യവസായത്തിന്റെ സാധ്യതകളും അത് ഓഹരി നിക്ഷേപകർക്കു മുന്നിൽ തുറന്നിടുന്ന നിക്ഷേപാവസരങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.
അറ്റാദായം കൂടി, കിട്ടാക്കടം കുറഞ്ഞുകുതിപ്പിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്
അറ്റാദായം 2022 മാർച്ച് പാദത്തിൽ 3906% വർധിച്ച് 272.04 കോടി എന്ന എക്കാലത്തെയും ഉയർന്ന നിലയിൽ. മൊത്തം നിഷ്ക്രിയ ആസ്തി 6.97ൽ നിന്ന് 5.90 ഉം അറ്റ നിഷ്ക്രിയ ആസ്തി 4.71 ൽനിന്നു 2.97 ഉം ശതമാനമായി കുറഞ്ഞു. നീക്കിയിരുപ്പ് അനുപാതം 69.55%. മൂലധന പര്യാപ്തതാ അനുപാതം 15.86%. വർഷങ്ങൾക്കു ശേഷമുള്ള എസ്ഐബിയുടെ തിളക്കമാർന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ സംസാരിക്കുന്നു.
വലയിലാക്കിയ വിജയം
ഒറ്റമുറി കടയിൽ തുടങ്ങിയ സ്ഥാപനം കാലങ്ങൾ പിന്നിട്ട് കോടികളുടെ കയറ്റുമതിയുൾപ്പെടെ പടർന്നു പന്തലിച്ച് പുതുതലമുറയ്ക്കും തണലേകുന്നു.
താമരയാണ് താരം മാസവരുമാനം അരലക്ഷം
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി, ഹോബിയായ താമര വളർത്തലിലൂടെ ജീവനോപാധി കണ്ടെത്തിയ ഒരു മെയിൽ നഴ്സിന്റെ കഥ.
മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ പിൻവലിക്കാം?
ഒരാവശ്യം വന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കേണ്ടി വന്നാൽ അതെങ്ങനെ വേണമെന്നും വരാവുന്ന തടസ്സങ്ങൾ എന്തൊക്കെയെന്നും പണമെപ്പോൾ കിട്ടുമെന്നും അറിയാം.
മികച്ച സാധ്യതയുള്ള 5 മേഖലകൾ
നിലവിലെ സാഹചര്യത്തിൽ മികച്ച വരുമാന വളർച്ചയ്ക്ക സാധ്യതയുള്ള അഞ്ചു വ്യവസായമേഖലകൾ.
കൊച്ചൗസേപ്പിന്റെ കൊച്ചുതന്ത്രങ്ങൾ
150 രൂപ സ്റ്റൈപ്പൻഡിൽനിന്ന് നാലരപതിറ്റാണ്ടുകൊണ്ട് നാലു കമ്പനികളും 4000 കോടി രൂപ വിറ്റുവരവുമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.
ഗോൾഡ് റഷും, ബിസിനസ് അവസരങ്ങളും
നാളത്തെ മികച്ച ബിസിനസിലെ സുവർണാവസരങ്ങൾ എങ്ങനെ ഇന്ന കണ്ടെത്താം? അതിലൂടെ നേട്ടങ്ങൾ കൊയ്യാൻ എന്തെല്ലാം തയാറെടുപ്പുകളാണു വേണ്ടത്.
ഭവനവായ്പ പലിശ കുറഞ്ഞിട്ടും ഗുണമില്ല
റിസർവ് ബാങ്ക് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന നിരക്കിൽ വേണം ഭവനവായ്പയുടെ പലിശ എന്നാണ് ചട്ടമെങ്കിലും നിങ്ങൾ ആവശ്യപ്പെട്ടില്ലെങ്കിൽ വായ്പ എടുത്ത സമയത്തെ ഉയർന്ന നിരക്ക് തന്നെയാകും ബാങ്ക് തുടർന്നും ഈടാക്കുക.
അരലക്ഷം 90 കോടിയാക്കിയ നിക്ഷേപതന്ത്രങ്ങൾ
അരനൂറ്റാണ്ടോളം നീണ്ടുനിന്ന ജീവിതത്തിൽ നിക്ഷേപങ്ങളിലൂടെ 23% വാർഷികവരുമാനം നേടിയ ഷെൽബി കല്ലോം ഡേവിസിന്റെ നിക്ഷേപശൈലിയെ അടുത്തറിയാം.
ഭാവിയുള്ള ബിസിനസുകൾ
നാട്ടിൽ ഏതൊക്കെയോ ലൈനിൽ ബിസിനസിന് ഇനി ഭാവിയില്ല. പകരം വേറെ ഏതൊക്കെയോ ലൈനുകളിൽ വൻ ഭാവി ഉരുത്തിരിയുന്നുമുണ്ട്.
മനസ്സു ചതിക്കാം പണം പോകാം
കൂടുതൽ പേർ വാങ്ങുന്ന സാധനം നമ്മളും വാങ്ങും. അത് ആവശ്യമുള്ളതാണെന്നും ലാഭകരമാണെന്നും കരുതും. പലപ്പോഴും യാഥാർഥ്യം അങ്ങനെ ആകണമെന്നില്ല.
ഡേ ട്രേഡിങ് നഷ്ടമുണ്ടാക്കാതെ എങ്ങനെ ചെയ്യാം?
ഏറെ നഷ്ടസാധ്യതയുള്ളതാണ് ഡേ ട്രേഡിങ്. എങ്കിലും വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമായതോടെ പഠിച്ചു ചെയ്യാൻ തയാറുള്ളവർക്ക് നഷ്ടമൊഴിവാക്കാനും നേട്ടം ഉണ്ടാക്കാനുമുള്ള അവസരം ഇപ്പോൾ ലഭ്യമാണ്.
സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റിൽ ടിഡിഎസ് പിടിക്കില്ല
വളരണോ? വേണം മൗത്ത് പബ്ലിസിറ്റി
ബിസിനസ് നന്നാകണമെങ്കിൽ കടയെക്കുറിച്ചും ഉൽപന്നങ്ങളെ ക്കുറിച്ചും നാലാളറിയണം. കാശ് മുടക്കില്ലാതെ ആ ദൗത്യം നിർവഹിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. അതു മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ.
കംപ്യൂട്ടർ ബില്ലായാലും കാശു പോകാം
ഈന്തപ്പഴത്തിന്റെ കോഡിനു പകരം അടിച്ചത് കാഷ്യുവിന്റെ കോഡ്. സൂപ്പർ മാർക്കറ്റ് ബില്ലിൽ 1,600 രൂപയുടെ വ്യത്യാസം.
പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും
മൊബൈൽ ഫോൺ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ പേയ്മെന്റ്, വ്യക്തികൾ തമ്മിലുള്ള പണമിടപാട്, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കുന്നു.
വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ
മറ്റാരും തുടങ്ങാത്തൊരു സംരംഭം കണ്ടെത്തിയിട്ട് ബിസിനസ് ആരംഭിക്കാമെന്നു കരുതി കാത്തിരിക്കുന്നവർ കണ്ടുപഠിക്കേണ്ട വിജയമാണ് ഈ വിമുക്തഭടന്റേത്. ഓയിൽമിൽ നടത്തുന്ന സംരംഭകർക്കിടയിൽ ഒരാളായാണ് തുടക്കമെങ്കിലും ഉയർന്ന വരുമാനം നേടുന്നൊരു വിജയസംരംഭകനായി അദ്ദേഹം മാറിക്കഴിഞ്ഞു.
അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം
അനിശ്ചിതകാലങ്ങൾ പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്.
മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം,
ഒരു ബിസിനസുകാരനാകുകയെന്ന സ്വപ്നം മനസിൽ വേരുറച്ചപ്പോൾ മുതൽ അതിനായി അശ്രാന്തം പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത യുവസംരംഭകൻ. അദ്ദേഹത്തിന്റെ വിജയകഥ ബിസിനസ് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന പുതുതലമുറയ്ക്കു പാഠമാണ്.
പഞ്ചസാരയുടെ പകരക്കാരനിലൂടെ പ്രതിമാസം ഒന്നര ലക്ഷം
ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനിയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്?
സങ്കടങ്ങളിൽ പിറന്നൊരു സംരംഭംമാസവരുമാനം ഒരു ലക്ഷം
താങ്ങും തണലുമില്ലെങ്കിലും ജീവിതത്തിൽ വീണുപോകില്ലെന്നു തെളിയിച്ചൊരു വീട്ടമ്മയുടെ വിജയകഥയാണ് നെടുമങ്ങാട്ട് വേങ്കവിളയിലെ "ഭാമ പിക്കിൾസി'നു പറയാനുള്ളത്. പിടിച്ചുനിൽക്കാനൊരു കച്ചിത്തുരുമ്പു തേടുന്നവർക്കെല്ലാം ഈ കഥ പ്രചോദനമേകും.
മക്കളെ പഠിപ്പിക്കാം മണി മാനേജ്മെന്റ് സ്കിൽസ്
പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ബാലപാഠങ്ങൾ പോലും പഠിക്കാതെയാണ് നമ്മളിൽ മിക്കവരെയും പോലെ നമ്മുടെ കുട്ടികളും വളരുന്നത്.
സ്വർണം കയ്യിലുണ്ടോ? ഇരട്ടി ലാഭമെടുക്കാം
പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണവില ഉയരുകയും ഓഹരി വില ഇടിയുകയുമാണല്ലോ പതിവ്. അപ്പോൾ കയ്യിലുള്ള സ്വർണം വിറ്റ് ഓഹരി വാങ്ങിയാൽ ഭാവിയിൽ ഓഹരിവില ഉയരുമ്പോൾ നേട്ടമുണ്ടാക്കാം. പ്രതിസന്ധി നീങ്ങി വില കുറയുമ്പോൾ സ്വർണം കുറഞ്ഞ വിലയ് വാങ്ങുകയുമാകാം.
സംരംഭം കളറാക്കാം
നിറങ്ങളിലൂടെ ഉപയോക്താവിന്റെ ശ്രദ്ധ നേടിയെടുക്കുന്ന ഒട്ടനേകം ബ്രാൻഡുകളുണ്ട്. ചെറിയൊരു ശ്രദ്ധവച്ചാൽ നമുക്കും അവരെപ്പോലെയാകാം.
പഴമ വിടാതെ പുതുമ
സ്ഥിരം ഉപയോക്താക്കളെ അകറ്റാതെ ബിസിനസ് നവീകരിക്കുന്നതിനു വേണം ബുദ്ധിയും നയവും കൂടെ അൽപം വിവരവും. ഇല്ലെങ്കിൽ മുതലാളി കുത്തുപാളയെടുക്കും.