CATEGORIES

വീണ്ടും വർധന 85 കടന്ന് പെട്രോൾ
Madhyamam Metro India

വീണ്ടും വർധന 85 കടന്ന് പെട്രോൾ

പെട്രോൾ, ഡീസൽ വില തുടർച്ചയായി ആറാം ദിവസവും വർധിച്ചു. തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ മിക്ക സ്ഥലങ്ങളിലും പെട്രോൾ വില 85ന് മുകളിലെത്തി.

time-read
1 min  |
December 08, 2020
സഹോദരൻ അനുഗ്രഹം വാങ്ങി രജനികാന്ത്
Madhyamam Metro India

സഹോദരൻ അനുഗ്രഹം വാങ്ങി രജനികാന്ത്

പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിനു മുമ്പ്, മൂത്ത സഹോദരന്റെ അനുഗ്രഹം തേടി തമിഴ് സൂപ്പർതാരം രജനി കാന്ത ബംഗളൂരുവിലെത്തി.

time-read
1 min  |
December 08, 2020
തദ്ദേശം ആദ്യഘട്ടം ഇന്ന്; അഞ്ചു ജില്ലകളിൽ വിധിയെഴുത്ത്
Madhyamam Metro India

തദ്ദേശം ആദ്യഘട്ടം ഇന്ന്; അഞ്ചു ജില്ലകളിൽ വിധിയെഴുത്ത്

രാവിലെ ഏഴു മുതൽ വോട്ട്. കോവിഡ് നിയന്ത്രണങ്ങൾ ബാധകം

time-read
1 min  |
December 08, 2020
തമ്മിൽ കാണാൻ കാത്തിരുന്ന സഹോദരന് അതുൽ വിട നൽകി
Madhyamam Metro India

തമ്മിൽ കാണാൻ കാത്തിരുന്ന സഹോദരന് അതുൽ വിട നൽകി

കഴിഞ്ഞ ദിവസം പഞ്ചാ ബിലെ ഫിറോസരിൽ വെ ച്ചുണ്ടായ അപകടത്തിലാണ് സൈനികൻ മിഥുൻ സത്യൻ മരിച്ചത്

time-read
1 min  |
December 08, 2020
ഇന്ന് ഭാരത് ബന്ദ്; പ്രതിഷേധം ജ്വലിക്കും
Madhyamam Metro India

ഇന്ന് ഭാരത് ബന്ദ്; പ്രതിഷേധം ജ്വലിക്കും

രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ, കേരളത്തിൽ ഇല്ല

time-read
1 min  |
December 08, 2020
'ലോകം കീഴടക്കിയത് ഒറ്റ വൃക്കയുമായി'
Madhyamam Metro India

'ലോകം കീഴടക്കിയത് ഒറ്റ വൃക്കയുമായി'

രഹസ്യം പരസ്യമാക്കി അഞ്ജു

time-read
1 min  |
December 08, 2020
ഇവർ നയം വ്യക്തമാക്കുന്നു
Madhyamam Metro India

ഇവർ നയം വ്യക്തമാക്കുന്നു

വാഗ്ദാനങ്ങളിൽ വീഴാതെ നിലപാടിൽ ഉറച്ച് ആദിവാസി വോട്ടർമാർ

time-read
1 min  |
December 08, 2020
കോവിഡ് വാക്സിൻ: യു.കെയിൽ ആദ്യഘട്ട വിതരണം ഇന്ന്
Madhyamam Metro India

കോവിഡ് വാക്സിൻ: യു.കെയിൽ ആദ്യഘട്ട വിതരണം ഇന്ന്

ബ്രിട്ടൻറ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി

time-read
1 min  |
December 08, 2020
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ x യുവൻറസ് അങ്കം
Madhyamam Metro India

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ x യുവൻറസ് അങ്കം

ആരാധകലോകം കാത്തിരുന്ന പോരാട്ടത്തിന് ഇന്ന് നൂകാംപ് വേദിയാവുന്നു.

time-read
1 min  |
December 08, 2020
ബാഴ്സലോണ തോറ്റു; റയൽ രക്ഷപ്പെട്ടു
Madhyamam Metro India

ബാഴ്സലോണ തോറ്റു; റയൽ രക്ഷപ്പെട്ടു

കാഡിസ്; ജയൻറ് കിലർ

time-read
1 min  |
December 07, 2020
വിവാദ പൊലീസ് നിയമം: ഫ്രാൻസിൽ പ്രക്ഷോഭം വീണ്ടും അക്രമാസക്തം
Madhyamam Metro India

വിവാദ പൊലീസ് നിയമം: ഫ്രാൻസിൽ പ്രക്ഷോഭം വീണ്ടും അക്രമാസക്തം

നിയമഭേദഗതി മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമെന്ന് ആശങ്ക

time-read
1 min  |
December 07, 2020
പത്തരമാറ്റ് ഇന്ത്യ
Madhyamam Metro India

പത്തരമാറ്റ് ഇന്ത്യ

രണ്ടാം ട്വൻറി20യിൽ ആറു വിക്കറ്റ് ജയം; ഇന്ത്യക്ക് പരമ്പര (2-0)

time-read
1 min  |
December 07, 2020
ഇന്നുമുതൽ നീലഗിരിയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കും
Madhyamam Metro India

ഇന്നുമുതൽ നീലഗിരിയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കും

തിങ്കളാഴ്ച മുതൽ നീലഗിരി ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുമെന്ന് കലക്ടർ ജെ.

time-read
1 min  |
December 07, 2020
അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽനിന്ന് 1.69 കോടി തട്ടി; യുവതി പിടിയിൽ
Madhyamam Metro India

അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽനിന്ന് 1.69 കോടി തട്ടി; യുവതി പിടിയിൽ

ഒമ്പതു മാസത്തിനിടെ പണയംവെച്ചത് 45 തവണ

time-read
1 min  |
December 07, 2020
കൂറ്റൻ ചരക്കുകപ്പൽ കൊച്ചിയിൽ
Madhyamam Metro India

കൂറ്റൻ ചരക്കുകപ്പൽ കൊച്ചിയിൽ

നിറയെ കണ്ടെയ്നറുകളുമായി കൂറ്റൻ ചരക്കുകപ്പൽ തുറമുഖത്ത്.

time-read
1 min  |
December 07, 2020
ബ്ലാസ്റ്റേഴ്സ് തരിപ്പണം
Madhyamam Metro India

ബ്ലാസ്റ്റേഴ്സ് തരിപ്പണം

ഐ.എസ്.എൽ: ഗോവയോട് തോറ്റമ്പി ബ്ലാസ്റ്റേഴ്സ് (3-1)

time-read
1 min  |
December 07, 2020
ചൈനീസ് ഹുങ്ക്
Madhyamam Metro India

ചൈനീസ് ഹുങ്ക്

അരുണാചലിനടുത്ത് മൂന്നു ഗ്രാമങ്ങളുണ്ടാക്കി. നിർമാണം അതിർത്തിതർക്ക മേഖലയിൽ; കൈയേറ്റ തന്ത്രം

time-read
1 min  |
December 07, 2020
'അബാജി'യുടെ തണലിൽ കവിത പുതിയ ജീവിതത്തിലേക്ക്...
Madhyamam Metro India

'അബാജി'യുടെ തണലിൽ കവിത പുതിയ ജീവിതത്തിലേക്ക്...

അബ്ദുറസാഖിൻറ വീട്ടിലൊരുക്കിയ കതിർമണ്ഡപത്തിൽ കവിതയും ശ്രീജിത്തും വിവാഹിതരായി

time-read
1 min  |
December 07, 2020
പ്രസവം വേദനയല്ല; അനുഭൂതിയാണ്
Madhyamam Metro India

പ്രസവം വേദനയല്ല; അനുഭൂതിയാണ്

ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന “എപ്പിഡ്യൂറൽ അനൽജീസിയ' ഉപയോഗിച്ചുള്ള പ്രസവങ്ങൾ അമ്മയുടെയും കുഞ്ഞിൻറയും കാര്യത്തിൽ തികച്ചും സുരക്ഷിതമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

time-read
1 min  |
December 06, 2020
കോവിഡ് ബാധിതക്ക് ആംബുലൻസിൽ സുഖപ്രസവം
Madhyamam Metro India

കോവിഡ് ബാധിതക്ക് ആംബുലൻസിൽ സുഖപ്രസവം

ജീവനക്കാർക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

time-read
1 min  |
December 06, 2020
കാർഷിക നിയമം പിൻവലിക്കുമോ ഇല്ലേ? രണ്ടിലൊന്നറിയണം
Madhyamam Metro India

കാർഷിക നിയമം പിൻവലിക്കുമോ ഇല്ലേ? രണ്ടിലൊന്നറിയണം

ചർച്ച പരാജയം; ബുധനാഴ്ച വീണ്ടും. പതറിയ സർക്കാർ സാവകാശം തേടി

time-read
1 min  |
December 06, 2020
ഹൈദരാബാദ് - ജാംഷഡ്പുർ സമനില
Madhyamam Metro India

ഹൈദരാബാദ് - ജാംഷഡ്പുർ സമനില

ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സി ജാംഷഡ്പുർ പോരാട്ടം സമനിലയിൽ.

time-read
1 min  |
December 03, 2020
വൈറ്റ് വാഷായില്ല
Madhyamam Metro India

വൈറ്റ് വാഷായില്ല

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 13 റൺസ് ജയം, ഹാർദിക് മാൻ ഓഫ് ദ മാച്ച്

time-read
1 min  |
December 03, 2020
കരിപ്പൂരിൽ 46 ലക്ഷത്തിൻറ സ്വർണം പിടികൂടി
Madhyamam Metro India

കരിപ്പൂരിൽ 46 ലക്ഷത്തിൻറ സ്വർണം പിടികൂടി

കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 46 ലക്ഷത്തിൻറെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.

time-read
1 min  |
December 03, 2020
ധനമന്ത്രിക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്
Madhyamam Metro India

ധനമന്ത്രിക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്

നടപടി സംസ്ഥാന ചരിത്രത്തിലാദ്യം; പരാതികൾ തള്ളുകയാണ് പതിവ്

time-read
1 min  |
December 03, 2020
വീറോടെ കർഷകർ; സർക്കാറിന് അന്ത്യശാസനം
Madhyamam Metro India

വീറോടെ കർഷകർ; സർക്കാറിന് അന്ത്യശാസനം

ഇന്ന് ചർച്ച; ആറ് ഉപാധികളുമായി കർഷക സംഘടനകൾ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്

time-read
1 min  |
December 03, 2020
ആശ്വാസ ജയം തേടി ഇന്ത്യ
Madhyamam Metro India

ആശ്വാസ ജയം തേടി ഇന്ത്യ

ഇന്ത്യ X ആസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

time-read
1 min  |
December 02, 2020
ഇലക്ട്രോണിക് തപാൽ മാർഗം പ്രവാസി വോട്ടിന് ശിപാർശ
Madhyamam Metro India

ഇലക്ട്രോണിക് തപാൽ മാർഗം പ്രവാസി വോട്ടിന് ശിപാർശ

സന്നദ്ധത അറിയിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

time-read
1 min  |
December 02, 2020
'ബുർവി' ഇന്ന് കരതൊടും
Madhyamam Metro India

'ബുർവി' ഇന്ന് കരതൊടും

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

time-read
1 min  |
December 02, 2020
വഴിതെളിഞ്ഞില്ല
Madhyamam Metro India

വഴിതെളിഞ്ഞില്ല

നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ നാളെ വീണ്ടും ചർച്ച

time-read
1 min  |
December 02, 2020