CATEGORIES
Categories
കണ്ണീരു കണ്ടില്ലെങ്കിൽ ഡൽഹി വളയും
ഉപാധിവെച്ചുള്ള ചർച്ചക്കില്ലെന്ന് കർഷകർ
പ്രകൃതിപാഠവുമായി പച്ചനഡിയിൽ രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് വീട് !
1500 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ച് 10 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി
റയലിന് തോൽവി; ബാഴ്സക്ക് ജയം
സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡ് തോറ്റപ്പോൾ, ബാഴ്സലോണക്കു ജയം.
പിന്നോട്ടില്ല
ഉപാധികളോടെ ചർച്ചക്കില്ല. അമിത് ഷായുടെ വാഗ്ദാനം തള്ളി
കൂട്ടക്കശാപ്പ് 2.0
രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വൻ തോൽവി; പരമ്പര പിടിച്ച് ഓസീസ്
ഇടിപ്പൂരം സൗഹൃദപ്പൂരം
54ാം വയസ്സിൽ മൈക് ടൈസണിന് തിരിച്ചുവരവ്
ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ല
ഹെൽമെറ്റ് ധരിക്കാതെ പമ്പിലേക്ക് വരുന്നവർക്ക് പെട്രോൾ നൽകരുതെന്ന് ഉത്തരവ്.
മരം വീണ് വാഹനങ്ങൾ തകർന്നു
കാറ്റും മഴയുമില്ലാത്ത സമയത്ത് മരംവീണ് റോഡൊരത്ത് പാർക്ക് ചെയ്ത ബൈക്കുകളും കാറും തകർന്നു.
നാട്ടുകാരുടെ സ്വന്തം 'റൊണാൾഡോ
നാട്ടുകാരുമായി ഇണങ്ങിയതോടെ കാട്ടുകൊമ്പൻ നാട്ടിലെ നിത്യസന്ദർശകനാവുന്നു.
മുത്തങ്ങയിൽ 75 ലക്ഷത്തിൻറ ഹാൻസ് പിടികൂടി
വാഹന പരിശോധനക്കിടെ ശനിയാഴ്ച രാവിലെ എക്സൈസ് സംഘം മുത്തങ്ങയിൽ നിരോധിത പാൻമസാല പിടികൂടി.
വാക്സിൻ: അടിയന്തര ഉപയോഗത്തിന് അനുമതി തേടും -സിറം ഇൻസ്റ്റിറ്റ്യൂട്ട്
ആസ്സെനക്കയുടെ കോവിഡ് വാക്സിൻ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളറുടെ അനുമതി തേടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടി വ് അദാർ പുനാവാല.
ബംഗളുരുവിന് വീണ്ടും സമനില
മഡ്ഗോവ: മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ ഗോൾരഹിത സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ്.സി.
ജയ് കിസാൻ.
കുടുതൽ കർഷകർ ഡൽഹിക്ക്; അതിർത്തി വീണ്ടും അടച്ച് പൊലീസ്
'അപകടകരം കർഷകനെ അടിക്കുന്ന ചിത്രം പങ്കുവെച്ച് രാഹുൽ
കേന്ദ്ര സർക്കാറിൻറ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും.
ദേശീയ പണിമുടക്ക്; മഴയിലും പ്രതിഷേധവുമായി തെരുവിൽ ആയിരങ്ങൾ
തുടർച്ചയായ മഴയ അവഗണിച്ചു കൊണ്ട് ദേശീയ പണിമുടക്കിൽ പ്രതിഷേധവുമായി തൊഴിലാളികൾ തെരുവിലിറങ്ങി.
സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് 2. നോർത്ത് ഈസ്റ്റ് 2
ഇവിടെയുണ്ട്, ആ കൈയൊപ്പ് പതിഞ്ഞ ചിത്രം
ചിത്രകാരൻ ഫിറോസ് ഹസൻറ കൈയിലുണ്ട് മറഡോണ ഒപ്പിട്ട ചിത്രം. ഫുട്ബാൾ ഇതിഹാസ കേന്ദ്രീകരിച്ച് ദുബയിൽ പ്രദർശനം നടത്താനുള്ള തയാറെടുപ്പിലായിരു ന്നു ഫിറോസ്.
കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
നീരീക്ഷണത്തിനായി അഞ്ചു വാച്ചർമാരെയും നിയമിച്ചിട്ടുണ്ട്
'മറഡോണ ഉറങ്ങി; ഞാൻ ആശങ്കയിലായി
ആത്മബന്ധം പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ
പ്രിയ ഡീഗോ... വിട
അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി
സലാഹ് തിരിച്ചെത്തി; ഇന്നിറങ്ങും
കോവിഡ്മായി ടീമിനൊപ്പം ചേർന്ന ലിവർപൂൾ സുപ്പർതാരം മുഹമ്മദ് സലാഹ് ഇന്ന് കളത്തിലിറങ്ങും.
ഈ കാക്ക നാടിൻറ പൊൻകുഞ്ഞ്
കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നാണ് പഴമൊഴി.
ചെന്നൈയിൻ താപ്പാന
അതിവേഗ ഗോളുമായി അനിരുദ്ധ് ഥാപ്പ ചെന്നെയിന് ജയം
അഹ്മദ് പട്ടേൽ അന്തരിച്ചു
തലമുതിർന്ന കോൺഗ്രസ് നേതാവ്, ദീർഘകാലം സോണിയ ഗാന്ധിയുടെ സെക്രട്ടറി
'നിവർ' തീവ്രചുഴലിക്കാറ്റായി
ഭീതിയിൽ തീര ജില്ലകൾ; ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ
ദമ്മിട്ട് ഹൈദരാബാദ്
ഐ.എസ്.എൽ: ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി ഹൈദരാബാദ്
കോവിഡിനെ തോൽപ്പിച്ച് വധു പറന്നു; ഹെലികോപ്റ്ററിൽ
കട്ടപ്പന: കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ കല്യാണപ്പെണ്ണ് വരൻറ ഇടവകയിലേക്ക് പോയത് ഹെലികോപ്റ്ററിൽ. ഇടുക്കി വണ്ടന്മേട്ടിൽനിന്ന് വയനാട്ടിലെ വൻവീട്ടിലേക്കായിരുന്നു ഈ കൗതുക യാത്ര.
ക്രിസ്ത്യാനോ ഡബ്ൾ
രണ്ടു മാസത്തിനിടെ ആദ്യമായി ടൂറിനി ലെഹോം ഗ്രൗണ്ടിൽ ബൂട്ടുകെട്ടിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇരട്ടഗോളുമായി ആഘോഷം.
ശ്രീശാന്ത് വീണ്ടും പന്തെടുക്കുന്നു
പ്രസിഡൻറ്സ് ട്വൻറി20 ടൂർണമെൻറിൽ കളിപ്പിക്കാൻ അനുമതി തേടി കെ.സി.എ
തെരഞ്ഞെടുപ്പ് വരും പോകും ആരവങ്ങളില്ലാതെ വനാന്തര ഗ്രാമങ്ങൾ
നാട്ടിലും നഗരത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോഴും വനാന്തര ഗ്രാമങ്ങൾ ഈ ആവേശത്തിനു പുറത്താണ്.