CATEGORIES
Categories
ചിറകുവിരിച്ച് സാന്ത്വന സ്പർശം
സാന്ത്വന പരിചരണ രംഗത്തെ കോഴിക്കോടൻ മാതൃകയുടെ ഉപജ്ഞാതാക്കളിലൊരാളാണ് ഡോ. സുരേഷ് കുമാർ. 30 വർഷം പൂർത്തിയായ കേരളത്തിന്റെ സാന്ത്വന പരിചരണ പ്രസ്ഥാനത്തെക്കുറിച്ച്...
വേദനയെ താലോലിച്ച ഡോക്ടർ
സമൂഹവും ആരോഗ്വ പ്രവർത്തകരും ഒരുമിച്ചപ്പോഴുണ്ടായ സാമൂഹിക വിപ്ലവമാണ് സാന്ത്വന പരിചരണം. അതിന്റെ തുടക്കക്കാരിലെ അമരക്കാരൻ ഡോ. എ.ആർ. രാജഗോപാലാണ്
എന്നെ കണ്ടാൽ മന്ത്രിയാണെന്ന് ആരെങ്കിലും പറയുമോ?'
'ഉള്ളു ചുവന്ന കോൺഗ്രസുകാരനാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിന്റെ നടുത്തളത്തിൽ അവരുടെ സർവാദരവും നേടി ഇരിപ്പുറപ്പിച്ച രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസമായ കടന്നപള്ളി ഇനി മന്ത്രിയാണ്... പിന്നിട്ട വഴികൾ ഓർത്തെടുക്കുകയാണ് അദ്ദേഹം...
മുറിവുകളും ഹൃദയത്തിലെ മുറികളും
ഇന്ത്യയിലെന്നല്ല, ഈ വൻകരയിൽ തന്നെ ഏറ്റവും ശക്തമായ, സജീവമായ സാന്ത്വനത്തിന്റെ അയൽകണ്ണികൾ നിലനിൽക്കുന്നതും നമ്മുടെ മലയാളക്കരയിലാണെന്നു കൂടി അവർ അറിഞ്ഞിരുന്നെങ്കിൽ.
എനിക്കുമുണ്ടൊരു സൈക്കോളജിസ്റ്റ്
ഹൃദയത്തിൽനിന്ന് ഹൃദയത്തോടാണ് സംസാരം. കഥപറച്ചിലിന്റെ വഴക്കമുണ്ടതിന്. ആരും ഒന്ന് കേൾവിയുടക്കും വാക്കുകൾക്ക്. ഒരായിരം മനുഷ്യരെയാണ് ജീവിതത്തിന്റെ നൂലിൽ കോർത്തുകിടക്കാൻ, മുന്നോട്ടുപോകാൻ, അതിജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശിശിരകാലങ്ങളിൽ മഞ്ഞുപെയ്യുന്നതുപോലെ ആ വരികൾ കേൾവിക്കാരുടെ മനസ്സിനെ കുളിരണിയിപ്പിക്കുന്നുണ്ട്. ജോസഫ് അന്നംകുട്ടി സംസാരിക്കുന്നു...
ഡോക്ടറമ്മ
അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി
കൈയിലൊതുക്കാം അടുക്കള
വീട്ടുജോലികൾ സ്മാർട്ടായി ചെയ്തുതീർക്കാൻ കൃത്വമായ ടൈം പ്ലാനിങ്ങുകൊണ്ട് മാത്രമേ സാധിക്കൂ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് അടുക്കള ജോലി തീർക്കാൻ വേണം ശരിയായ ടൈം മാനേജ്മെന്റ്...
ബെത്ലഹേമിൽ പുൽക്കൂടൊരുങ്ങിയില്ല
വർഷം മുഴുവൻ തീർഥാടകരാലും സഞ്ചാരികളാലും നിറഞ്ഞു നിൽക്കുന്ന ഇവിടത്തെ ഡിസംബർ മാസം അവിസ്മരണീയമാണ്
മങ്ങിക്കത്തുന്ന ക്രിസ്മസ് സ്റ്റാർ
ഇന്ത്യയുടെ വേദനയായി മണിപ്പൂർ തുടരുകയാണ്. കലാപം തുടങ്ങി ഏഴുമാസം പിന്നിട്ടിട്ടും പൂർവസ്ഥിതി പ്രാപിക്കാൻ ഈ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കലാപം സൃഷ്ടിച്ച ഇരകളുടെ വേദനകൾക്ക് നടുവിലാണ് ഇത്തവണ ക്രിസ്മസ് കടന്നുവരുന്നത്. ഇനിയൊരുനാൾ പഴയതുപോലൊരു ക്രിസ്മസ് വരുമോ മണിപൂരികൾക്ക്...
കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി
ഡ്രൈവർ വിസയിലെത്തി ദുരിതം ചുമന്ന് തളർന്നുവീണിടത്തുനിന്ന് കർഷകനായി ഉയിർത്തെഴുന്നേറ്റ പ്രവാസി നൗഷാദിന്റെ ജീവിതം...
മരുഭൂമിയിലെ ചെമ്മീൻ ചാകര
വ്യവസായിക അടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷി പരാജയമായതോടെ പരിഹാരം തേടിയുള്ള ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.
fun spots for families
കുടുംബത്തോടൊപ്പം ഉല്ലാസയാത്ര പോകാൻ ഇതാ പത്തിടങ്ങൾ
4 X 4 ഫാമിലി
അതികഠിനമായ ഓഫ്റോഡ് ട്രാക്കുകളിലൂടെ ജീപ്പ് പായിച്ച് ആരാധകരുടെ മനംകവരുകയാണ് ഈ പിതാവും മകളും
കൈവിടരുത് ജീവിതം
എച്ച്.ഐ.വി വൈറസ് മൂലം ഉണ്ടാകുന്ന ഗുരുതര രോഗമാണ് എയ്ഡ്സ്. നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും നിയന്ത്രണവിധേയമാക്കാനും കഴിയും. രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീക്കാം, കരുതലോടെ ജീവിക്കാം...
FRIENDSHIP SQUAD
ജീവിതത്തെ കുറിച്ച് ഒരുമിച്ചു സ്വപ്നം കണ്ട നാളുകൾ
ജുവലിന്റെ Merry Christmas
പതിവുപോലെ ഇത്തവണയും നടിയും അവതാരകയുമായ ജുവൽ മേരിയുടെ ക്രിസ്മസ് തൃപ്പൂണിത്തുറയിൽ കുടുംബത്തിനൊപ്പമാണ്. സിനിമാവിശേഷങ്ങൾക്കൊപ്പം കുട്ടിക്കാല ക്രിസ്മസ് ഓർമകളും ജുവൽ പങ്കുവെക്കുന്നു...
ഉയരെ ഉയരെ സങ്കീർത്തന
സാധാരണ കുടുംബത്തിൽ നിന്നായതിനാൽ ഭീമമായ പഠനച്ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക കൂടി ഉണ്ടായിരുന്നു. ഒടുവിൽ, പ്രതിസന്ധികളെല്ലാം മറി കടന്ന് സങ്കീർത്തന ദിനേശ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടി
ആ നക്ഷത്രങ്ങളെ ശ്രദ്ധിച്ചുവോ നിങ്ങൾ?
അപരന്റെ മണ്ണിൽ പ്രകാശത്തിന്റെ അവസാന തുള്ളി പോലും അവശേഷിക്കരുത് എന്ന ദുർവാശിയോടെയാണ് ഓരോ യുദ്ധവും തുടങ്ങുന്നത്
കളറാവട്ടെ പുതുവർഷം
ജോലിത്തിരക്കി നിടയിൽ സമയ മില്ല എന്ന് പരിത പിക്കുന്ന സ്ത്രീ കൾക്കും പുരു ഷന്മാർക്കും ഡി ജിറ്റൽ സമൂഹ മാധ്വമങ്ങൾ ഉപ യോഗപ്പെടുത്തി ക്കൊണ്ട് പഴയ സൗഹൃദങ്ങളെ പുതുക്കാം
സ്വാതന്ത്രത്തിന്റെ വർഷമാകട്ടെ
ഫ്രീ ടൈമും ഫ്രീ സ്പേസും സൃഷ്ടിക്കാൻ സാധിക്കണം. ചില കാര്യങ്ങളിൽ നമ്മൾ ഫ്രീ ആകണം.
അപ്പയില്ലാത്ത ക്രിസ്മസ്
'ക്രിസ്മസ് ദിവസം ഞങ്ങൾക്ക് മൂന്നുപേർക്കും വീട്ടിനകത്ത് എവിടെയെങ്കിലും അപ് എന്തെങ്കിലുമൊരു സമ്മാനം വെച്ചിട്ടുണ്ടാകും. അത് കൈയിൽ കിട്ടുമ്പോഴുള്ള സന്തോഷമുണ്ടല്ലോ... അപ്പയോടൊത്തുള്ള ക്രിസ്മസ് ഓർമകളുമായി മറിയ ഉമ്മൻ...
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഒരുങ്ങാം, നേരത്തേ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാസങ്ങൾ ഇനിയുമുണ്ടെന്ന് കരുതി പഠനത്തിൽ അലസത കാണിക്കാതെ കൃത്വമായ തയാറെടുപ്പുകൾ നടത്തി ആത്മവിശ്വാസത്തോടെ ഇന്നുതന്നെ ഒരുങ്ങാം...
കലയുടെ തുടിപ്പ്
ഒരേപോലെ ചിന്തിക്കുന്ന മൂന്നു കൂട്ടുകാർ മൂന്നുവർഷം മുമ്പ് ഒരു കലാസംരംഭം തുടങ്ങി. കല പഠിക്കുന്നതിൽ ചില അയിത്തങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റംവരുത്താനായി കലയുടെ ചട്ടക്കൂട് ഒന്ന് ഇളക്കിമറിക്കണമെന്ന് അവരുറപ്പിച്ചു
ഭ്രാന്തൻ നായ് കടിച്ച പശു...
ഭ്രാന്തൻ നായ് കടിച്ച പശുവിന് ചികിത്സ തേടി ഒരു കർഷക സ്ത്രീ വെറ്ററിനറി സെന്ററിലേക്ക് വന്നതിനെ തുടർന്നുണ്ടായ രസകരമായ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ലേഖകൻ...
മരുഭൂമിയിലൊരു കൊച്ചു കേരളം
കണ്ണിനും മനസ്സിനും ശരീരത്തിനും ആനന്ദംപകരുന്ന കാഴ്ചയും കാലാവസ്ഥയും. മനോഹരമായ കുന്നിൻ ചെരുവുകൾ, കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി മരുഭൂമിയുടെ നടുവിലെ കേരളം പോലൊരു നാടായ ഒമാനിലെ സലാലയിലേക്കൊരു യാത്ര...
Ride with RaGa
ഹിമാലയത്തിലെ ദുർഘടം പിടിച്ച വഴികളിലൂടെ ആയിരത്തിലധികം കിലോമീറ്റർ രാഹുൽ ഗാന്ധിയുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശി മുർഷിദ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
രേഖകൾ ഉറപ്പാക്കാം
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നിയമപ്രകാരം സൂക്ഷിക്കേണ്ട നിരവധി രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് അറിയാം
"ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല
'ചിന്താവിഷ്ടയായ ശ്വാമള'യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംഗീത. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം...
ക്രെഡിറ്റ് കാർഡ് എടുക്കണോ?
പണം കൈയിൽ കരുതാതെ ചെലവഴിക്കാനും പണം ഈടാക്കാതെ തിരികെ നൽകാനുമുള്ള സൗകര്യമായതിനാലാണ് കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. വിവേകത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡുകൾ പണം ചെലവഴിക്കാനുള്ള ഒരു മികച്ച മാർഗമാണ്...
അസീസ്, സീരിയസാണ്
‘കണ്ണൂർ സ്ക്വാഡിലെ' വമ്പൻ പ്രകടനത്തിലൂടെ അസീസ് കയറിച്ചെന്നത് മലയാള സിനിമ ലോകത്തിന്റെ ഉച്ചിയിലേക്കാണ്. ഹാസ്യതാരമായി തുടങ്ങി ‘ജോസി'ലെത്തി നിൽക്കുന്ന നടന്റെ ജീവിതത്തിലൂടെ...