CATEGORIES
Categories
ഭിന്നിപ്പിക്കാൻ സർക്കാർ
വീര്യം കൂട്ടി കർഷകർ. ഉപവാസത്തിന് വൻ പിന്തുണ
ചെൽസി തോറ്റു; മാഞ്ചസ്റ്ററിൽ ശൂന്യം
ഒമ്പതു മാസത്തിനുശേഷം ഡിസൺ പാർക്കിലെത്തി കാണികളുടെ നടുവിൽ ചെൽസിയുടെ അപ്രതീക്ഷിത തോൽവി.
വിനോദയാത്രയാകാം കരുതലോടെ
കോവിഡ് ഭീതി അൽപം അകന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഓരോന്നായി തുറന്നു തുടങ്ങി. പറമ്പിക്കുളം, മുന്നാർ എന്നിവിടങ്ങളിൽ നിബന്ധനകളോടെ പ്രവേശന അനുമതിയും നൽകി. എങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് ഓർമിപ്പിക്കുകയാണ് അധികൃതർ. ഒരു വർഷത്തോളമാകുന്നു കൂട്ടിലടച്ചതു പോലെ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയിട്ട്. ഈ കാലയളവിലെ മാനസികപിരിമുറുക്കങ്ങൾക്ക് അയവുവരുത്താൻ യാത്ര അനിവാര്യവുമാണ്. അൽപം ജാഗ്രതയോടെയാകാം വിനോദ യാത്രകളും.
കൂടുതൽ വീറോടെ
ഇന്ന് ഉപവാസം; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ
അവസാനഘട്ടം ഇന്ന്
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വോട്ടെടുപ്പ്
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്ര വിപണി ഒരുങ്ങി
ക്രിസ്മസിനെ വരവേൽക്കാൻ ജില്ലയിലും നക്ഷത്ര വിപണി ഒരുങ്ങി. കോവിഡിനെ തുടർന്ന് മുൻ വർഷങ്ങളിലേതുപോലെ വിപണി സജീവമായിട്ടില്ല.
വിഹാരിക്കും പന്തിനും സെഞ്ച്വറി; സന്നാഹത്തിൽ കസറി ഇന്ത്യ
ബാറ്റിങ് നിരക്ക് മൂർച്ച കൂട്ടി ഇന്ത്യയുടെ സന്നാഹം. ആസ്ട്രേലിയ " എക്കെതിരായ ത്രിദിന സന്നാഹത്തിൻറെ ഒന്നാം ഇന്നിങ്സിൽ 194ന് പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയുമായി മികച്ച ടോട്ടൽ പടുത്തുയർത്തി.
യു.എ. ഖാദർ വിടവാങ്ങി
തെയ്യവും തിറയും ഒത്തു പള്ളിയും കാവും വലംവെച്ച വടക്കൻ ലബാറിൻറ കഥകളേറെ പറഞ്ഞ തൃക്കോട്ടൂരിൻറ കാഥികൻ യു.എ. ഖാദർ വിടപറഞ്ഞു. സാർ കെയർ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് 5.50നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.
ബംഗാൾ പോർവിളി
കേന്ദ്രത്തിന് ഗവർണറുടെ റിപ്പോർട്ട്; അമിത് ഷാ ബംഗാളിലേക്ക്
പ്രധാനമന്ത്രിയെ തള്ളി കർഷകർ
കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി
കിം വരുമായിരുന്നു, മലയാളത്തിൽ അഭിനയിക്കാൻ
കിം കി ഡുക്കിനൊപ്പമുള്ള നിമിഷങ്ങളെപ്പറ്റി ഡോ. ബിജു( സംവിധായകൻ)
കർണാടക ആർ.ടി.സി, ബി.എം.ടി.സി മിന്നൽ പണിമുടക്ക്; യാത്രക്കാർ പെരുവഴിയിൽ
സർക്കാർ ജീവനക്കാർക്ക് തുല്യമായ പരിഗണന നൽകണമെന്നാവശ്യം
കൂട്ടിയും കിഴിച്ചും...കാത്തിരിപ്പ്
ഉയർന്ന പോളിങ് മുന്നണികൾക്കും പാർട്ടികൾക്കും പ്രതീക്ഷ നൽകുന്നു
അവസാനഘട്ടം നാളെ; 89.74 ലക്ഷം വോട്ടർമാർ
1105 പ്രശ്നബാധിത പോളിങ് ബൂത്തുകൾ
സമരം ട്രാക്കിലേക്ക്
ചർച്ചയാവാമെന്ന് സർക്കാർ ഡൽഹിയിലേക്ക് കൂടുതൽ സമരക്കാർ
പാർലമെൻറ് മന്ദിരത്തിന് ശിലാപൂജ
പുതിയ മന്ദിരം സ്വാശ്രയ ഇന്ത്യയുടെ പ്രതീകം -മോദി
സമ്മാനമായി ലഭിച്ച സ്വർണകിരീടം സർക്കാറിന് കൈമാറി ഉപമുഖ്യമന്ത്രി
ആദരിക്കൽ ചടങ്ങിനിടെ ഗ്രാമവാസികളിൽനിന്ന് സമ്മാനമായി ലഭിച്ച സ്വർണകിരീടം സർക്കാറിന് കൈമാറി കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൽ.
നിറഞ്ഞുകവിഞ്ഞ് ലങ്കറുകൾ; ബഹിഷ്കരണം വിജയിക്കട്ടെ
ഹരിയാനയിലെ സീംഘു അതിർത്തിയിൽനിന്ന് ഹസനുൽ ബന്ന
വീറോടെ രണ്ടാംഘട്ടം
വയനാട്ടിൽ കുതിപ്പ്, കോട്ടയം പിന്നിൽ
കോവിഡ് നെഗറ്റിവ്; വോട്ടർമാർ പോസിറ്റിവ്
കോവിഡിലും ആവേശമൊട്ടും ചോരാതെ ജില്ലയിലെ വോട്ടർമാർ. കോവിഡ് ഭീതിയിൽ പോളിങ് ശതമാനം കുറയുമെന്ന് ആശങ്കപ്പെട്ടിരുന്ന രാഷ്ട്രീയ പാർട്ടികളെപോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആദ്യ മണിക്കൂറുകളിൽ ജില്ലയിൽ വോട്ടിങ് പുരോഗമിച്ചത്.
കുഴിയിൽ താണ വീട്ടമ്മ അയൽവീട്ടിലെ കിണറ്റിൽ പൊങ്ങി
വീട്ടുമുറ്റത്ത് അലക്കുന്നതിനിടെ പൊടുന്നനെ രൂപപ്പെട്ട ഗർത്തത്തിൽ ആണ്ടുപോയ വീട്ടമ്മയെത്തിയത് അടുത്ത വീട്ടിലെ കിണറ്റിൽ.
രേഖ തള്ളി; തുറന്ന പോര്
കുത്തകകൾക്കെതിരെയും സമരപ്രഖ്യാപനം. 14ന് ദേശവ്യാപക പ്രക്ഷോഭം
അഞ്ചു ജില്ലകൾ ഇന്ന് ബുത്തിലേക്ക്
രണ്ടാംഘട്ട വിധിയെഴുത്ത് വയനാട്, കോട്ടയം, എറണാകുളം, ത്യശൂർ, പാലക്കാട് ജില്ലകളിൽ
ആദ്യ ടെസ്റ്റിന് വാർണറില്ല.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് ഒപണർ ഡേവിഡ് വാർണർ കളിക്കില്ല. ഡിസംബർ 17ന് അഡലെയ്ഡിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
കളിക്കളത്തിൽ വംശീയാധിക്ഷേപം, കളി നിർത്തി പ്രതിഷേധം
പി.എസ്.ജി-ബസക്സെഹിർ മത്സരത്തിനിടെയാണ് സംഭവം
72.67% ആവേശ പോളിങ്
ആദ്യഘട്ടത്തിൽ മുന്നിൽ ആലപ്പുഴ, പിന്നിൽ പത്തനംതിട്ട കോവിഡ് ബാധിച്ചില്ല
വാക്സിൻ സുചി ആഴ്ന്നിറങ്ങി; മാഗി മുത്തശ്ശി ചരിത്രമെഴുതി
ലോകത്താദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച് 90കാരിയായ ബ്രിട്ടീഷുകാരി മാർഗരറ്റ് കീനൻ
രാജ്യം കർഷകർക്കൊപ്പം
ഭാരത് ബന്ദിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം അലയടിച്ചു
ത്രില്ലർ സമനില
ഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ (2-2).
ഓസീസിന് ആശ്വാസം
മുന്നാം ട്വൻറി20യിൽ ഇന്ത്യക്ക് 12 റൺസ് തോൽവി