CATEGORIES
Categories
ലാർജ് & മിഡ് ക്യാപ് ഫണ്ട് ഓഹരി വിപണിയിലെ വൈവിധ്യത്തിൽ നിന്നു നേട്ടമെടുക്കാം 12:47 Let 12:47
ഇക്വിറ്റി മാർക്കറ്റുകളിൽനിന്നു സ്ഥിരതയുള്ള മികച്ച നേട്ടം ആഗ്രഹിക്കുന്നവർക്ക് ലാർജ് & മിഡ് ക്യാപ് ഫണ്ടുകൾ പരിഗണിക്കാം.
ട്രേഡിങ്ങിൽ വിജയിക്കണോ? പണം ലക്ഷ്യമാക്കാതിരിക്കുക
ഒരു മികച്ച ട്രേഡറുടെ മുഖ്യലക്ഷ്യം പണമായിരിക്കില്ല. നന്നായി ട്രേഡ് ചെയ്യുക എന്നതാണ് അയാളെ ഹരം കൊള്ളിക്കുന്നത്.
അക്കൗണ്ടിൽ പണമുണ്ടേൽ എലി മൂന്നാറിൽനിന്നും വരും
പഴുതുപയോഗിച്ച് പണം വസൂലാക്കാനുള്ള നമ്മുടെ വിരുതിനെ വെല്ലാൻ ആർക്കുമാവില്ല. ആളുകൾ എന്തിനാണ് ഇത്തരം കുറുക്കുവഴികൾ സ്വീകരിക്കുന്നത്?
പ്രവാസി ഡിവിഡൻഡ് സ്കീം ജീവിതകാലം മുഴുവൻ നിങ്ങൾക്കും പങ്കാളിക്കും മികച്ച വരുമാനം
സംസ്ഥാന സർക്കാർ പദ്ധതിയിൽ വിദേശമലയാളിക്കു പുറമേ വിദേശത്തു നിന്നും മടങ്ങിയവർക്കും അന്യസംസ്ഥാനങ്ങളിലെ കേരളീയർക്കും നിക്ഷേപിക്കാം.
ഹോം സ്കൂളിങ് ലക്ഷങ്ങൾ മുടക്കാതെ കുട്ടികളെ പഠിപ്പിച്ചാലോ ?
വ്യത്യസ്തമായ പഠനരീതി
Never MIX investment with Insurance ഇൻഷുറൻസിൽ ഇൻവെസ്റ്റ് ചെയ്യും മുൻപേ അറിയാൻ
ലൈഫ് ഇൻഷുറൻസ് ഒരു നല്ല നിക്ഷേപമാണോ? അല്ല എന്നാണ് വിദഗ്ധരുടെ ഉത്തരം നിങ്ങളുടെ അഭാവത്തിൽ കുടുംബത്തിനു സംരക്ഷണം നൽകുക എന്നതാണ് ലൈഫ് ഇൻഷുറൻസിന്റെ ലക്ഷ്യം. സ്വരുക്കൂട്ടുന്ന പണംകൊണ്ടു കാലക്രമേണ സമ്പത്ത് വർധിപ്പിക്കുകയാണ് നിക്ഷേപങ്ങളുടെ ഉദ്ദേശം. ഈ രണ്ടു ലക്ഷ്യവും ഒന്നിച്ചു കൈവരിക്കാനായി ലൈഫ് ഇൻഷുറൻസ് പോളിസി എടുത്താൽ എന്താണ് സംഭവിക്കുക. ഇതാ ഈ കേസ് സ്റ്റഡി നോക്കു
കൂറുള്ള ഉപഭോക്താക്കളെ എങ്ങനെ വാർത്തെടുക്കാം
സ്ഥിരം ഉപഭോക്താക്കളെ നേടിയാൽ ഏതു സംരംഭവും വിജയിപ്പിക്കാം. അതിനുള്ള 5 വഴികൾ ഇതാ.
എത്ര കാശും കലക്കികളയാൻ സിനിമ
ആദ്യമായി സിനിമ പിടിക്കാൻ ഇറങ്ങുന്നവരായിരിക്കും നിർമാതാക്കളിൽ 80 ശതമാനവും. ഇത്തരക്കാരെ വലയിടാൻ ഒരു സംഘം തന്നെയുണ്ട്.
നിങ്ങൾക്കും തുടങ്ങാം സംരംഭം കിട്ടും 50 ലക്ഷം വരെ വായ്പ 35% വരെ സബ്സിഡിയോടെ
പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി) യിൽ സംരംഭകർക്ക് ഏറെ സഹായകമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
സ്വന്തം പശുവിനായി കാലിത്തീറ്റ നിർമാണം, ഇന്നു ലക്ഷങ്ങൾ വരുമാനമുള്ള ഫാക്ടറി
പശുവളർത്തലിൽ തുടങ്ങി ഇന്ന് അരുവി ക്വാറ്റിൽ ഫീഡ്സ്' എന്ന സ്ഥാപനം വിജയകരമായി നടത്തുകയാണ് സായ് പ്രസാദ് എന്ന യുവസംരംഭകൻ.
ഒഴിവില്ലെങ്കിലും വഴിയുണ്ട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയെ കീഴടക്കുന്ന കാലത്ത് ഒട്ടും ആർട്ടിഫിഷ്യലാകാതെ സക്രിയമായിരിക്കുക എന്നതാണു കച്ചവടത്തിന്റെ കാതൽ.
എന്തും ഏതും എങ്ങനെയും തിരയാം, കണ്ടെത്താം ചെയ്യാം
നിങ്ങൾക്ക് ആവശ്യമായ എന്തും ഏതും എങ്ങനെയും തിരയാം കണ്ടെത്താം എന്നു മാത്രമല്ല, പലതും മനുഷ്യസാധ്യമായതിലും കൂടുതൽ വേഗത്തിൽ, കൂടുതൽ മികവോടെ ചെയ്തെടുക്കാനും കഴിയും.
മെഡിസെപ് ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ
മെഡിസെപ് ആപ് യാഥാർഥ്യമായതോടെ അറിയേണ്ട വിവരങ്ങളെല്ലാം ഏതാനും ക്ലിക്കിലൂടെ ലഭ്യമാകും.
സ്വർണത്തിൽ ട്രേഡ് ചെയ്തു സമ്പത്തുണ്ടാക്കുന്ന സബീന
കടം വാങ്ങിയും ഉള്ള പണം മുടക്കിയും സ്വർണാഭരണം വാങ്ങിക്കൂട്ടുന്ന സ്ത്രീകൾക്കിടയിൽ സബിന വ്യത്യസ്തയാകുന്നത് 20,000 രൂപയിൽ ആരംഭിച്ച ഗോൾഡ് ട്രേഡിങ്ങിൽ ഇന്നു ലക്ഷങ്ങൾ വരുമാനം നേടുന്നിടത്താണ്.
മാൻകൈൻഡ് ഫാർമ ഓഹരി വിപണിയിലെ പുതുമുഖം
ആഭ്യന്തര വിൽപനയിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കേന്ദ്രീകരിച്ചിരിക്കുന്നതും ഇന്ത്യൻ വിപണിയിൽ മാൻകൈൻഡ് ഫാർമ. കമ്പനി ശ്രദ്ധ തന്നെയാണ്.
നിക്ഷേപം ഇനി വൈകേണ്ട, വായ്പയ്ക്ക് അൽപം കാത്തിരിക്കാം
പലിശ വർധനയുടെ ഘട്ടം അവസാനിക്കുന്നതിനാൽ നിക്ഷേപകരും വായ്പ എടുത്തവരും ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ.
നിങ്ങളുടെ പെൻഷൻ തുക നിക്ഷേപിക്കാൻ ഏറ്റവും മികച്ച പദ്ധതി ഇതാ
30 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനും പലിശവരുമാനത്തിനും സർക്കാർ ഗാരന്റിയുള്ള സുരക്ഷയും ഉയർന്ന പലിശയും സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിനെ ആകർഷകമാക്കുന്നു.
ഇൻഡക്സേഷന്റെ നേട്ടം ഇപ്പോഴും ഉറപ്പാക്കാം
35 മുതൽ 65 ശതമാനം വരെ ഓഹരി നിക്ഷേപമുള്ള മൾട്ടി അറ്റ് ഫണ്ടുകൾ തിരഞ്ഞെടുത്താൽ പണപ്പെരുപ്പം ഉപയോഗപ്പെടുത്തി ആദായനികുതി ഇളവു നേടാം.
ചാഞ്ചാട്ടത്തിലും നേട്ടമെടുക്കാൻ ഇക്വിറ്റി സേവിങ്സ് ഫണ്ട്
വിപണി ചാഞ്ചാട്ടത്തിനിടയിലും ന്യായമായ നേട്ടം ഉറപ്പാക്കുന്ന ഫണ്ടുകൾ അന്വേഷിക്കുന്നവർക്കുള്ള ഉത്തരമാണ് ഇക്വിറ്റി സേവിങ്സ് ഫണ്ടുകൾ.
തട്ടിപ്പ്കാര്യം കുട്ടികളിയല്ല
നിങ്ങളുടെ പേരിൽ ഒരു തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ അത് ഉടനെ അടുപ്പമുള്ള എല്ലാവരെയും അറിയിക്കണം, ഇല്ലെങ്കിൽ അപകടമാകും.
ക്രെഡിറ്റ് കാർഡ് എടുക്കും മുൻപേ
ഏതു സമയത്തും ഏതാവശ്യത്തിനും പണമുറപ്പാക്കുന്ന ക്രെഡിറ്റ് കാർഡുകൾ എന്നെന്നും നിങ്ങളുടെ ഉറ്റ മിത്രമായിരിക്കും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ.
തിമാറ്റിക് ഫണ്ട് മാറുന്ന സാഹചര്യത്തിനനുസരിച്ച് നേട്ടം
സാഹചര്യത്തിനനുസരിച്ചുള്ള വില ചാഞ്ചാട്ടം അവസരമാക്കാനും പ്രയോജനപ്പെടുത്താനും തിമാറ്റിക് ഫണ്ടുകൾ മികച്ചതാണ്.
പ്രി അപ്രൂവ്ഡ് വായ്പകൾ അറിയണം ഗുണവും ദോഷവും
അപേക്ഷിക്കാതെ എങ്ങനെ വാ അനുവദിച്ചു. വ്യാജസന്ദേശമാണോ ? സംശയങ്ങൾ ഏറെയാണ്.
‘ഫോൺ മണി കെണികൾ പെരുകുന്നു
ഇടപാടുകൾ ഡിജിറ്റലായതോടെ പണം തട്ടിക്കാനുള്ള ഉപകരണം കൂടിയായി മാറിയിരിക്കുന്നു സ്മാർട് ഫോണുകൾ.
സുരക്ഷിത നിക്ഷേപങ്ങൾ മികച്ചത് ഏത്?
സ്ഥിരനിക്ഷേപം, സ്വർണം, കോർപറേറ്റ് ഡിപ്പോസിറ്റ് എന്നിവയിലെല്ലാം സുരക്ഷിതമായി ഉയർന്ന വരുമാനം നേടാനുള്ള വ്യത്യസ്തമായ സാധ്യതകളുണ്ട്.
കൈ നിറയെ പണം തരുമോ ചാറ്റ് ജിപിടി
നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിയുടെ കടന്നുവരവോടെ ലോകത്ത് എല്ലാ മേഖലകളിലും വൻ വിപ്ലവം അരങ്ങേറുകയാണ്.
തകർച്ചയ്ക്കുശേഷം അദാനി ഓഹരിയിൽ നേടിയത് 3 ലക്ഷം രൂപ ലാഭം
ഓഹരിവില ഇടിയുമ്പോൾ ഷോർട് സെല്ലിങ്ങിലൂടെ മികച്ച ലാഭം നേടാനാകും.
വരുന്നു സോഷ്യൽ സ്റ്റോക് എക്സ്ചേഞ്ച് ഇനി ചാരിറ്റിക്കും വിപണിയിൽ നിന്നു പണം സമാഹരിക്കാം
സാമൂഹിക സംരംഭങ്ങളുടെ ഫണ്ട് സമാഹരണത്തിലും വിനിയോഗത്തിലും സുതാര്യത ഉറപ്പാക്കാൻ എസ്എസ്ഇ വഴിയൊരുക്കും.
സുരക്ഷ കൂട്ടാൻ സെബി
ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കു കൂടുതൽ സുരക്ഷയുറപ്പാക്കാൻ മൂന്നു പുതിയ സംവിധാനങ്ങൾ.
ഐടി കമ്പനികളിൽ തട്ടി നിഫ്റ്റി റാലി, നിക്ഷേപങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള അവസരം
കമ്പനികളുടെ പാദഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇനി വിപണി നീങ്ങുക.