CATEGORIES

ചാമരാജ് മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ കരിമ്പുലിയെത്തി
Madhyamam Metro India

ചാമരാജ് മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ കരിമ്പുലിയെത്തി

ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (സിംസ്) ഡോക്ടർമാരുടെ ക്വാർട്ടേഴ്സിനുള്ളിൽ കരിമ്പുലി. ജനുവരി രണ്ടിന് നടന്ന സംഭവത്തിൻറ സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ സംഭവം വൈറലാവുകയായിരുന്നു. സിംസ് കാമ്പസിലെ ക്വാർട്ടേഴ്സിൽ രാത്രി 9.30ഒാടെയാണ് പുലിയിറങ്ങിയത്.

time-read
1 min  |
January 08, 2021
യു.എസ് പാർലമെൻറിൽ ട്രംപ് പടയുടെ ഭീകരാക്രമണം 4 മരണം
Madhyamam Metro India

യു.എസ് പാർലമെൻറിൽ ട്രംപ് പടയുടെ ഭീകരാക്രമണം 4 മരണം

പ്രസിഡൻറ് വോട്ടെടുപ്പ് തർക്കം ചർച്ച ചെയ്യുന്നതിനിടെയാണ് ആയിരക്കണക്കിന് സായുധ അക്രമികൾ വാതിലുകൾ തകർത്ത് ഇരച്ചു കയറിയത്

time-read
1 min  |
January 08, 2021
കാപിറ്റൽ പിടിക്കാൻ ഇന്ത്യൻ പതാകയുമായി വന്നത് മലയാളി
Madhyamam Metro India

കാപിറ്റൽ പിടിക്കാൻ ഇന്ത്യൻ പതാകയുമായി വന്നത് മലയാളി

എറണാകുളം ചമ്പക്കര സ്വദേശി വിൻസെൻറ് സേവ്യർ പാലത്തിങ്കലാണ് കൊടിവീശിയത് അതിക്രമത്തിൽ അഞ്ചു മലയാളികൾ

time-read
1 min  |
January 09, 2021
ഇന്നിവിടെ കുറെ മണ്ണും പുല്ലും മാത്രം
Madhyamam Metro India

ഇന്നിവിടെ കുറെ മണ്ണും പുല്ലും മാത്രം

എത്ര വലിയ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനും അപ്പുറം നീതിയെന്നൊരു സത്യമുണ്ടെന്ന് രാജ്യത്തോട് ഉറക്കെപ്പറഞ്ഞ ദിവസങ്ങളായിരുന്നു 2020 ജനുവരി 11 ഉം 12ഉം. മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച നാല് കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങൾ മരിച്ചു മണ്ണായ ദിനങ്ങൾ.

time-read
1 min  |
January 11, 2021
പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ടാകാമെന്ന് വിദേശ മന്ത്രാലയം
Madhyamam Metro India

പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ടാകാമെന്ന് വിദേശ മന്ത്രാലയം

പ്രവാസികൾക്ക് പ്രാക്സി വോട്ടിനു പകരം ഇലക്ട്രോണിക് തപാൽ വോട്ട് നടപ്പാക്കാനുള്ള നിർദേശത്തിന് വിദേശ മന്ത്രാലയവും സമ്മതം മൂളി.

time-read
1 min  |
January 06, 2021
ചെന്നെ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് പാത സർവേക്ക് മുന്നൊരുക്കം
Madhyamam Metro India

ചെന്നെ-ബംഗളൂരു-മൈസൂരു ബുള്ളറ്റ് പാത സർവേക്ക് മുന്നൊരുക്കം

ചെന്നൈ-ബംഗളുരു മെസൂരു ബുള്ളറ്റ് ട്രെയിൻ പാത നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ വൈകാതെ ആരംഭിക്കും.

time-read
1 min  |
January 06, 2021
ഐക്യം ഉറപ്പിച്ച് ഗൾഫ്
Madhyamam Metro India

ഐക്യം ഉറപ്പിച്ച് ഗൾഫ്

ഗൾഫ് ഉച്ചകോടി സമാപിച്ചു: ഖത്തർ ഉപരോധം പഴങ്കഥ. ആറ് ഗൾഫ് രാജ്യങ്ങളും 'അൽഉല കരാറിൽ ഒപ്പിട്ടു

time-read
1 min  |
January 06, 2021
റിപ്പബ്ലിക്ദിന പരേഡ്: അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി വരില്ല.
Madhyamam Metro India

റിപ്പബ്ലിക്ദിന പരേഡ്: അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി വരില്ല.

റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തില്ല.

time-read
1 min  |
January 06, 2021
സിഡ്‌നി ഷോ
Madhyamam Metro India

സിഡ്‌നി ഷോ

ഇന്ത്യ x ആസ്ട്രേലിയ മൂന്നാം ടെസ് നാളെ മുതൽ

time-read
1 min  |
January 06, 2021
ഇനി നാടിൻറെ സ്വന്തം
Madhyamam Metro India

ഇനി നാടിൻറെ സ്വന്തം

ഊർജരംഗത്ത് വിപ്ലവകരമായ മാറ്റമെന്ന് പ്രധാനമന്ത്രി

time-read
1 min  |
January 06, 2021
കോവിഡിനെ തുരത്താൻ ചുവന്നുറുമ്പ് ചട്നിക്കാവുമോ?
Madhyamam Metro India

കോവിഡിനെ തുരത്താൻ ചുവന്നുറുമ്പ് ചട്നിക്കാവുമോ?

പഠിച്ച് റിപ്പോർട്ട് നൽകാൻ ആയുഷിനോടും സി.ഐ.എസ്.ആറിനോടും ഒഡിഷ ഹൈകോടതി

time-read
1 min  |
January 02, 2021
ആത്മവിശ്വാസമേകാൻ സഹപാഠിയായി മന്ത്രിയെത്തി
Madhyamam Metro India

ആത്മവിശ്വാസമേകാൻ സഹപാഠിയായി മന്ത്രിയെത്തി

കോവിഡ് വരിഞ്ഞുപൂട്ടിയ വിദ്യാലയങ്ങളുടെ മുറ്റത്തു വീണ്ടും ആ മണിയൊച്ച മുഴങ്ങി. യുനിഫോമണിഞ്ഞ് പടി കടന്നു വന്ന വിദ്യാർഥികൾക്കൊപ്പം സഹപാഠിയുടെ വേഷത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു.

time-read
1 min  |
January 02, 2021
പൗരത്വമില്ലെന്നുപറഞ്ഞ് തടവറയിലിട്ടുഒടുവിൽ കോടതി ഉത്തരവ്; നൂർ ഹുസൈനും കുടുംബവും ഇന്ത്യക്കാർ
Madhyamam Metro India

പൗരത്വമില്ലെന്നുപറഞ്ഞ് തടവറയിലിട്ടുഒടുവിൽ കോടതി ഉത്തരവ്; നൂർ ഹുസൈനും കുടുംബവും ഇന്ത്യക്കാർ

ഇന്ത്യൻ പൗരന്മാരല്ലെന്നു മുദ്രകുത്തി ഒന്നരവർഷം തടവറയിലിട്ട അസമിലെ മുഹമ്മദ് നൂർ ഹുസ്നും (34) ഭാര്യ ഷെഹ്റബീഗവും (26) രണ്ടു മക്കളും ഇന്ത്യക്കാരെന്ന് കോടതി.

time-read
1 min  |
January 02, 2021
നാലിന് പരിഹാരമായില്ലെങ്കിൽ സമരം കടുക്കുമെന്ന് കർഷകർ
Madhyamam Metro India

നാലിന് പരിഹാരമായില്ലെങ്കിൽ സമരം കടുക്കുമെന്ന് കർഷകർ

ഒരു കർഷകൻകൂടി സമരഭൂമിയിൽ മരിച്ചു

time-read
1 min  |
January 02, 2021
പുതുവർഷ ജയം തേടി
Madhyamam Metro India

പുതുവർഷ ജയം തേടി

കേരള ബ്ലാസ്റ്റേഴ്സ് x മുംബൈ സിറ്റി പോരാട്ടം ഇന്ന്

time-read
1 min  |
January 02, 2021
കർഷകർക്ക് ഐക്യദാർഢ്യംഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ
Madhyamam Metro India

കർഷകർക്ക് ഐക്യദാർഢ്യംഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം; പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എ

time-read
1 min  |
January 01, 2021
ചർച്ച തുടരും
Madhyamam Metro India

ചർച്ച തുടരും

ചർച്ച തുടരും

time-read
1 min  |
December 31, 2020
കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ?
Madhyamam Metro India

കോവിഡ് കാലത്ത് നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ?

കോവിഡ് എന്ന മഹാമാരിയുമായി പടപൊരുതാൻ തുടങ്ങിയിട്ട് ഒരു വർഷം തികയുന്നു. നാമെല്ലാവരും കോവിഡ് വാക്സിനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ഉടൻതന്നെ വാക്സിൻ ലഭ്യമാകുമെന്നും മുൻഗണനക്രമമനുസരിച്ചു ജനങ്ങളിലേക്ക് എത്തിക്കുമെന്നുമാണ് ഈയൊരു വാക്സിനെ കുറിച്ച് ഇപ്പോഴത്തെ അറിവ്.

time-read
1 min  |
January 01, 2021
പുതുവത്സരമെത്തി; ആഘോഷങ്ങളില്ലാതെ നഗരത്തിലെ തെരുവുകൾ
Madhyamam Metro India

പുതുവത്സരമെത്തി; ആഘോഷങ്ങളില്ലാതെ നഗരത്തിലെ തെരുവുകൾ

വൈകീട്ട് മുതൽ നിരോധനാജ്ഞ

time-read
1 min  |
December 31, 2020
വൈക്കോൽ കർണാടകയിൽനിന്ന്; ഇവിടെ വിലയുമില്ല
Madhyamam Metro India

വൈക്കോൽ കർണാടകയിൽനിന്ന്; ഇവിടെ വിലയുമില്ല

മിക്കയിടത്തും കഴിഞ്ഞ വർഷത്തെ അതേ വിലയാണ്

time-read
1 min  |
December 30, 2020
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
Madhyamam Metro India

പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

രണ്ടു കോടി നഷ്ടം; ആളപായമില്ല

time-read
1 min  |
December 30, 2020
ജീവപര്യന്തം
Madhyamam Metro India

ജീവപര്യന്തം

ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം. ഇരുവർക്കുമായി 12 ലക്ഷം പിഴയും

time-read
1 min  |
December 24, 2020
ഐ.എസ്.എൽ: ജാംഷഡ്പുരിനെ വീഴ്ത്തി ഗോവ
Madhyamam Metro India

ഐ.എസ്.എൽ: ജാംഷഡ്പുരിനെ വീഴ്ത്തി ഗോവ

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച എഫ്.സി ഗോവക്ക് ഐ.എസ്.എല്ലിൽ മൂന്നാം വിജയം. ജാംഷഡ്പുർ എഫ്.സിയെയാണ് ആവേശകരമായ മത്സരത്തിൽ ഗോവ 2-1ന് തോൽപിച്ചത്.

time-read
1 min  |
December 24, 2020
ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
Madhyamam Metro India

ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി

90 കഴിഞ്ഞിട്ടും മാത്യുവും മേരിയും കൃഷിയിടത്തിൽ;

time-read
1 min  |
December 24, 2020
ചരിത്രപുരുഷൻ
Madhyamam Metro India

ചരിത്രപുരുഷൻ

ഒരു ക്ലബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസ്സി

time-read
1 min  |
December 24, 2020
കൊലയാളിയാന കേരള വന ഭാഗത്തേക്ക് കടന്നു
Madhyamam Metro India

കൊലയാളിയാന കേരള വന ഭാഗത്തേക്ക് കടന്നു

ഒരേ സ്ഥലത്തു ദിവസങ്ങൾക്കിടയിൽ അച്ഛനെയും മകൻ ഉൾപ്പെടെ മൂന്നുപേരെയും കൊന്ന കൊമ്പൻ കേരള വന ഭാഗത്തേക്ക് കടന്നതായി ഡി.എഫ്.ഒ സുമേഷ് സോമൻ.

time-read
1 min  |
December 24, 2020
കാവ്യാവശേഷം
Madhyamam Metro India

കാവ്യാവശേഷം

സുഗതകുമാരിക്ക് അന്ത്യാഞ്ജലി

time-read
1 min  |
December 24, 2020
പിങ്കിൽ ലെങ്കാൻ
Madhyamam Metro India

പിങ്കിൽ ലെങ്കാൻ

അഡ്ലെയ്ഡിൽ ഡേ-നൈറ്റ് പോരാട്ടം; ഇന്ത്യ X ആസ്ട്രേലിയ ഒന്നാം ടെസ്റ്റ്

time-read
1 min  |
December 17, 2020
താരമായി ജോസ് കെ. മാണി
Madhyamam Metro India

താരമായി ജോസ് കെ. മാണി

പാലായിൽ മാണി സി. കാപ്പൻ ഉയർത്തുന്ന വെല്ലുവിളിയും ഇതോടെ ദുർബലമായി

time-read
1 min  |
December 17, 2020
മിന്നിച്ച് മൂന്നാംഘട്ടം
Madhyamam Metro India

മിന്നിച്ച് മൂന്നാംഘട്ടം

സംസ്ഥാനത്ത് ആകെ പോളിങ് 76.18%

time-read
1 min  |
December 15, 2020