CATEGORIES

ശബരിമല നട അടച്ചു; തീർഥാടനകാലത്തിന് സമാപനം
Madhyamam Metro India

ശബരിമല നട അടച്ചു; തീർഥാടനകാലത്തിന് സമാപനം

ണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. സമാപന ദിവസമായ ബുധനാഴ്ച ദർശനം പന്തളം രാജപ്രതിനിധികൾക്ക് മാത്രമായിരുന്നു.

time-read
1 min  |
January 21, 2021
ലോകകപ്പോളം പോന്ന ജയം...
Madhyamam Metro India

ലോകകപ്പോളം പോന്ന ജയം...

1983 ജൂൺ 25ന് ലോഡ്സി ൽ വെസ്റ്റിൻഡീസിനെതിരെ ഫൈനലിനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കപിൽദേവ് കൂട്ടുകാരോട് പറഞ്ഞത് ഇത്രയുമായിരുന്നു: 'നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ, പോരാടിയാൽ നമ്മളീ കപ്പുമായേ മടങ്ങു...' ചരിത്രമെഴുതി കപിലിൻ ചെകുത്താന്മാർ ലോഡ്സിൽ ലോക കിരീടമുയർത്തി.

time-read
1 min  |
January 21, 2021
രാഹുൽ ഡാാ...
Madhyamam Metro India

രാഹുൽ ഡാാ...

ഐ.എസ്.എല്ലിൽ ബംഗളുരു എഫ്.സി യെ 2-1ന് തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിജയഗോൾ നേടിയത് മലയാളി താരം കെ.പി. രാഹുൽ

time-read
1 min  |
January 21, 2021
പുതിയ അമേരിക്ക ബൈ...ഡൻ
Madhyamam Metro India

പുതിയ അമേരിക്ക ബൈ...ഡൻ

ജോ ബൈഡൻ അധികാരമേറ്റു യു.എസ് ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻറായി ഇന്ത്യക്കാരി കമല ഹാരിസ്

time-read
1 min  |
January 21, 2021
വെള്ളിത്തിരയിലെ മുത്തച്ഛന് വിട
Madhyamam Metro India

വെള്ളിത്തിരയിലെ മുത്തച്ഛന് വിട

ഉണ്ണികൃഷ്ണൻ നമ്പൂതിരി 1923-2021

time-read
1 min  |
January 21, 2021
മകൻ പൂട്ടിയിട്ട വയോധികന് ദാരുണാന്ത്യം
Madhyamam Metro India

മകൻ പൂട്ടിയിട്ട വയോധികന് ദാരുണാന്ത്യം

മരിച്ചത് മരുന്നും ഭക്ഷണവുമില്ലാതെ. ഭാര്യക്ക് മാനസികാസ്വാസ്ഥ്യം

time-read
1 min  |
January 21, 2021
കൊടികുത്തി ഇന്ത്യ
Madhyamam Metro India

കൊടികുത്തി ഇന്ത്യ

ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയം

time-read
1 min  |
January 20, 2021
ഇനി ബൈഡൻ
Madhyamam Metro India

ഇനി ബൈഡൻ

യു.എസ് പ്രസിഡൻറായി ജോ ബഡനും വൈസ് പ്രസിഡൻറായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. 74 കാരനായ ബഡൻ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻറാണ്. കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയും

time-read
1 min  |
January 20, 2021
മലബാർ എക്സ്പ്രസിൽ തീ; യാത്രക്കാർ ചങ്ങല വലിച്ചു. ദുരന്തം ഒഴിവായി
Madhyamam Metro India

മലബാർ എക്സ്പ്രസിൽ തീ; യാത്രക്കാർ ചങ്ങല വലിച്ചു. ദുരന്തം ഒഴിവായി

മംഗളൂരു-തിരുവനന്തപുരം ട്രെയിനിൽ ഞായറാഴ്ച രാവിലെ ഇടവയിലാണ് സംഭവം

time-read
1 min  |
January 18, 2021
നയിക്കാൻ ഉമ്മൻ ചാണ്ടി
Madhyamam Metro India

നയിക്കാൻ ഉമ്മൻ ചാണ്ടി

നിയമസഭ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെന്നിത്തലക്കും.മുല്ലപ്പള്ളിക്കുമൊപ്പം മുരളീധരനും അധ്യക്ഷൻ സുധീരനും സമിതിയിൽ

time-read
1 min  |
January 19, 2021
പുതുമോടിയോടെ പഴശ്ശി പാർക്ക്
Madhyamam Metro India

പുതുമോടിയോടെ പഴശ്ശി പാർക്ക്

ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടി പഴശ്ശി പാർക്ക് പുതുമോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.

time-read
1 min  |
January 19, 2021
കരുണയില്ലാതെ ..
Madhyamam Metro India

കരുണയില്ലാതെ ..

ഒമ്പതുകാരനെ ഇസ്തിരിപ്പെട്ടിയും ••• ചട്ടുകവും വെച്ച് പൊള്ളിച്ചു പ്രതി പിടിയിൽ

time-read
1 min  |
January 19, 2021
ഗെറ്റ്, സെറ്റ്, ഗോ...
Madhyamam Metro India

ഗെറ്റ്, സെറ്റ്, ഗോ...

ദേശീയ ജൂനിയർ അത്ലറ്റിക് സെലക്ഷൻ ട്രയൽസിന് തുടക്കം

time-read
1 min  |
January 18, 2021
കേരള പടയോട്ടം
Madhyamam Metro India

കേരള പടയോട്ടം

ഡൽഹിയെയും തകർത്ത് കേരളം; ഗ്രൂപ്പിൽ ഒന്നാമത്

time-read
1 min  |
January 16, 2021
നടരാജ വിസ്മയം
Madhyamam Metro India

നടരാജ വിസ്മയം

ലബുഷെയ്ന് സെഞ്ച്വറി (108) ഓസീസ് 274/5

time-read
1 min  |
January 16, 2021
ഇന്തോനേഷ്യയിൽ ഭൂചലനം: 34 മരണം; നൂറിലേറെ പേർക്ക് പരിക്ക്
Madhyamam Metro India

ഇന്തോനേഷ്യയിൽ ഭൂചലനം: 34 മരണം; നൂറിലേറെ പേർക്ക് പരിക്ക്

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിൽ 34 പേർ മരിച്ചു.

time-read
1 min  |
January 16, 2021
ട്രംപിനെ ഇംപീച്ച് ചെയ്തു; ഇനി സെനറ്റിൽ
Madhyamam Metro India

ട്രംപിനെ ഇംപീച്ച് ചെയ്തു; ഇനി സെനറ്റിൽ

രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ യു.എസ് പ്രസിഡൻറ് 10 റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിന് എതിരായി വോട്ട് ചെയ്ത 232 197

time-read
1 min  |
January 15, 2021
വന്നു..... വാക്സിൻ
Madhyamam Metro India

വന്നു..... വാക്സിൻ

സംസ്ഥാനത്ത് എത്തിച്ചത് 4,33,500 ഡോസ്

time-read
1 min  |
January 14, 2021
പിൻമാറില്ല; കത്തിച്ച് കർഷകർ
Madhyamam Metro India

പിൻമാറില്ല; കത്തിച്ച് കർഷകർ

പഞ്ചാബിൽ നിന്ന് ട്രാക്ടറുകൾ ഡൽഹി അതിർത്തിയിലേക്ക്

time-read
1 min  |
January 14, 2021
യുനൈറ്റഡ് ഒന്നാമത്
Madhyamam Metro India

യുനൈറ്റഡ് ഒന്നാമത്

ഫെർഗുസൻ യുഗത്തിനു ശേഷം ഒന്നിലെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡ്

time-read
1 min  |
January 14, 2021
എൽ.ഡി.സി റാങ്ക് പട്ടികയിൽ കടുംവെട്ട്
Madhyamam Metro India

എൽ.ഡി.സി റാങ്ക് പട്ടികയിൽ കടുംവെട്ട്

36,783 പേരുടെ ലിസ്റ്റിൽനിന്ന് നിയമന ശിപാർശ 8,134 പേർക്ക് മാത്രം ഏറ്റവും കുറഞ്ഞ നിയമനം; ശേഷിക്കുന്നത് 80 ദിവസം

time-read
1 min  |
January 14, 2021
തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു
Madhyamam Metro India

തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെ ആചാരപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയാണ് ഘോഷയാത്ര പുറപ്പെട്ടത്.

time-read
1 min  |
January 13, 2021
ബുംറയും വീണു
Madhyamam Metro India

ബുംറയും വീണു

പരിക്കിൽ വലഞ്ഞ് ഇന്ത്യ; പരിക്കേറ്റ ബുംറ നാലാം ടെസ്റ്റിനില്ല

time-read
1 min  |
January 13, 2021
കേന്ദ്രത്തിനെതിരെ കോടതിയും
Madhyamam Metro India

കേന്ദ്രത്തിനെതിരെ കോടതിയും

സമരം തീർക്കാൻ സുപ്രീംകോടതി; കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ്

time-read
1 min  |
January 12, 2021
വാക്സിൻ: ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും -പ്രധാനമന്ത്രി
Madhyamam Metro India

വാക്സിൻ: ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും -പ്രധാനമന്ത്രി

"രാഷ്ട്രീയക്കാർ നുഴഞ്ഞുകയറരുത്

time-read
1 min  |
January 12, 2021
വിജയം അല്ലെങ്കിൽ മരണം
Madhyamam Metro India

വിജയം അല്ലെങ്കിൽ മരണം

എട്ടാം വട്ട ചർച്ചയും പരാജയം. കിസാൻ പരേഡിൽ മാറ്റമില്ല

time-read
1 min  |
January 09, 2021
വീണ്ടും കടുവയുടെ ആക്രമണം; റേഞ്ച് ഓഫിസർക്ക് പരിക്ക്
Madhyamam Metro India

വീണ്ടും കടുവയുടെ ആക്രമണം; റേഞ്ച് ഓഫിസർക്ക് പരിക്ക്

നാലു മാസം മുമ്പും ഇദ്ദേഹം ആക്രമണത്തിനിരയായി ചികിത്സയിലായിരുന്നു

time-read
1 min  |
January 11, 2021
പത്തിൽ പൂത്തിരി
Madhyamam Metro India

പത്തിൽ പൂത്തിരി

ജോർഡൻ മറെക്ക് ഇരട്ട ഗോൾ; ജാംഷഡ്പുരിനെ വീഴ്ത്തി (3-2)

time-read
1 min  |
January 11, 2021
ട്രംപ് ഭരണകൂടത്തിൽനിന്ന് കൂട്ട രാജി
Madhyamam Metro India

ട്രംപ് ഭരണകൂടത്തിൽനിന്ന് കൂട്ട രാജി

ഇംപീച്ച്മെൻറിനും നീക്കം

time-read
1 min  |
January 09, 2021
കേന്ദ്രവിരുദ്ധ നയപ്രഖ്യാപനം .
Madhyamam Metro India

കേന്ദ്രവിരുദ്ധ നയപ്രഖ്യാപനം .

കാർഷിക നിയമങ്ങൾക്കും ലേബർ കോഡിനും ഗവർണറുടെ വിമർശനം കേന്ദ്ര ഏജൻസികൾ ഭരണഘടന സീമകൾ ലംഘിച്ചു

time-read
1 min  |
January 09, 2021